Monday, March 19, 2018

        



🕋🕌🕋കഅ്ബയിൽ ഹതീമിൽ രണ്ടു കബർ സ്ഥിതി ചെയ്യുന്നു എന്നുള്ളത്തിനുള്ള പ്രമാണങ്ങൾ വിമർശകർക്ക് മുൻപിൽ നിരത്തിയപ്പോൾ -അത് സഹീഹല്ല -അത് നബി ﷺ പഠിപ്പിക്കാത്ത പ്രമാണമാണ് -എന്നൊക്കെയാണ് വഹാബികളുടെ ഏറ്റവും പുതിയതായി ലോഞ്ച് ചെയ്ത വാദം!
എന്നാൽ പ്രമാണങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പത്രാധിപർ ഹുസൈൻ സലഫിയായ വഹ്ഹാബികളുടെ മുഖപത്രം ""ഇസ്ലാഹ് മാസിക 2007 ഒക്ടോബർ ലക്കം"" പറയുന്നു....
ആയിരക്കണക്കിന് പ്രവാചകന്മാരും മഹത്വുക്കളും അന്ത്യവിശ്രമം കൊള്ളുന്ന പ്രത്യേകിച്ച് ഇസ്മാഇൗല് നബി (അ) , ഹാജറ (റ) , ആദം നബി (അ) തുടങ്ങിയവരെല്ലാം മറമാടപ്പെട്ടത് കഅ്ബയിലാണ് എന്ന് ! ഒരു സ്ഥലത്ത് വഹാബി എതിർക്കുന്നു - സ്വന്തം പുസ്തകത്തില് അതേ കാര്യം എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്നു!വിരോദാഭാസമേ നിന്റെ പേരോ വഹാബിസം!
( മുജാഹിദ് പുസ്തകം :- ഇസ്ലാഹ് മാസിക
ഒക്ടോബർ 07 :- 2007
പേജ് :- 2 )




 
ചോദ്യം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ചോദ്യം
കഅബാ ശരീഫിനു ചുറ്റും അമ്പിയാക്കളുടെ ഖബറുകളുണ്ടന്നും
 ഹിജിറിൽ ഇസ്മാഈൽ നബിയുടേയും ഉമ്മ ഹാജറ ബീവിയുടേയും ഖബറുകളുണ്ടന്നും വല്ല ഗ്രന്തത്തിലുമുണ്ടോ?


ഉത്തരം 'മുസ്വന്നഫിൽ പറയുന്നു.

 صالح قال حدثني أبي قال حدثنا يحيى بن سليم عن عبد الله بن عثمان عن عبد الرحمن بن سابط عن عبد الله بن ضمرة السلولي قال: ما بين المقام إلى الركن إلى زمزم إلى الحجر قبر تسعة وتسعين نبيا جاؤوا حاجين فقبروا هنالك. (مسائل الإمام أحمد برواية ابنه صالح:ص/94)و(مصنف عبد الرزاق:5/120)



അബ്ദുല്ലാ ബൻ ളംറത്ത് സ്വലൂലി പറയുന്നു.
മഖാമിന്റെ ഇടയിൽ നിന്ന് റുക്ന് വരെയും സംസം വരേയും ഹിജ്റ് വരേയും തൊന്നൂറ്റി ഒമ്പത് നബിമാരുടെ ഖബറുണ്ട്' അവർ ഹജ്ജിന് വരികയും അവിടെ ഖബറടക്കുകയും ചെയ്തു.

മുസന്ന ഫ് അബ്ദുറസാഖ് 5/120

സർകശി റ പറയുന്നു
 اشتهر أن قبراسماعيل وأمه في الحجر.(إعلام الساجد بأحكام المساجد194)للامام الزركشي-794هـ

ഇസ്മാഈൽ നബിയുടെയും ഉമ്മ യുടെയും ഖബർ ഹിജ്റിലാണ് എന്ന് പ്രശസ്തമാണ്. (ഇ അലാ മുസ്സാജിദ് ഇമാം സർകശി 194)

