ഗള്‍ഫ് സലഫിസവും കേരള വഹാബിസവും ഏറ്റുമുട്ടുന്നു!
ഈജ്പ്തിലെ നവോത്ഥാനനായകനായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനിമുജദ്ദിദാണ് അദ്ദേഹമാണ് കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിനുമാതൃക.(അല്‍ മനാര്‍മാസിക.1987-ജനുവരി)
എന്നാല്‍ മുജാഹിദുകളുടെ ഈ മാതൃകാ മഹാനെകുറിച്ച് ഗള്‍ഫ് സലഫിസം പറയട്ടെ ! ജമാലുദ്ദീന്‍ അഫ്ഗാനി പാശ്ചാതൃന്‍ ഏജന്‍റാണ് പാശ്ചാതൃന്‍ സംസ്ക്കാരം മുസ്ലിംലോകത്തിറക്കുമതിചെയ്തതയാളാണ്.(ഗള്‍ഫ് സലഫിസം പേജ്. 25-എം ഐ മുഹമ്മദലി സുല്ലമി)
ഇനികേരള വഹാബികളും ഗള്‍ഫ് സലഫികളും വല്ലയോജിപ്പുമുണ്‍ടോ നോക്കാം.
കേരള വഹാബിക്ക് ഖുറാഫാത്തുംഅനാചാരവുമായിതളളിയത് ഗള്‍ഫ് സലഫികള്‍ക് പുണ്ണൃകരമാവുന്നത് കാണുക.
ഖുര്‍ആന്‍ എഴുതി വെളളത്തില്‍ ലയിപ്പിച്ച് കുടിക്കുന്നത് പണ്‍ഠിതന്‍മാര്‍ അംഗീകരിച്ചതാണ് .ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍ സൗദീ മുഫ്തി. ഫതാവ അല്‍ ഫൗസാന്‍ വാ:1-പേ:72)
അല്ലാഹുവിന്‍റെ ഗ്രന്ഥവും നബിചരൃയും പണ്‍ഠിതന്‍മാരുടെ ഇജ്മാവുംജിന്നുബാധയെ അംഗീകരിക്കുന്നു.ഇതിനെഎതിര്‍ക്കുന്നവര്‍ ബിദ്അത്തുകാരെയാണ് അനുകരിക്കുന്നത്. (ശൈഖ് ഇബ്നുബാസ് .ഈളാഹുല്‍ ഹഖ് ഫീദുഖൂലില്‍ ജിന്നിഫില്‍ഇന്‍സി.പേജ്:14-67)
കേരള വഹാബിക്ക് മേല്‍പറഞ്ഞ ബാധ അന്ധവിശ്വാസമാണല്ലോ ?
ജിന്നും മനുഷൃനും ഒരുനിലക്കും ബന്ധപെടില്ലന്നാണ് കേരളവഹാബിസത്തിലെ വലിയനിലപാട് എന്നാല്അന്തരിച്ച സൗദീ മുഫ്തി പറയുന്നത്കാണൂ..
പുരുഷജിന്നിന് മനുഷൃസ്ത്രീകളുമായും മറിച്ചുംബന്ധപെടാന്‍കഴിയും.മുഖാമുഖം ശൈഖ് ഇബ്നു ഉഥൈമീന്‍ 5/49)
ജിന്നെന്ന്കേട്ടാലേകേരള വഹാബിഞെട്ടും? വഹാബീ തൗഹീദ് തകര്‍ത്തുവിട്ട ജിന്ന്തേട്ടത്തെ കുറിച്ച് ഗള്‍ഫ് സലഫീ വിശ്വാസം എന്താ ? കേരള വഹാബിക്ക് ശിര്‍ക്കായ ജിന്ന് തേട്ടത്തെ കുറിച്ച് ശൈഖ് ഇബ്നു ഉഥൈമീന്‍ പറയുന്നത്കാണൂ .
