Skip to main content

Posts

Showing posts with the label കഅബാ ശരീഫിനു ചുറ്റും അമ്പിയാക്കളുടെ ഖബറുകളുണ്ടോ
         🕋🕌🕋കഅ്ബയിൽ ഹതീമിൽ രണ്ടു കബർ സ്ഥിതി ചെയ്യുന്നു എന്നുള്ളത്തിനുള്ള പ്രമാണങ്ങൾ വിമർശകർക്ക് മുൻപിൽ നിരത്തിയപ്പോൾ -അത് സഹീഹല്ല -അത് നബി ﷺ പഠിപ്പിക്കാത്ത പ്രമാണമാണ് -എന്നൊക്കെയാണ് വഹാബികളുടെ ഏറ്റവും പുതിയതായി ലോഞ്ച് ചെയ്ത വാദം! എന്നാൽ പ്രമാണങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പത്രാധിപർ ഹുസൈൻ സലഫിയായ വഹ്ഹാബികളുടെ മുഖപത്രം ""ഇസ്ലാഹ് മാസിക 2007 ഒക്ടോബർ ലക്കം"" പറയുന്നു.... ആയിരക്കണക്കിന് പ്രവാചകന്മാരും മഹത്വുക്കളും അന്ത്യവിശ്രമം കൊള്ളുന്ന പ്രത്യേകിച്ച് ഇസ്മാഇൗല് നബി (അ) , ഹാജറ (റ) , ആദം നബി (അ) തുടങ്ങിയവരെല്ലാം മറമാടപ്പെട്ടത് കഅ്ബയിലാണ് എന്ന് ! ഒരു സ്ഥലത്ത് വഹാബി എതിർക്കുന്നു - സ്വന്തം പുസ്തകത്തില് അതേ കാര്യം എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്നു!വിരോദാഭാസമേ നിന്റെ പേരോ വഹാബിസം! ( മുജാഹിദ് പുസ്തകം :- ഇസ്ലാഹ് മാസിക ഒക്ടോബർ 07 :- 2007 പേജ് :- 2 )   ചോദ്യം ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ചോദ്യം കഅബാ ശരീഫിനു ചുറ്റും അമ്പിയാക്കളുടെ ...