പിഴച്ച കക്ഷികളും പുത്തൻ വാദികളും ജീവൻ പോയാൽ
അൽഹംദുലില്ലാഹ് ചൊല്ലണം
,,,,,,,,,,,,,,,,
ഇമാം അലവി സഖാഫ് റ പറയുന്നു ഒരു യഥാർത്ഥ മുസ്ലിമാണെങ്കിൽ പണ്ഡിതന്മാരുടെയും പ്രബോധകരുടയും മരണത്തിൽ ദുഃഖിക്കും പോലെ പിഴച്ച കക്ഷികളുടെയും പുത്തൻവാദികളുടെ യും നാശത്തിൽ സന്തോഷിക്കുകയും ചെയ്യും.
പ്രത്യേകിച്ച് അവരുടെ നേതാക്കൾ ആണെങ്കിൽ ഇങ്ങനെ സന്തോഷിക്കാനുള്ള കാരണം
ജനങ്ങളെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുന്നതുമായ പുത്തൻവാദികളുടെ ചിന്തകളെ തടയലും അവരുടെ പേനകൾ പൊട്ടിച്ചുകളയും ഉണ്ട്.
സലഫുസ്സ്വാലിഹുകൾ കൾ ഇതതരം കക്ഷികൾ ക്കെതിരെ ബോധവൽക്കരിച്ച് ഇരുന്നത് അവരുടെ ജീവിതകാലത്ത് മാത്രമല്ല '
അവർ ജീവൻ പോയാലും അവർക്ക് റഹ്മത്ത് ചോദിക്കുകയേ അവർക്ക് കരയുകയോ ചെയ്യാറില്ല.
മറിച്ച് അവരുടെ ജീവഹാനി സംഭവിച്ച അതിനുശേഷവും അവരുടെ ദുരവസ്ഥകൾ ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുകയും അവർ നശിച്ചുപോയതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു
മഹാന്മാരിൽ ചിലർ ചിലർക്ക് അവന്റെ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നതാണ്.
قال الأستاذ/ علوي السقاف: إن المسلم الحق كما يحزن لموت العلماء والدعاة إلى الله، يفرح بهلاك أهل البدع والضلال، خاصة إن كانوا رؤوسا ورموزا ومنظرين، يفرح لأن بهلاكهم تُكسر أقلامُهم، وتُحسر أفكارُهم التي يلبِّسون بها على الناس، ولم يكن السلف يقتصرون على التحذير من أمثال هؤلاء وهم أحياء فقط، ........، بل كانوا يبيِّنون حالهم بعد موتهم، ويُظهرون الفرح بهلاكهم، ويبشر بعضهم بعضا بذلك.
ففي صحيح البخاري ومسلم يقول صلى الله عليه وسلم عن موت أمثال هؤلاء: ((يستريح منه العباد، والبلاد، والشجر، والدواب)) فكيف لا يفرح المسلم بموت من آذى وأفسد العباد والبلاد؟!
