Skip to main content

Posts

Showing posts from June, 2021

ഇസ്ലാം:മുത്അ എന്ന താൽകാലിക വിവാഹം

 മുത്അ എന്ന താൽകാലിക വിവാഹം https://jauzalcp.blogspot.com/2021/03/blog-post_20.html?m=1 സാധാരണക്കാരായ മുസ്ലിങ്ങൾ അധികപേരും കേട്ടിരിക്കാൻ പോലും സാധ്യത ഇല്ലാത്തതും ജബ്രകളും മിഷനറിമാരും ഇടക്കിടക്ക് ആരോപിക്കുന്നതുമായ ചില വാക്കുകളിൽ പെട്ട ഒന്നാണിത്. എന്താണ് മുത്അ വിവാഹം എന്ന് നോക്കാം. 23 വർഷക്കാലം കൊണ്ടാണ് ഖുർആനും നബിചര്യയും അഥവാ ഹദീസും പൂർത്തീകരിക്കപ്പെട്ടതും ഇസ്ലാം പൂർത്തീകരിക്കപ്പെട്ടതും എന്ന കാര്യം അറിയാമല്ലോ. ആദ്യകാലഘട്ടങ്ങളിൽ  അനുവദനീയം ആയിരുന്ന പല തിന്മകളും പടിപടിയായി ആണ് നിർത്തലാക്കപ്പെട്ടത്. മദ്യം ആദ്യകാലഘട്ടങ്ങളിൽ അനുവദനീയം ആയിരുന്നു പിന്നീടാണ് നിരോധിക്കപ്പെട്ടത്. അതുപോലെ ആദ്യകാലഘട്ടങ്ങളിൽ മാത്രം അനുവദനീയം ആയിരുന്നതും പിന്നീട് നിരോധിക്കപ്പെട്ടതുമായ ഒരു കാര്യമാണ് മുത്ആ വിവാഹം. ഇസ്ലാമിൽ വിവാഹം എന്നത് വരനും വധുവിൻറെ രക്ഷിതാവും സാക്ഷികളും അടങ്ങിയ ഒരു ഉറപ്പുള്ള കരാറാണ്. വിവാഹം പരസ്യപ്പെടുത്തേണ്ടതുണ്ട് , വരൻ വധുവിന് നിർബന്ധമായും നൽകേണ്ടതായ വിവാഹമൂല്യം അഥവാ മഹ്ർ നൽകേണ്ടതുമുണ്ട്. ഇത് ഒരു പെർമനന്റ് ആയിട്ടുള്ള കരാറാണ്. മരണത്തോടെയോ അല്ലെങ്കിൽ വിവാഹമോചനത്തിൽ കൂടെയോ മാത്രമേ വൈവാഹിക ബന...

ഇസ്‌ലാം :മുഹമ്മദ് നബി (സ), ശിഷ്യൻ സൈദിന്റെ(റ) ഭാര്യ സൈനബിനെ(റ) മോഹിച്ചുവെന്നോ?!!

  മുഹമ്മദ് നബി (സ), ശിഷ്യൻ സൈദിന്റെ(റ) ഭാര്യ സൈനബിനെ(റ) മോഹിച്ചുവെന്നോ?!! വിമർശനം: മുഹമ്മദ് നബി, ശിഷ്യൻ സൈദിന്റെ ഭാര്യ സൈനബിനെ മോഹിക്കുകയും അദ്ദേഹത്തെ  കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിക്കുകയും ചെയ്തു. “അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു…” (കുർആൻ: 33:37) എന്ന് കുർആൻ സൂചിപ്പിച്ചത് മുഹമ്മദ് നബി സൈദിന്റെ ഭാര്യയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചതിനെ സംബന്ധിച്ചാണ്. മറുപടി: ചരിത്ര നിവേദനങ്ങൾ വളരെ ദുർബലവും സ്വീകാര്യയോഗ്യവും സ്ഥിരപ്പെട്ടവയുമായ ഹദീസുകൾക്ക് എതിരുമാണ്. കാരണങ്ങൾ: 1. പ്രവാചകൻ (സ) സൈദിന്റെ(റ) ഭാര്യയെ മോഹിച്ചുവെന്നോ അദ്ദേഹത്തെ കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിച്ചുവെന്നോ നേരിയ സൂചനയെങ്കിലും ഉൾകൊള്ളുന്ന നിവേദനങ്ങളുടെ നിവേദക പരമ്പരകൾ വളരെ ദുർബലങ്ങളാണ്: (അവലംബം: http://www.ebnmaryam.com/Zaynab.htm) നിവേദക പരമ്പര: ഒന്ന് ذكرها ابن سعد في طبقاته (8/101) و من طريقه ساقها ابن جرير في تاريخه (3/161) : قال : أخبرنا محمد بن عمر ، قال : حدثني عبد الله بن ...

