Skip to main content

Posts

Showing posts from June, 2023

തഖ്ലീദ് : മദ്ഹബ് തഖ്ലീദ് ചെയ്യൽ പ്രമാണങ്ങൾ

 *ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot.in/?m=0 *⭕ചോദ്യം*1👇 *ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷകരായ പണ്ഡിതൻമാരുടെ ഗവേഷണം സ്വീകരിക്കണം--തഖ്ലീദ് ചെയ്യണം എന്നതിന് എന്താണ് തെളിവ്??* ചോദ്യം 2 ഖുർആനും സുന്നത്തുമുണ്ടായിരിക്കെ എന്തിനാണ് ഇമാമുമാരെ തഖ്ലീദ് ചെയ്യുന്നത് ? ചോദ്യം 3. തൗബ സൂറത്ത്  ജൂതന്മാർ അവരുടെ പുരോഹിതന്മാരെയും പണ്ഡിതന്മാരെയും അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി  എന്ന ആയത്തിൽ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യൽ അവർക്കുള്ള ഇബാദത്താണന്ന് മുഫസ്സിറുകൾ വിവരിച്ചിട്ടുണ്ടോ ? ചോദ്യം 4 ഇമാം റാസി മേൽ ആയത്തിന്റെ തഫ്സീറിൽ തഖ്ലീദിനെ എത്രിത്തിട്ടുണ്ടോ *✅ഉത്തരം👇*    ഇവിടെ ആദ്യമായി മനസ്സിലാക്കേണ്ടത് ഇസ്ലാമിക   കർമ്മശാസ്ത്ര വിധികൾ അറിയാനുള്ള പ്രമാണം നാല് ആണ് .അതായത് കർമ്മപരമായ ഒരു കാര്യം വാജിബാണോ ഹറാമാണോ സുന്നത്താണോ കറാഹത്താണ് ഖിലാഫുൽ ഔല യാണോ എന്നറിയാനുള്ള  പ്രമാണങ്ങൾ ഖുർആൻ സുന്നത്ത് ഇജമാഅ ഖിയാസ് എന്നീ ചതുർ  പ്രമാണങ്ങളാണ്. ഖുർആനിലെയും സുന്നത്തിലേയും വിധികൾ പരിശോധിച്ചാൽ രണ്ടു വിഭാഗം ആക്കി ത...

ഇൽ മുൽ കലാമിനെ ഇബ്നു അബ്ദുൽ ബറ് ആക്ഷേപിച്ചോ*

  അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 Aslam Kamil Saquafi parappanangadi *ഇൽ മുൽ കലാമിനെ ഇബ്നു അബ്ദുൽ ബറ്  ആക്ഷേപിച്ചോ* ചോദ്യം അശ്അരിയ്യത്തിനേയും ഇൽ മുൽകലാമിന്റെ (വിശ്വാസ ശാസ്ത്ര )പണ്ഡിതന്മാരെയും  ഇബ്നു അബ്ദുൽ ബറ് റ എന്ന പണ്ഡിതൻ അദ്ദേഹത്തിൻറെ അൽ ഇസ്തിദ്കാർ എന്ന ഗ്രന്ഥത്തിൽ ആക്ഷേപിച്ചിട്ടുണ്ട് എന്നും അവരെ ഗ്രന്ഥങ്ങൾ വിൽപ്പന പാടില്ല എന്നും അവരെ വെടിയേണ്ടതാണ് എന്നും അവരുമായി യാതൊരു ബന്ധവും ഉണ്ടാവാൻ പാടില്ല എന്ന് ഒക്കെ പറഞ്ഞു എന്ന് ചിലർ പറയുന്നു അത് ശരിയാണോ ? മറുപടി അൽ ഇസ്തിദ്കാറിൽ ഇബ്നു അബ്ദുൽ ബറ് റ അങ്ങനെ പറഞ്ഞിട്ടില്ല. മറിച്ച് ഇബ്നു ഖുവൈസ് മിൻ ദാദില്‍ നിന്നും അങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ഈ ഇബ്നു ഖുവൈസ് മിൻ ദാദ് എന്നയാളെ ധാരാളം പണ്ഡിതന്മാർ ആക്ഷേപിച്ചിട്ടുണ്ട്. അൽഹാഫിള് ശൈഖുൽ ഇസ്ലാം ഇബ്നു ഹജർ അസ്ഖലാനി رحمه الله ലിസാനുൽ മീസാനിൽ പറയുന്നു. ഇബ്നു ഖുവൈസ് മിൻദാദിന്ന് ഇമാം മാലിക്  رحمه الله  വിനെ ഉദ്ധരിച്ചുകൊണ്ട് ധാരാളം ഒറ്റപ്പെട്ട വാദങ്ങൾ പറഞ്ഞയാളാണ്.മാലി...

