Skip to main content

Posts

Showing posts with the label ഇസ്തിഗാസ ബിലാൽ ബന്ഹാരിസ് തന്നെ

ഇസ്തിഗാസ ബിലാൽ ബന്ഹാരിസ് തന്നെ

*ഖബറിങ്കൽ വന്നത് സ്വഹാബിയല്ലെന്നോ ???* *ആ ഒരു ലക്ഷം തന്നോളൂ !!!! വഹാബികളേ!!!!*📣📣📣 *ഇനി അങ്ങോട്ടുള്ള വെല്ലു വിളി കേട്ടോളൂ ഖബറിങ്കൽ വന്നതും സ്വപ്നം കണ്ടതും  സ്വഹാബിയല്ലെന്ന്  തെളിയിക്ക് എന്നാൽ ഒന്നല്ല പത്ത് ലക്ഷം അങ്ങോട്ട് തരാം വെല്ലു വിളി ഏറ്റെടുക്ക് ധയ്ര്യമുള്ള വഹാബികൾ ഉണ്ടോ ????*📣📣 *"ഹബീബായ (സ്വ) യോടുള്ള ഇസ്തിഗാസ സ്വഹാബത്തിന്റെ നിലപാട്"  41 റിപ്പോർട്ടുകൾ*  *എന്ന കിതാബ് ഈ വിനീതൻ ഇന്നലെ 19/02/2019 പബ്ലിഷ് ചെയ്തിരുന്നു അതിൽ ഒരു ഉദ്ധരണി മാത്രം എടുത്ത് വഹാബികൾ നുണ പോസ്റ്റർ ഒട്ടിച്ചതായി കണ്ടു* *ഇതാണ് ആ ഭാഗം :-👇* (((((((>>>>>>>>>>.//////• (05) - *ബിലാലുബ്നു ഹാരിസ് (റ)* :- ﺃﺻﺎﺏ اﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎء ﺭﺟﻞ" ﻫﻮ ﺑﻼﻝ ﺑﻦ اﻟﺤﺎﺭﺙ اﻟﻤﺰﻧﻲ اﻟﺼﺤﺎﺑﻲ ﻛﻤﺎ ﻋﻨﺪ ﺳﻴﻒ ﻓﻲ ﻛﺘﺎﺏ اﻟﻔﺘﻮﺡ "ﺇﻟﻰ ﻗﺒﺮ اﻟﻨﺒﻲ -ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ اﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮا، ഹിജ്റ 17 ൽ മഴയില്ലാതെ നാശം വിതക്കുന്ന അവസ്ഥ വന്നപ്പോൾ ഹബീബായ (സ്വ) യുടെ ഖബറിങ്കൽ വന്ന് സ്വഹാബി വര്യനായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തുന്നു. ഈ സംഭവത...