ജിന്നുകളോട് സഹായംചോദിക്കാം ഉത്തരം ലഭിക്കുകയുംചെയ്യാം (മുഖാമുഖം ഇബ്നുഉഥൈമീന്‍
) ആരാ ഇബ്നുഉഥൈമീന്‍ അദ്ദേഹത്തിന്‍റെ പലകൃതികളും കേരള വഹാബികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്‍ട് സൗദിയിലെ ആധികാരിക മുഫ്തിയായിരുന്നു അദ്ദേഹം അദ്ദേഹമാ കേരളവഹാബിക്ക് ശിര്‍ക്കായപലതും സൗദികളോട് ശിര്‍ക്കല്ലന്ന് പറഞ്ഞത് ഈ ശിര്‍ക്കന്‍ വിശ്വാസക്കാരെ എങ്ങിനെ നിങ്ങള്‍ തുടരും മുജാഹിദേ ?
തൊപ്പിധരിച്ച് സൗദിസലഫികളുടെ അഥിതിയായി എത്തിയ ജനാബ് മടവൂര്‍സാഹിബിന്‍റെ KNM- സിഹ്ര്‍ ബാധയെ തളളുന്നു.അത് യാഥാര്‍ത്തൃമല്ലന്നാണ് മടവൂരിയന്‍ മുജാഹിദ് വാദം. എന്നാല്‍ ഈവാദത്തെ ശൈഖ് ഇബ്നുബാസിന്‍റെനേതൃത്തത്തില്‍ സൗദീസലഫികളും ഗള്‍ഫ് സലഫികള്‍ മൊത്തത്തിലും ചോദൃംചെയ്യുന്നു മടവൂരിസം തളളുന്നു.. ഇബ്നുബാസ് പ റയട്ടെ സിഹ്ര്‍ ബാധയാഥാര്‍ത്തൃമാണ് ഖുര്‍ആന്‍ വെളളത്തില്‍ മന്ത്രിച്ചൂതിയും പ്രതൃേകദിക്റുകള്‍കൊണ്‍ടുംഇതിനെ ചികിത്സിക്കാം.ഇത് അനുഭവം കൊണ്‍ട് തെളിഞ്ഞതാണ്.(ജിന്ന്.സിഹ്ര്‍ ജോല്‍സൃം.ശൈഖ് ഇബ്നുബാസ്)
കേരള വഹാബിക്ക് തറാവീഹ് ആദൃം 20 പിന്നെ 8 ശേഷം തറാവീഹേ ഇല്ല ! ഗള്‍ഫ് സലഫികളോ ? (തറാവീഹ് 23 വരേ നിസ്ക്കരിക്കാം ഗള്‍ഫ്സലഫിസം പേജ്
: 77)
കേരള വഹാബിക്ക് ഖുനൂത് ചൊറിയും എന്നാല്‍ ഗള്‍ഫ് സലഫിക്കോ ? ഹന്‍ബലിമദ്ഹബ് പ്രകാരം വിത്റില്‍ ഖുനൂത് സുന്നത്താണ് സൗദീ ഫത് വാസമിതി ഫത് വ 2098)
സംഘടിതസക്കാത്തണല്ല കേരളവാഹാബിക്ക് അലങ്കാരം എന്നാല്‍ ഗള്‍ഫ് സലഫികള്‍ പറയട്ടെ ? ഇസ്ലാമേതരരാജൃങ്ങളില്‍ സ്വന്തം നിലയില്‍ സക്കാത്ത് നല്‍കണംഅതാണ്ഉത്തമം(ഫത് വ4836-/ലജ്ന വാലൃം9-പേ:457)
സക്കാത്ത് പണംകൊ ണ്‍ട് വഹാബിക്കും മൗദൂദിക്കും പലതുംനടത്താം.പളളികളുംകോളേജുംനിര്‍മിക്കാന്‍ ഇവര്‍ ഉപയോഗിക്കും.എന്നാല്‍ ഗള്‍ഫ് സലഫികള്‍ പറയട്ടെ...സക്കാത്ത് മുതല്‍ ഇത്തരം ആവശൃങ്ങള്‍ക്ക് ഉപയോഗിക്കാവതല്ല (സൗദീ ഫത് വ 4836-2288-)