സ്വഹീഹ് മുസ്ലിമിലും ബുഖാരിയിലും ല ഇങ്ങനെ കാണാം ഇത്തരം കക്ഷികളുടെ മരണത്തെ സംബന്ധിച്ച് നബി സ്വ പറയുന്നു
അവരിൽനിന്നും അല്ലാഹുവിൻറെ അടിമകളും രാജ്യങ്ങളും മരങ്ങളും മൃഗങ്ങളും സമാധാനമായി
രാജ്യത്തേ സത്യവിശ്വാസികളായഅടിമകളെയും നശിപ്പിക്കുകയും യും ഫസാഭാക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്ത ഇത്തരം കക്ഷികൾ
മരണപ്പെട്ടത് ഇതിൽ എങ്ങനെ മുസ്ലിം സന്തോഷിക്കാതിരിക്കും
അതുകൊണ്ടാണ് പിഴച്ചുപോയ അൽമരീസിയുടെ മരണവാർത്ത ബിശ്റ് ബന് ഹാരിസ് റ
എത്തിയപ്പോൾ അപ്പോൾ അവർ അങ്ങാടിയിൽ ആയിരുന്നു
അദ്ധേഹം ഞാൻ അങ്ങാടിയിൽ ആയിരുന്നില്ലെങ്കിൽ ഇത് ശുക്രന്റെയും സുജൂദിന്റെ യും യും സ്ഥലം ആകുമായിരുന്നു
അയാളുടെ ജീവൻ പോക്കിയ അല്ലാഹുവിന് സർവസ്തുതിയും അൽഹംദുലില്ലാഹ് ' (താരീഖു ബഗ്ദാദ് 7/66 )
لذلك لما جاء خبر موت المريسي الضال، وبشر بن الحارث في السوق قال بشر: لولا أنه كان موضع شهرة لكان موضع شكر وسجود، والحمد لله الذي أماته،..(تاريخ بغداد: 7/66) (لسان الميزان: 2/308)
ഇമാം അഹ്മദ് ബ്നു ഹമ്പൽ റളിയള്ളാഹു അനുവിനോട് ഒരു ചോദ്യം
പിഴച്ച കക്ഷിയായ ഇബ്ന് അബി ദാവൂദ് ന്റ അനിയായികൾക്ക് ആബിദ അപകടം വന്നാൽ സന്തോഷിക്കാമോ?
അദ്ദേഹം പറഞ്ഞു എങ്ങനെ സന്തോഷിക്കാതിരിക്കും
(അസ്സുന്ന 5 % 121)
وقيل للإمام أحمد بن حنبل: الرجل يفرح بما ينزل بأصحاب ابن أبي دؤاد، عليه في ذلك إثم؟ قال: ومن لا يفرح بهذا؟! (السنة للخلال: 5/121)
സലമത്ത് ഇബ്നു ശബീബ് റ പറയുന്നു ഞാൻ അബ്ദുൽ റസാഖ് സൻആനി റ യുടെടെ അരികിലായിരുന്നു
പിഴച്ച കക്ഷികളിൽ പെട്ട അബ്ദുൽ മജീദ് എന്നയാളുടെ ചരമവാർത്ത ഞങ്ങൾക്ക് വന്നു
അപ്പോൾ പറഞ്ഞു അൽഹംദുലില്ലാ
അബ്ദുൽമജീദ് ൽ നിന്നും മുഹമ്മദ് നബി സ്വ യുടെ സമുദായത്തെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് സർവ്വസ്തുതിയും
(സിയറ്അഅലാം 9/435 J
وقال سلمة بن شبيب: كنت عند عبد الرزاق -يعني الصنعاني-، فجاءنا موت عبد المجيد، فقال: (الحمد لله الذي أراح أُمة محمد من عبد المجيد). (سير أعلام النبلاء: 9/435) وعبد المجيد هذا هو: ابن عبدالعزيز بن أبي رواد، وكان رأسا في الإرجاء.