Club house ലും മറ്റും ഇസ്ലാമിക വിരോധികളുടെ ഗ്രൂപ്പിൽ പോയി ചർച്ച ചെയ്യുന്നവരോട്*

  http://islamicglobalvoice.blogspot.com/ h *Club house ലും മറ്റും ഇസ്ലാമിക വിരോധികളുടെ ഗ്രൂപ്പിൽ പോയി ചർച്ച ചെയ്യുന്നവരോട്* *ഇസ്ലാമിനെ പരിഹസിക്കപ്പെടുന്ന ഇത്തരം റൂമുകളിൽ പോയി ചർച്ച വീക്ഷിക്കുന്ന വരോട്* Club house ലും മറ്റും ഇസ്ലാമിക വിരോധികളുടെ ഗ്രൂപ്പിൽ പോയി ചർച്ച  ചെയ്യുന്ന പല വിഭാഗങ്ങളെ കാണാൻ സാധിക്കുന്നു. ചിലർ ഇസ്ലാമിക വിശയങ്ങൾ അവഗാഹം നേടിയിട്ടില്ലാത്തവരാണ് .എന്നിട്ട് ഇസ്ലാമിക വിരോധികളുടെ ചോദ്യങ്ങൾക്കു മുമ്പിൽ  അറിവില്ലാതെ തെറ്റായ പല ഉത്തരങ്ങളും പറയുകയും  ഇസ്ലാമിൻറെ പേരിൽ അതിനെ വച്ചുകെട്ടുകയും അവസാനം ശത്രുക്കൾ  ഇസ്ലാമിനെ താറടിക്കുകയും ചെയ്യുന്ന അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ ചില ചർച്ചകളിൽ കാണുകയുണ്ടായി. ഉദാഹരണത്തിന്  സാത്താനിക വചനങ്ങൾ  തിരുനബി മറന്നുകൊണ്ട് കൊണ്ട് പാരായണം ചെയ്തിരുന്നു എന്ന വളരെ ഗുരുതരമായ ഇസ്ലാമിക വിരുദ്ധമായ വാദം വിവരമില്ലാതെ  ഇസ്ലാമിക വേഷം ധരിച്ച് പറയുന്നത്  കാണാൻ സാധിച്ചു . മറന്നു കൊണ്ടോ മനപ്പൂർവ്വമോ ഏകദൈവ വിശ്വാസത്തിനു വിരുദ്ധമായ ഒന്നും തന്നെ ഒരു പ്രവാചകനിൽ നിന്നും ഉണ്ടാവുകയില്ല പ്രത്യേകിച്ച് തിരുനബിയിൽ നിന്നും എന്ന ല...

സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ മൗദൂദി മൗലവിയുടെ കള്ളത്തരത്തിന് മറുപടി

 ടെലിഗ്രാംലിങ്ക് https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക http://islamicglobalvoice.blogspot.com *സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ മൗദൂദി മൗലവിയുടെ കള്ളത്തരത്തിന് മറുപടി* ചോദ്യം *സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധബിൽ പറഞ്ഞിട്ടുണ്ടോ* ? *ഉത്തരം*  ഇല്ല ഒരിക്കലുമില്ല മയ്യത്ത് പരിപാലനത്തിന് സ്ത്രീയും പുരുഷനുമുള്ള  സമയത്ത്  സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് ഇമാം നവവി റ ശറഹുൽ മുഹദ്ധബിലോ മറ്റു പണ്ഡിതന്മാരോ പറഞ്ഞിട്ടില്ല ഉണ്ട് എന്ന് തോന്നിപ്പിക്കാൻ വേണ്ടി  ഒരു പുരോഹിതൻ ശറഹുൽ മുഹദ്ധബിൽ നിന്നും  കൊണ്ടുവന്ന വാക്യങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി  പല ഭാഗങ്ങൾ വെട്ടിമാറ്റുകയും ധാരാളം തെറ്റിദ്ധരിപ്പിക്കുകയും അർത്ഥം മാറ്റി പറയുകയും ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്തിരിക്കുകയാണ് *തട്ടിപ്പ്* NO 1 ഷിറാസി ഇമാമിന്റെ മുഹദ്ധബിൽ നിന്ന് മൗദൂദി മൗലവി   സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് തെളിയിക്കാൻ വേണ്ടി   കൊണ്ടുവന്ന വാചകത...