ഇൽമുൽ കലാമിനെ ആക്ഷേപിച്ചു കൊണ്ട് മിൻദാദിൽ നിന്ന് ഇബ്നു അബ്ദുൽ ബറ് ഉദ്ധരിച്ചിട്ടില്ലേ ?

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 Aslam Kamil Saquafi parappanangadi ഇൽമുൽ കലാമിനെ ആക്ഷേപിച്ചു കൊണ്ട്  മിൻദാദിൽ നിന്ന് ഇബ്നു അബ്ദുൽ ബറ് ഉദ്ധരിച്ചിട്ടില്ലേ ? മറുപടി ഖാതിമത്തുൽ മുഹഖിഖീൻ ഇബ്നു ഹജറു അൽ ഹൈതമി റ  തന്റെ ഫതാവൽഹദീസിയ്യയിൽ മിൻദാദിന്റെ വാദത്തെ പറ്റി യുള്ള ചോദ്യവും ഉത്തരവും ഇങ്ങനെ വായിക്കാം . ഇബ്നു ഖുവൈസ് മിൻദാദ്  എന്നയാൾ ഇൽ മുൽകലാമിന്റെ (വിശ്വാസ ശാസ്ത്രം) ഗ്രന്ഥങ്ങൾ ഉടമയാക്കാനോ വാടകക്ക് കൊടുക്കാനോ പാടില്ല എന്നും അതെല്ലാം നശിപ്പിക്കണമെന്നും പറഞ്ഞിട്ടുണ്ടല്ലോ അവരെ പറ്റി പല വാദങ്ങളും അയാൾ രേഖപ്പെടുത്തിയിട്ടുണ്ട് . പിന്നെ എങ്ങനെയാണ് കലാമിന് മഹത്വം ഉണ്ടെന്നു പറയുന്നത്. ? മറുപടി ഇമാമുൽ ഹറമൈനിയുടെ ഗ്രന്തം  ഇർഷാദിന്റെ വ്യാഖ്യാതാവ് ഇബ്നു ബര്‍സ  റ പറയുന്നു. അബു ഖുവൈസ് മിൻദാദ്  നിന്നുള്ള മേൽ റിപ്പോർട്ട് ശരിയല്ല (അതായത് അദ്ദേഹത്തിൽ നിന്നും അങ്ങനെ ഉദ്ധരിക്കപ്പെടുന്ന റിപ്പോർട്ട് സഹീഹായി വന്നിട്ടില്ല)ഇനി അത് സ്വഹീഹാണെന്ന് സങ്കൽപ്പിച്ചാലും സത്യം അദ്ദേഹത്തിന് എതിരെ പ...