വഹബുൽ ഖുറ ശി എന്നയാൾ പിഴച്ചവൻ പിഴപ്പിക്കുന്നവനു മായിരുന്നു അയാളുടെ ചരമവാർത്ത അബ്ദുറഹ്മാനുബ്നു മഹ്ദി റക്ക് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു അൽഹംദുലില്ലാ ഇവനിൽ നിന്നും മുസ്ലിമീങ്ങളെ രക്ഷപ്പെടുത്തിയ അള്ളാഹുവിനെ സർവ്വസ്തുതിയും
ലിസാനുൽ മീസാൻ ഇബ്ന് ഹജർ 8/402
ولما جاء نعي وهب القرشي -وكان ضالا مضلا- لعبد الرحمن بن مهدي قال: الحمد لله الذي أراح المسلمين منه. ( لسان الميزان لابن حجر: 8/402)
ഇബ്ന് കസീർ
പിഴച്ച കക്ഷികളിൽ പെട്ട ഒരു വ്യക്തിയുടെ മരണം ചർച്ച ചെയ്തുകൊണ്ട്
അൽബിദായ യിൽ പറയുന്നു
ഈ വർഷത്തിലെ ദുൽഹിജ്ജ മാസത്തിൽ ഇവനിൽ നിന്നും അല്ലാഹു മുസ്ലിമീങ്ങളെ സമാധാനം ആക്കി '
അല്ലാഹുവിനാണ് സർവ്വസ്തുതിയും അനുഗ്രഹവും
അയാൾ മരിച്ചപ്പോൾ അഹ്‌ലുസ്സുന്നത്ത് മുഴുവനും സന്തോഷിച്ചു വളരെ ശക്തിയായ സന്തോഷമായിരുന്നു
അല്ലാഹുവിനെ അവർ നന്ദി പ്രകടിപ്പിച്ചു അവരിലോരോരുത്തരും അല്ലാഹുവിനെ സ്തുതിക്കുന്നത് ആയിട്ടല്ലാതെ നീ എത്തിക്കുകയില്ല
അൽ ബിദായ
وقال الحافظ ابن كثير في (البداية والنهاية 12/338) عن أحد رؤوس أهل البدع: (أراح الله المسلمين منه في هذه السنة في ذي الحجة منها، ودفن بداره، ثم نقل إلى مقابر قريش، فلله الحمد والمنة، وحين مات فرح أهل السنة بموته فرحا شديدا، وأظهروا الشكر لله، فلا تجد أحدا منهم إلا يحمد الله).... انتهى.
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ആരാണ് വഹബികൾ.? ഇമാം സ്വാവി പറയുന്നത്
നബി (സ ) യുടെ കാലത്ത് ഉണ്ടായിരുന്ന മുനാഫിഖീങ്ങളുടെ സഹായത്തോടെ സ്വന്തം നിലയിൽ ഖുർആൻ സുന്നത്ത് ദുർവ്യാഖ്യാനം ചെയ്തു രംഗത്തു വന്ന ആദ്യത്തെ സംഘടിത വിഭാഗം ആണ് ഖവാരിജിയാക്കൾ .
പ്രമുഖ സഹാബി ഇബ്നു അബ്ബാസ് (റ ) അവരുമായി സംവാദം നടത്തുകയും ,അവരുടെ വാദങ്ങളിലെ അർത്ഥ ശൂന്യത വ്യക്തമാ ക്കുകയും ചെയ്തതിനെ തുടർന്ന് 8000പേർ സത്യം മനസ്സിൽ ആക്കി അലി (റ ) ന് കിഴടങ്ങി .എന്നാൽ പിന്നെയും 4000 പേർ നഹ്‌റുവാനിൽ അലി (റ ) ക്കെതിരെ സംഘടിച്ചു. അലി (റ ) അവരെ നാമാവശേഷം ആക്കിയെങ്കിലും അവശേഷിച്ചവർ വിവിധ നാടുകളിലേക്ക് ഒളിച്ചോടി. അവരുടെ പിൻഗാമികൾ ഇന്നും ഉണ്ട് .അവർ ആരാണെന്നു സ്വാവി (റ)പറയുന്നു.