ഇസ്ലാം:വിശുദ്ധ ഖുർആനിൽ പൈശാചിക വചനങ്ങളോ?*

  അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക http://islamicglobalvoice.blogspot.com/ h *വിശുദ്ധ ഖുർആനിൽ പൈശാചിക വചനങ്ങളോ?* ദുർബലമായ ചില ചരിത്രങ്ങൾ എടുത്തു വെച്ചും വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തും ഇസ്ലാമിക വിരോധികൾ വിശുദ്ധ ഖുർആനിൽ തിരുനബിയുടെ നാവിലൂടെ പിശാചിനാൽ സംസാരിച്ചിട്ടുണ്ടെന്ന്  പ്രചരിപ്പിക്കുന്നത് കാണാൻ സാധിച്ചു. പ്രവാചകന്മാർ ദൈവിക വചനങ്ങൾ പാരായണം ചെയ്യുന്ന സമയത്ത് പ്രവാചകന്മാർ പറയാത്തത് അവരുടെ പേരിൽ ദുഷ്പ്രചരണം നടത്തുകയും വിശുദ്ധ വചനങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് അല്ലാഹുവും പ്രവാചകന്മാരും ഉദ്ദേശിക്കാത്ത അർഥങ്ങൾ കൽപ്പിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച്  വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാവുന്നതാണ്. ഹജ്ജ്  - 22:52 നിനക്കുമുമ്പ് ഒരു റസൂലിനെയാകട്ടെ, നബിയെയാകട്ടെ, നാം അയക്കുകയുണ്ടായിട്ടില്ല, അദ്ദേഹം (നമ്മുടെ ലക്ഷ്യങ്ങൾ) ഓതിക്കൊടുക്കുന്നതിൽ പിശാച് (ദുർബ്ബോധനങ്ങൾ) ഇട്ടുകളയാതെ. എന്നാൽ പിശാച് (അതിൽ) ഇട്ടു കളയുന്നതിനെ അല്ലാഹു ദുർബ്ബലപ്പെടുത്തിക്കളയുന്നു; എന്നിട്ട്, തന്റെ (വചനങ്ങളാകുന്ന) ലക്ഷ്യങ്ങളെ അല്ലാഹു പ്രബലപ്പെടുത്തുകയും ചെയ്യുന്നു....

സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ പുണ്യ ഉണ്ടെന്ന് ശറഹുൽ മുഹദ്ദബ് പറഞ്ഞു എന്ന് തട്ടി വിട്ട മൗദൂദി

 https://youtu.be/RAGFSGxMHQs https://youtu.be/RAGFSGxMHQs https://youtu.be/RAGFSGxMHQs സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ പുണ്യ ഉണ്ടെന്ന് ശറഹുൽ മുഹദ്ദബ്    പറഞ്ഞു എന്ന് തട്ടി വിട്ട   മൗദൂദി മൗലവിയുടെ  വിവരക്കേടിന് മറുപടി അസ്ലം കാമിൽ സഖഫി പരപ്പനങ്ങാടി

അല്ലാഹു അർശിലോ

 ടെലിഗ്രാംലിങ്ക് https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക http://islamicglobalvoice.blogspot.com *അല്ലാഹു അർശിലോ*  ചോദ്യം  الرحمن على العرش استوى  *ഈ ആയത്തിൽ നിന്ന് അല്ലാഹു അർശിൻ മേൽ ഇരിക്കുകയാണ് എന്ന് പറയാമോ?* *ഉത്തരം* ഇല്ല ഖുർആനും സുന്നത്തും പഠിച്ച പണ്ഡിതർ പറയുന്നത് കാണുക ഹിജ്റ 429 ൽ മരണപ്പെട്ട ഇമാം അബ്ദുൽ ഖാഹിറുൽ ബഗ്ദാദി റ പറയുന്നു അല്ലാഹുവിന്ന് സ്ഥലം സമയം എന്നിവ ഇല്ല എന്നതും പണ്ഡിതന്മാർ മുഴുവനും ഏകോപിച്ചിരിക്കുന്നു. കറാമിയ്യ ശാമിയ്യ എന്നീ പുത്തൻ വാദികൾ പറയുന്നത് അല്ലാഹു അർശിന്മേൽ തൊട്ട് രിക്കുന്നു എന്നാണ്. അമീറുൽ മുഅമിനീൻ അലിയ്യ് റ പറയുന്നു. അല്ലാഹു അർശിനെ സ്രഷ്ടിച്ചത് അല്ലാഹുവിന്റെ ഖുദ്റത്ത് പ്രകടിപ്പിക്കാൻ വേണ്ടിയാണ്. അല്ലാഹുവിന്റെ സ്ഥലമായിട്ടല്ല. അലി റ പറയുന്നു . അല്ലാഹു സ്ഥലം ഇല്ലാത്ത സമയത്ത് അവൻ ഉണ്ടായിരുന്നു. അന്ന് അവൻ എങ്ങനെയായിരുന്നോ അപ്രകാരം തന്നെ അവൻ  ഇന്നുമുണ്ട്. അൽ ഫർഖ് 1/321 قال الإمام عبد القاهر البغدادي : واجمعوا على أنه لا يحويه مكان ولا يجرى عليه زمان خ...