ഇൽമുൽ കലാം:സലഫുകളിൽ പെട്ട ചില പണ്ഡിതന്മാർ ഇൽ മുൽകലാമിനെ ആക്ഷേപിച്ചിട്ടുണ്ടല്ലോ

Aslam Kamil Saquafi സലഫുകളിൽ പെട്ട ചില പണ്ഡിതന്മാർ  ഇൽ മുൽകലാമിനെ ആക്ഷേപിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇമാം മഹല്ലി رحمه الله പറയുന്നു . ഇൽമുൽ കലാമിന്റെ   പണ്ഡിതന്മാരുടെ റൂട്ടിന്റെ മേലിൽപ്രമാണങ്ങൾ സ്ഥിരീകരിച്ചു കൊണ്ടും തെളിവുകൾ സ്ഥിരപ്പെടുത്തിക്കൊണ്ടും സംശയങ്ങൾ നീക്കിക്കൊണ്ടുംആയത്തിലുള്ള പഠനം അർഹതയുള്ളവർക്ക് ഫർള് കിഫായ ആണ് അതിന് അർഹത ഇല്ലാത്തവരാണെങ്കിൽ അത്തരം ചിന്തകളെ കൊണ്ട് കൂടുതൽ സംശയങ്ങളിലേക്ക് നീങ്ങുന്നവർ ആണെങ്കിൽ അവരുടെ വിശ്വാസം നഷ്ടപ്പെടാൻ വരെ കാരണമാകുന്നുണ്ടെങ്കിൽ അവർക്ക് ആയത്തിലുള്ള പഠനംപാടില്ലാത്തതാകുന്നു.ഇങ്ങനെയുള്ള അർഹതയില്ലാത്തവരുടെ ആയത്തുള്ള പഠനത്തെ സംബന്ധിച്ചാണ് സലഫുകളിൽ പെട്ട ഇമാം ശാഫിയും മറ്റും വിരോധിച്ച ഇൽ മുൽ കലാം   കാരണം  മതപരമായ വിശ്വാസ കാര്യങ്ങൾ ഉറപ്പായ ഖണ്ഡിതമായ പ്രമാണങ്ങളെ കൊണ്ട്  അറിയുന്നതിനാണ് ഇൽ മുൽ കലാം ശറഹു ജംഉൽ ജവാമി 2/421 اما النظر على طريق المتكلمين من تحرير الادلة وتدقيقها و دفع الشكوك والشبه ههنا ففرضُ أن هـذ كفاية في حق المتأهلين لم يكن فى قيام بعضهم به و اما غيرهم ممن يخشى عليه من الخوض فيه الوقوع فى الشبه النظر على والض...

തഖ്ലീദ് : മദ്ഹബ് തഖ്ലീദ് ചെയ്യുന്നതിന്റെ പ്രമാണങ്ങൾ തൗബ സൂറത്ത് ജൂതന്മാർ അവരുടെ പുരോഹിതന്മാരെയും പണ്ഡിതന്മാരെയും അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി എന്ന ആയത്തിൽ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യൽ അവർക്കുള്ള ഇബാദത്താണന്ന് മുഫസ്സിറുകൾ വിവരിച്ചിട്ടുണ്ടോ ?

  *ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot.in/?m=0 *⭕ചോദ്യം*1👇 *ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷകരായ പണ്ഡിതൻമാരുടെ ഗവേഷണം സ്വീകരിക്കണം--തഖ്ലീദ് ചെയ്യണം എന്നതിന് എന്താണ് തെളിവ്??* ചോദ്യം 2 ഖുർആനും സുന്നത്തുമുണ്ടായിരിക്കെ എന്തിനാണ് ഇമാമുമാരെ തഖ്ലീദ് ചെയ്യുന്നത് ? ചോദ്യം 3. തൗബ സൂറത്ത്  ജൂതന്മാർ അവരുടെ പുരോഹിതന്മാരെയും പണ്ഡിതന്മാരെയും അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി  എന്ന ആയത്തിൽ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യൽ അവർക്കുള്ള ഇബാദത്താണന്ന് മുഫസ്സിറുകൾ വിവരിച്ചിട്ടുണ്ടോ ? ചോദ്യം 4 ഇമാം റാസി മേൽ ആയത്തിന്റെ തഫ്സീറിൽ തഖ്ലീദിനെ എത്രിത്തിട്ടുണ്ടോ *✅ഉത്തരം👇*    ഇവിടെ ആദ്യമായി മനസ്സിലാക്കേണ്ടത് ഇസ്ലാമിക   കർമ്മശാസ്ത്ര വിധികൾ അറിയാനുള്ള പ്രമാണം നാല് ആണ് .അതായത് കർമ്മപരമായ ഒരു കാര്യം വാജിബാണോ ഹറാമാണോ സുന്നത്താണോ കറാഹത്താണ് ഖിലാഫുൽ ഔല യാണോ എന്നറിയാനുള്ള  പ്രമാണങ്ങൾ ഖുർആൻ സുന്നത്ത് ഇജമാഅ ഖിയാസ് എന്നീ ചതുർ  പ്രമാണങ്ങളാണ്. ഖുർആനിലെയും സുന്നത്തിലേയും വിധികൾ പരിശോധിച്ചാൽ രണ്ടു വിഭാഗം ആക്കി തിരിക...