( أَفَمَنْ زُيِّنَ لَهُ سُوءُ عَمَلِهِ فَرَآَهُ حَسَنًا فَإِنَّ اللَّهَ يُضِلُّ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ إِنَّ اللَّهَ عَلِيمٌ بِمَا يَصْنَعُونَ ) (എന്നാല്‍ തന്റെ ദുഷ്പ്രവർത്തികള്‍ അലംകൃതം ആയി തോന്നിക്കപ്പെടുകയും അങ്ങിനെ അവയെ നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയില്‍ ആക്കുകയും ചെയ്യുന്നതാണ്, അതിനാല്‍ അവരെ കുറിച്ചുള്ള കൊടും ഖേദം നിമിത്തം താങ്കളുടെ പ്രാണന്‍ നശിപ്പിക്കരുത്, തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അറിവുള്ളവൻ ആകുന്നു .[ ഖുർആൻ]ന്‍ ഈ ആയതിന്റെ വ്യാക്യാനത്തില്‍ ഇമാം സ്വാവി റഹ്മതുല്ലാഹി അലൈഹി തന്റെ തഫ്സീറില്‍ പറയുന്നത് കാണുക. وقال الشيخ أحمد الصاوي المالكي في تعليقه على الجلالين ما نصه “وقيل هذه الآية نزلت في الخوارج الذين يحرفون تأويل الكتاب والسنة ويستحلون بذلك دماء المسلمين وأموالهم كما هو مشاهد الآن في نظائرهم، وهم فرقة بأرض الحجاز يقال لهم الوهابية يحسبون أنهم على شىء ألا انهم هم الكاذبون، استحوذ عليهم الشيطان فأنساهم ذكر الله أولئك حزب الشيطان ألا إن حزب الشيطان هم الخاسرون، نسأل الله الكريم أن يقطع دابرهم ” (ഈ സൂക്തം ഖവാരിജുകളെ കുറിച്ച് അവതരിച്ചതാനെന്നു അഭിപ്രായം
ഉണ്ട്, ഖവാരിജുകള്‍ ഖുർആനും സുന്നത്തും ദുര്‍ വ്യാഖ്യാനം ചെയ്യുന്നവര്‍ ആണ്, അവര്‍ മുസ്ലിംകളുടെ രക്തം ചിന്തുന്നതും സ്വത്ത് കൊള്ളയടിക്കുന്നതും ഹലാലാലെന്നു വാദിക്കുന്നു, അവരോട് സാദൃശ്യം ഉള്ള ഹിജാസില്‍ കാണുന്ന വഹാബിസത്തിലും ഈ പ്രവണത നമുക്ക് കാണാം, വഹാബികള്‍ കരുതുന്നത് അവര്‍ സത്യം ഉള്കൊല്ലുന്നവര്‍ ആണെന്നാണ്, (സത്യത്തില്‍ അവര്‍ കള്ള വാദികള്‍ ആണെന്ന് ജനങ്ങളെ നിങ്ങള്‍ അറിയുക, അവരെ പിശാച് കീഴടക്കിയിരുക്കുക ആണ്, അങ്ങനെ അല്ലാഹുവിന്റെ ദിക്ര്‍ അവര്‍ വിസ്മരിച്ചു കളഞ്ഞു, ജനങ്ങളെ ഇക്കൂട്ടര്‍ പിശാചിന്റെ പാര്‍ട്ടിക്കാര്‍ ആണ്, അവര്‍ പരാജിതരും ആണ്) അല്ലാഹുവേ ……………..അവരുടെ അടിവേരരുക്കാന്‍ നിന്നോട് ഞങ്ങള്‍ യാചിക്കുന്നു.
(തഫ്സീറുസ്സ്വാവി )
ഞങ്ങൾ സുന്നികളെ മുശ്രിക്ക് എന്ന് പറയാറില്ല എന്ന് കള്ളത്തരം പറയാറുള്ള ഒഹാബി പുരോഹിതർ സുന്നികൾഫുൾ ടൈം മുശ്രിക്കാണന്നും മക്കയിലെ മുശ്രിക്കുകൾ പാർട്ട് ടൈം മുശ്രിക്കാണന്നും പറയുന്നു
https://youtu.be/2yiWwgLp34I
ഒഹാബി പുരോഹിതർ എഴുതുന്നത് ഇങ്ങനെയാണ്
ഇ കെ. അബൂബക്കര്‍ മുസ്ല്യാരും, കാന്തപുരവും, കൂറ്റനാടും ഇവരെ പിന്‍ തുടര്‍ന്നവരും മുശ് രിക്കുകള്‍ തന്നെ !! (1985 ഡിസമ്പറി) ല്‍ ഒഹാബി !!
....................................................................