കറാമത്ത്

 (تتمات) مِنْهَا نقل اليافعي رَحمَه الله تَعَالَى أَن كرامات الْأَوْلِيَاء من تَتِمَّة معجزات النَّبِي - صلى الله عليه وسلم - لِأَنَّهَا تشهد للْوَلِيّ بِالصّدقِ المستلزم لكَمَال دينه المستلزم لحقيته المستلزم لصدق نبيه فِيمَا أخبر بِهِ من الرسَالَة وَكَانَت الْكَرَامَة من جملَة المعجزة بِهَذَا الِاعْتِبَار وَمِنْهَا لَا تتعجب من إِنْكَار قوم للمعجزات وَإِن بلغت من الْكَثْرَة والظهور إِلَى أَن صَار الْعلم بهَا ضَرُورِيًّا بل بديهيا فقد أنكر قوم الْقُرْآن الَّذِي هُوَ أعظم المعجزات وأبهر الْآيَات وَوصل العناد بهؤلاء إِلَى أَن قَالَ الله فِي حَقهم {وَلَو نزلنَا عَلَيْك كتاب فِي قرطاس فلمسوه بِأَيْدِيهِم لقَالَ الَّذين كفرُوا إِن هَذَا إِلَّا سحر مُبين} وَلَيْسَ الْعجب من إِنْكَار الْمُعْتَزلَة الكرامات فَإِنَّهُم قد خَاضُوا فِيمَا هُوَ أقبح من ذَلِك وأنكروا النُّصُوص المتواترة الْمَعْنى عَن النَّبِي - صلى الله عليه وسلم - كسؤال الْملكَيْنِ وَعَذَاب الْقَبْر والحوض وَالْمِيزَان وَغير ذَلِك من عَظِيم كذبهمْ وافترائهم لتقليدهم لعقولهم الْفَاسِدَة وتحكيمهم لَهَا على الله وآياته وأسمائه وَ...

ഇസ്‌ലാം.ഹസ്സൻ , ഹുസൈൻ എന്നിവരുടെ ലിംഗം പ്രവാചകൻ ചുംബിച്ചുവോ!

 ഹസ്സൻ , ഹുസൈൻ എന്നിവരുടെ ലിംഗം പ്രവാചകൻ ചുംബിച്ചുവോ! https://jauzalcp.blogspot.com/2021/01/blog-post_63.html?m=1 ലോകത്തിൽ വച്ച് ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവവിശേഷങ്ങൾ ഉള്ള മുഹമ്മദ് നബി (സ) യെ എങ്ങനെയെങ്കിലും ഇകഴ്ത്തി കാണിക്കാനും മോശമാക്കി അവതരിപ്പിക്കാനും ഇസ്ലാമിൻറെ ശത്രുക്കൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകരെ അടുത്തറിഞ്ഞാൽ, ആ മഹത് വ്യക്തിത്വം മനസ്സിലാക്കിയാൽ ആളുകൾ സത്യമാർഗ്ഗം പിന്തുടരുമെന്ന ഭീതിയാണ് ഇസ്ലാമിൻറെ ശത്രുക്കളുടെ ഈയൊരു നടപടിക്ക് കാരണം. പൂർണ്ണചന്ദ്രന് നേരെ നായകൾ കുരച്ചാൽ അതിൻറെ ശോഭ മായുമോ !  ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിൽ കണ്ട ഒരു പോസ്റ്റാണ് എൻറെ ഈ പോസ്റ്റിന് ആധാരം. സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നുണ്ട്.   " പ്രവാചകൻ ഹസ്സന്റെ കുപ്പായം നീക്കിയിട്ട് അവൻറെ കൊച്ചു ലിംഗം ചുംബിച്ചു. ഹുസൈന്റെ കാലുകളകത്തി വച്ചിട്ട് അവൻറെ കൊച്ചു ലിംഗത്തിൽ ചുംബിക്കുന്നത് ഞാൻ കണ്ടു "  നിവേദകൻ അൽ-റ്റബറാനി.  ഇതാണ് പോസ്റ്റിലെ വാചകം. ഫെയ്ക്ക് ഐഡി യിൽ വന്ന മിഷനറി കുഞ്ഞാട് ആണെന്ന് തോന്നുന്നു. ഇമാം ത്വബ്റാനി യെ അൽ-റ്റബറാനി എന്നൊക്കെ എഴുതിയിരിക്കുന്നു.  മറ്റ് ഡീറ്റെയിൽസ്കൾ ഒന്നും ...

