Skip to main content

Posts

Showing posts with the label ഗസാലി ഇമാം മരണം മുൻകൂട്ടി അറിഞ്ഞ കറാമത്തുമായി പ്രബോധനം

ഗസാലി ഇമാം മരണം മുൻകൂട്ടി അറിഞ്ഞ കറാമത്തുമായി പ്രബോധനം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ഗസാലി ഇമാം മരണം മുൻകൂട്ടി അറിഞ്ഞ കറാമത്തുമായി പ്രബോധനം വിശ്വവിഖ്യാത പണ്ഡിതനായ ഇമാം ഗസ്സാലി[റ] തങ്ങളുടെ മദ്ഹ് പറയുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം പ്രബോധനം!- അവിടുത്തെ മദ്ഹ് പറയാൻ സ്പെഷ്യൽ പതിപ്പ് [മൗലിദ് കിതാബ് !] തന്നെ അടിച്ചിറക്കി വിതരണം നടത്തി.ആധികാരികതക്കായി ജമാഅത്ത് സ്ഥാപക നേതാവ് മൗദൂദിയുടേതുൾപ്പെടെയുള്ള മദ്ഹ് ലേഖനങ്ങളും!!!...........! അല്ലാഹു അല്ലാത്ത ആരും[അമ്പിയാക്കൾ, ഔലിയാക്കൾ ] അദൃശ്യമറിയില്ലെന്ന് വിശ്വസിക്കുന്നവരാണ് നവീന വാദികൾ ! മുഅജിസത്ത് കറാമത്ത് മുഖേന[അല്ലാഹു കൊടുക്കുന്ന കഴിവ് ] അമ്പിയാക്കളും ഔലിയാക്കളും അറിയും എന്ന ഇസ്ലാമിക വിശകലനം പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്നതിനിടക്കാണ് ഗസാലി ഇമാം മരണത്തെ മുൻകൂട്ടി അറിഞ്ഞ സംഭവം ജമാഅത്തെ ഇസ്ലാമി പുറത്ത് വിട്ടത്! പ്രബോധനത്തിന്റെ വരികൾ കാണുക.........! '''ജീവിതത്തിന്റെ അവസാനകാലത്ത് ഹദീസ് പഠനത്തിന് ഗസാലി കൂടുതല് സമയം കണ്ടെത്തി. ഹാഫിസ് അംറുബ്നു അബില് ഹസന് അര്റവാസി എന്ന പണ്ഡിതന്റെ കീഴില് സ്വഹീഹുല...