[ من الأنبياء عليهم الصلاة والسلام إذا كذبه قومه خرج من بين أظهرهم إلى مكة، وما من نبي هرب من أمته إلاّ هرب إلى مكة فعبد الله تعالى بها عند الكعبة حتى أتاه اليقين، وهو الـموت "وإنّ حول الكعبة قبر ثلاثمـائة نبي وما بين الركن اليماني والركن الأسود قبر سبعين نبيا كلهم قتلهم الـجوع والـقمل . وقبر إسماعيل وأمّه هاجر صلى الله عليهما وسلم في الحجر تحت الـميزاب. وقبر نوح وهود وشعيب وصالح صلى الله على نبينا وعليهم وسلم فيما بين زمزم والـمقام. (فضائل مكة:ص/63) للامام الحسن البصري رحمه الله
കഅബയുടെ ചുറ്റും മുന്നൂർ നബിമാരുടെ ഖബറുണ്ട്: റുക്നൽ യമാനിയുടെയും റുക്നുൽ അസ്വദി ന്നു മിടയിൽ എഴുപത്
നബിമാരുടെ ഖബറുണ്ട്:ഇസ്മാഈൽ നബിയുടെയും ഉമ്മ യുടെയും ഖബർ മീസാബിൻറ താഴേ ഹിജ്റിലാണ് ' ഫളാ ഇലുമക്ക 63

ശുഅയ്ബ് നബിയുടേയും കൂടെയുള്ള വിശ്വാസി  കളുടേയും ഖബറുകൾ ബനൂ സഹ്മിന്റെയും ദാറുന്നദ് വയുടേയും ഇടയിലാണ്.
ഇബ്ന് അബ്ബാസ് റ പറയുന്നു .
മസ്ജിദുൽ ഹറാമിൽ ഇസ്മാഈൽ നബിയുടേയും ശുഅയ്ബ് നബി യു ടേയും ഖബറുണ്ട്'
ഇസ്മാഈൽ നബി ഹിജ്റിലാണ് ശു അയ്ബ് നബി ഹജറുൽ അസ്വദിന് നേരെയും -അബ്ദുല്ലാ ബൻ ളംറത്ത് സ്വലൂലി പറയുന്നു.
മഖാമിന്റെ ഇടയിൽ നിന്ന് റുക്ന് വരെയും സംസം വരേയും ഹിജ്റ് വരേയും തൊന്നൂറ്റി ഒമ്പത് നബിമാരുടെ ഖബറുണ്ട് അവർ ഹജ്ജിന് വരികയും അവിടെ ഖബറടക്കുകയും ചെയ്തു.
ഖുർ തുബി ഫ്സീർ 2 / 100

 وهب أنّ شعيبا ما بمكة هو ومن معه من المؤمنين فقبورهم في غربي مكة بين دار الندوة وبين بني سهم. وقال ابن عباس: في المسجد الحرام قبران ليس فيه غيرهما، قبر إسماعيل وقبر شعيب عليهما السلام، فقبر إسماعيل في الحجر وقبر شعيب مقابل الحجر الأسود. وقال عبد الله بن ضمرة الشلوبي: ما بين الركن والمقام إلى زمزم قبور تسعة وتسعين نبيّا جاؤوا حجّاجا فقُبِروا هنالك. صلوات الله عليهم أجمعين  ( تفسيرالقرطبي: 2/100-101)مجلد/1

നബി സ്വ പറയുന്നു. മസ്ജിദുൽ ഖൈ ഫിൽ എഴുപത് നബിമാരുടെ ഖബറുണ്ട് ത്വബ്റാനി റിപ്പോർട്ട് ചെയ്തു.
ബസ്സാറിൽ നിന്ന് ഹൈസമി  റിപ്പോർട്ട് ചെയ്തു രാവിമാർ വിശ്വസ്തരാണ് ന്ന് പറയുകയും ചെയ്തു മജ്മഅസ്സവാഇദ്
1/297
 رسول الله صلي الله عليه وسلم في مسجد الخيف قبر سبعين نبيا :رواه الطبراني، أخرجه الهيثمي عن البزار وقال رجاله ثقات (مجمع الزوائد:1/297)

ذكره الطبرانيُّ في معجمه الكبير، فقال: حدثنا عبدان بن أحمد، ثنا عيسى بن شاذان، ثنا أبو همامٍ الدلال، ثنا إبراهيم بن طهمان، عن منصورٍ، عن مجاهدٍ، عن ابن عمر، قال: قال رسول الله صلى الله عليه وسلم: "في مسجد الخيف قبرُ سبعين نبيًّا"[3].


وذكَره الفاكهي في أخبار مكة، فقال: حدثنا محمد بن صالحٍ، قال: ثنا أبو همامٍ الدلال، قال: ثنا إبراهيم بن طهمان، عن منصورٍ، عن مجاهدٍ، عن ابن عمر رضي الله عنهما، قال: قال رسول الله صلى الله عليه وسلم: "في مسجد الخيف قبر سبعين نبيًّا"[4].