Club hous ചർച്ച യിൽ പങ്കടുക്കുന്നവരോട്

 http://islamicglobalvoice.blogspot.com/ h 📝📝📝 *Club hous ചർച്ച യിൽ പങ്കടുക്കുന്നവരോട്* വിശുദ്ധ ഖുർആനിൽ പറയുന്നു. അന്‍ആം  - 6:68 നമ്മുടെ ആയത്തുകളില്‍ [തെറ്റിദ്ധരിപ്പിച്ചു കൊണ്ടും ദുർവ്യാഖ്യാനിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും ] മുഴുകി  ക്കൊണ്ടിരിക്കുന്നവരെ നീ കണ്ടാല്‍, അവര്‍ അതല്ലാത്ത (വേറെ) ഒരു വിഷയത്തില്‍ മുഴുകുന്നതു [പ്രവേശിക്കുന്നതു] വരെ അവരില്‍ നിന്നു നീ തിരിഞ്ഞു കളയുക. (വല്ലപ്പോഴും) പിശാചു നിന്നെ മറപ്പിച്ചു കളയുന്നപക്ഷം, അപ്പോള്‍, ഓര്‍മ്മക്കുശേഷം (ആ) അക്രമികളുടെ കൂടെ നീ ഇരിക്കരുത്.  അന്‍ആം  - 6:69 സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ അവരുടെ വിചാരണയില്‍ നിന്നു ഒന്നുംതന്നെ (ബാദ്ധ്യത) ഇല്ല; എങ്കിലും ഓര്‍മ്മിപ്പിക്കല്‍ [-അതാണു ബാദ്ധ്യത]; അവര്‍ സൂക്ഷിച്ചേക്കാമല്ലോ.  അന്‍ആം  - 6:70 തങ്ങളുടെ മതത്തെ കളിയും, വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം വഞ്ചിക്കുകയും ചെയ്തിട്ടുള്ളവരെ നീ (അവരുടെ പാട്ടിനു) വിട്ടേക്കുകയും ചെയ്യുക. ഏതൊരു ആത്മാവും (വ്യക്തിയും) അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതു നിമിത്തം ബന്ധിപ്പിക്കപ്പെടുമെന്ന (നാശത്തിനു വിധേയമാക്കപ്പെടുമെന്ന) തിനാല്‍...

ഇസ്ല ലാം.യുക്തി(രഹിത) വാദം വിചാരണ ചെയ്യപ്പെടുന്നു

 🔸🔹🔸🔹🔸🔹🔸🔹 💥  *യുക്തി(രഹിത) വാദം വിചാരണ ചെയ്യപ്പെടുന്നു*💥 🔸🔹🔸🔹🔸🔹🔸🔹 *കേരള യുക്തിവാദ ചരിത്രം, വിഴുപ്പലക്കലുകളുടേയും* https://wp.me/p8PvB0-8e ➖➖➖➖➖➖➖➖ *പാസ്റ്റാഫറിയനിസവും ഡിങ്കോയിസവും തമ്മിലെന്ത്?* https://wp.me/p8PvB0-8j ➖➖➖➖➖➖➖➖ *മാതാപിതാക്കൾ യുക്തിവാദത്തിലും ഇസ്ലാമിലും* https://wp.me/p8PvB0-8D ➖➖➖➖➖➖➖➖ *യുക്തിവാദികളുടെ വിഭ്രാന്തികൾ* https://wp.me/p8PvB0-8V ➖➖➖➖➖➖➖➖ *വൈറസ് ബാധിച്ച യുക്തിവാദം* https://wp.me/p8PvB0-9O ➖➖➖➖➖➖➖➖ *നവനാസ്തികരുടെ ജ്ഞാനസ്രോതസ്സുകൾ* https://wp.me/p8PvB0-a5 ➖➖➖➖➖➖➖➖ ✍️ *ജുനൈദ് ഖലീൽ നൂറാനി*