Skip to main content

Posts

Showing posts with the label ഹാ - ഹൂ - ഹീ - ഹയ്യ് 

ദിക്റ് 'ഹാ - ഹൂ - ഹീ - ഹയ്യ്

https://youtu.be/3eLeqmpCqwk ഹാ - ഹൂ - ഹീ - ഹയ്യ് - സുന്നികൾ റാതീബിൽ ചൊല്ലുന്ന ദിക്റ് എന്താണിതിന്റർത്ഥമെന്നറിയാത്തവർക്കായി പേരോടുസ്താദ് വിശദീകരിക്കുന്നു ഹാ - അറിയണം ഹൂ - അള്ളാഹുവിനെ ഹീ - പറയണം ഹയ്യ് - അള്ളാഹു ഹയ്യ് (എന്നെന്നും ജീവനുള്ളവനാണ്) മുജാഹിദ് പോലുള്ള വിവരമില്ലാത്ത ജാഹിലുകൾ ഇത്തരം ദിക്റുകളെ കളിയാക്കാറുണ്ട് സത്യത്തിൽ അള്ളാഹുവിനെ സ്മരിക്കുന്ന ഇത്തരം ദിക്റുകളെ കളിയാക്കുന്ന പണി   ഇബ്ലീസിന്റെ പണിയാണെന്ന് മുഹ്മിനീങ്ങൾ മനസ്സിലാക്കുക. അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ             സിദ്ധീഖുൽ മിസ്ബാഹ്