ശവം തിന്നിന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെപേരില്‍ ബലിയറുക്കപ്പെട്ടത് തിന്നലും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇത് രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ചു തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതു പോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന "കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ (وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.
ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി യുടെ (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍)
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
പോസ്റ്റെഡ്: 8-12-2018 (ശനി)
അബൂ യാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com
https://www.facebook.com/777959305671074/posts/1428081190658879/
മുസ്ലിമീങ്ങളെ ഖുബൂരികളന്നും ഖബറാരാധകന്നും ക്കുകയും
അവരെ കൊല്ലൽ നിർബന്തമാണന്നും എഴുതിയ
ഹജജിന് വരുന്ന അഞ്ച് ലക്ഷ്യ മല്ലാത്ത ബാക്കി എല്ലാം ഔട്ടാണ് അവർ മുശ്രിക്കുകളാണ് എന്ന് പ്രസംഗിച്ചു കൂവുന്ന ഒഹാബി മത പുരോഹിതന്മാരെ പറ്റി നബി സ്വ യുടെ പ്രവജനം കാണുക
ഈ ഒഹാബി പുരോഹിതർ ആധുനിക. ഖവാരിജുകൾ തന്നെ
സ്വഹാബത്തിനെയും താബിഉകളെയും മുശ്രിക്കാണന്ന് പറഞ്ഞ ഖവാരിജുകളുടെ അനിയായി ക ളാണ് ഒഹാബീസം സലഫിസം ലോക ദുരന്തം
നബി സ്വ പറയുന്നു.
ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ 'പഠിച്ച ' ഒരാളെയാണ്. അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ , ഇസ്ലാമിന്റെ 'രക്ഷകനും പോരാളിയുമൊക്കെ' ആയി അയാൾ വരും . പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ ) മാറ്റി മറിക്കും. പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു , അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും
*ശിർക് ആരോപിച്ച് കൊണ്ട്"*
സ്വഹാബി ചോദിച്ചു ,"അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക് യോജിക്കുന്നത് ?
" തിരു നബി (സ) പറഞ്ഞു : "ആരോപിച്ചവന് തന്നെ !"
ഇമാം ബുഖാരി താരീഖിലും ഇബ്നു ഹിബ്ബാൻ സഹീഹിലും ഉദ്ധരിച്ചതും ഇബ്നുകസീറും ഹൈതമി(റ) യും പരമ്പര സ്വീകാര്യമെന്നു പ്രസ്താവിച്ചതുമായ ഹദീസ് ആണിത് .
(ആധുനിക സലപി അൽബാനി പോലും [ഗതി കെട്ട് !] ഇത് സഹീഹെന്ന് പറഞ്ഞിട്ടുണ്ട്).
: عن حذيفة رضي الله عنه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن حتى إذا رئيت بهجته عليه وكان ردءا للإسلام غيّره إلى ما شاء الله فانسلخ منه ونبذه وراء ظهره وسعى على جاره بالسيف ورماه بالشرك. قال قلت يا نبي الله أيهما أولى بالشرك المرمي أم الرامي؟ قال: بل الرامي) رواه ابن حبان في صحيحه. وقال ابن كثير عن إسناده هذا إسناد جيد، وحسنه الهيثمي في مجمع الزوائد
"
സ്വദ്ദഖ്ത യാ റസൂലല്ലാഹ്صَلّى اللهُ عَلَيْهِ وسَلَّم
ഇന്ന് ' ലോക മുസ്ലിമീങ്ങളുടെ മേൽ ശിർക്ക് ആരോപിക്കുന്ന ഒഹാബി പുരോഹിതന്മാർക്ക് ഈ തിരുവജനം ഫിറ്റാകുന്നുണ്ട്
ഇവരെ നേരിൽ കണ്ടു കൊണ്ട് അവിടന്ന് പറഞ്ഞത് പോലെയുണ്ട് മേൽ വാജകം
സംശയ നിവാരണം
kk M A S