കേരള വഹാബികള്‍ക്ക് മാസപിറവി നേരിട്ട്ദര്‍ശിക്കല്‍ നിര്‍ബന്ധമില്ല അവരുടെ ജംഇയത്തുല്‍ഉലമ 2001ല്‍ അത് പറഞ്ഞു... എന്നാല്‍ സൗദീ സലഫികള്‍ പറയട്ടെ.. മാസപ്പിറവീനേരിട്ട് ദര്‍ശിക്കല്‍ നിര്‍ബന്ധമാണ്(ഫതാവാ ലജ് നത്തിദാഇമ 10/92)
മദ് ഹബ് തഖ് ലീദ്ചെയ്യല്‍ കേരളവഹാബീക്ക് വല്ലാതെ ചൊറിയുന്ന ഒന്നാണ്എന്നാല്‍ സൗദീസലഫികള്‍ ഹന്‍ബലികളാണ് സൗദീസലഫികള്‍ പറയുന്നത് കാണൂ മുജാഹിദേ ! --ഒരുമദ്ഹബിനെതഖ് ലീദ്ചെയ്യല്‍ നിര്‍ബന്ധമാവുംഇബ്നുഅബ്ദുല്‍വഹാബ് പോലുംമുജ്തഹിദായിരുന്നില്ല.അദ്ദേഹം ഹന്‍ബലീ മദ്ഹബ്കാരനായിരുന്നു.നമുക്കാര്‍ക്കും മുജ്തഹിദാവാന്‍ സാധൃമല്ല.(മുഖ്തസറുല്‍ ഫതാവാ മലാകത്ത് പേജ്-477--മജല്ലത്തുല്‍ ബഹൂസ്ല:14/257)
ജുമുഅയുടെ രണ്‍ടാംബാങ്ക് കേരള വഹാബിക്ക് ബിദ്അത്താണ്..ഗള്‍ഫ്സലഫികള്‍ക്കോ ?
.
രണ്‍ടാം ബാങ്ക് ബിദ്അത്തല്ല സുന്നത്താണ് (സൗദീഫത് വാസമിതി 1647-ഫത് വാലജ്ന 8/198)
കേരള വഹാബി നിസ്കാരത്തില്‍ എവിടെയാകൈകെട്ടുക ? ഗള്‍ഫ് സലഫികള്‍ അവിടെയാണോ കൈകെട്ടുന്നത് !!!
സ്ത്രീകളുടെ ജുമുഅ ജമാഅത്ത് എന്താണ് സൗദീ സലഫീവീക്ഷണം സൗദീയില്‍ ഔഖാഫ് സൗജനൃമായി വിതരണംചെയ്യുന്ന ഫതാവല്‍ മക്കിയ്യയില്‍ ശൈഖ് മുഹമ്മദ് സ്വലിഹ്അല്‍ ഉഥൈമീന്‍ പറയുന്നത് ഹജ്ജ് ഉംറ - വരുന്നവര്‍ നിസ്ക്കാരം അവരുടെ താമസ സ്ഥലങ്ങളില്‍ നിര്‍വഹിക്കലാണ്ഉത്തമംഅവര്‍ക്കതിലാണ് പുണ്ണൃമെന്നുംപറയുന്നു. (ഫതാവല്‍ മക്കിയ്യ
-ശൈഖ് ഉഥൈമീന്‍ )
ഗള്‍ഫിലെത്തിയാല്‍ ശരിക്കും കുടുങ്ങുന്നത് കേരളവഹാബികളാണ് നിസ്ക്കാരത്തിലെ കൈകെട്ടല്‍ മുതല്‍ വഹാബികുടുങ്ങുന്നു.കേരളത്തില്‍ ഖവാരിജുസംഘങ്ങളെ പോലെപരസ്പരം കാഫിറാക്കിമത്സരിക്കുന്ന മുജാഹിദിന് സൗദിയിലെത്തിയാല്‍ നിറം മാറുന്നു, ജിന്ന്.സിഹ്ര്‍ .കണ്ണേറ്.
മന്ത്രിചൂതല്‍.മദഹബ്.തറാവീഹ്.ഖുത്ബഭാഷ.കൈകെട്ടല്‍.സക്കാത്ത് വിതരണം.മൂന്ന്തലാക്ക്.മാസപിറവി ദര്‍ശനം.ഖുനൂത്. തുടങ്ങി അനേകം വിഷയങ്ങളില്‍ കേരള വഹാബിസം ഗള്‍ഫ് സലഫികളില്‍ നിന്നകലയാണ്. ഇവരാണ് സുന്നികളെ ഇസ്ലാഹ് ചെയ്യാന്‍ വരുന്നത്.