Skip to main content

Posts

Showing posts with the label ചെസ്സും പകിടയും മറ്റു ഗൈമുകളും*

ചെസ്സും പകിടയും മറ്റു ഗൈമുകളും*

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA *ചെസ്സും പകിടയും മറ്റു ഗൈമുകളും* عن أبي موسى الأشعري رضي الله عنه عن النبي أنه قال : من لعب بنرداو نرد  شير فقد عصى الله ورسوله رواه أبو داود ، وابن حبان ، والحاكم ۲ ) നബി സ്വ പറയുന്നു' വല്ല വ്യക്തിയും പകിട കളിച്ചാൽ അവൻ അല്ലാഹുവിനോടും  റസൂലിനോടും അനുസരണക്കേടു കാണിച്ചു (അബൂദാവൂദ് ഇബ്നു ഹിബ്ബാൻ ഹാകിം) قال النبي صلى الله عليه وسلم من لعب بنرد شير فكأنما غمس يده في لحم خنزير ودمه رواه مسلم وأبو داود وابن ماجة . ) നബിസല്ലല്ലാഹു അലൈഹി സല്ലമ  പറഞ്ഞു വല്ലവനും പകിട കളിച്ചാൽ അവൻ പന്നി മാംസത്തിലും പന്നി രക്തത്തിലും കൈമുക്കിയവനെ പോലെയാണ് (മു സലിം) قال النبي صلى الله عليه وسلم  مثل الذي يلعب بالنرد ثم يقوم يصلي مثل الذي يتوضا بالقيح ودم الخنزير ثم يقوم فيصلي رواه أحمد و ابو يعلى والبيهقي നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു :പകിട ക...