وذكره شهابُ الدين البوصيري في إتحاف الخِيرة، فقال: رواه أبو يعلى الموصلي، ثنا الإيادي أبو بكرٍ، ثنا أبو همامٍ الدلال، ثنا إبراهيم بن طهمان، عن مجاهدٍ، عن ابن عمر، قال: قال رسول الله صلى الله عليه وسلم:"بمسجد الخيف قبرُ سبعين نبيًّا"[5].


وذكره ابن حجر في المطالب العالية، فقال: قال أبو يعلى: حدثنا الرمادي أبو بكرٍ، ثنا أبو همامٍ الدلال، ثنا إبراهيم بن طهمان عن منصورٍ، عن مجاهدٍ، عن ابن عمر رضي الله عنهما، قال: قال رسول الله صلى الله عليه وسلم: "مسجد الخيف قبر سبعين نبيًّا"[6].


وذكره نور الدين الهيثمي في كشف الأستار، فقال: حدثنا إبراهيم بن المستمر العروقي، ثنا محمد بن محببٍ أبو همامٍ، ثنا إبراهيم بن طهمان ، عن منصورٍ ، عن مجاهدٍ، عن ابن عمر: أن النبيَّ صلى الله عليه وسلم، قال: "في مسجد الخيف قُبِرَ سبعون نبيًّا"[7].

ഇനിയും വിവിധ റിപ്പോർട്ട് കൾ മുകളിൽ

في (سيرة ابن هشام) (1/ 111) :" قال ابن اسحاق: وكان عمر اسماعيل فيما يذكرون مائة سنة وثلاثين سنة ثم مات رحمة الله وبركاته عليه ودفن في الحجر مع أمه هاجر رحمهم الله تعالى "
وذكر نحو ذلك ابن سعد في (طبقاته) (1/ 52) ، والذهبي في (تاريخ الإسلام) (1/ 20) وابن خلدون في (تاريخه) (2/ 44) .
وفي (أخبار مكة) للأزرقي (1/ 81):" وكان من حديث جرهم وبني إسماعيل أن إسماعيل لما توفي دفن مع أمه في الحجر  ".
وهഇനിയും വിവിധ റിപ്പോർട്ട് കൾ മുകളിൽ


Shihab Pmk
Just now
🕋🕌🕋കഅബയിൽ ഹതീമിൽ രണ്ടു കബർ സ്ഥിതി ചെയുന്നു എന്നുള്ളത്തിനുള്ള പ്രമാണങ്ങൾ വിമർശകർക്ക് മുൻപിൽ നിരത്തിയപ്പോൾ അത് സഹീഹല്ല അത് നബിﷺ പഠിപ്പിക്കപ്പെടാത്ത പ്രമാണമാണ് എന്ന് നൈസായി തട്ടി വിട്ടു.🌬🌬🌬

എന്നാൽ പ്രമാണങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പത്രാധിപർ ഹുസൈൻ സലഫിയായ വഹ്ഹാബികളുടെ മുഖപത്രം ""ഇസ്ലാഹ് മാസിക 2007 ഒക്ടോബർ ലക്കം"" പറയുന്നു....
കഅബയുടെ പരിസരത്ത് 1000 കണക്കിന് പ്രവാചകന്മാരും മഹത്തുക്കളും അന്ത്യവിശ്രമം കൊള്ളുന്നു എന്നും അതിൽ മഹത്തുക്കളായ ഇസ്മായിൽ നബി, ഹാജറ ബിബി, ആദം നബി എന്നിവരുടെ കബറും അവിടെ ഉണ്ട് എന്നും എഴുതുകയുണ്ടായി.

അതിനു മറു ചോതിയതിനു കൂറേ തെറി അഭിഷേകവും🎤, പിന്നെ ബ... ബാ.... എരുമ രാഗവും🎼🎼 
ഇവർക്ക് ഇവരുടെ അത്രശത്തിലും ആശയത്തിലും, നേതൃത്വത്തിലും തന്നെ വിശ്വാസമില്ല. എന്നിട്ടു പൊതു മധ്യത്തിൽ വന്നു ഇളിമ്പ്യാരാകുന്നു.
അവിടെ ഇവരുടെ കബർ ഇല്ല എന്നുള്ളതിന് വല്ല സഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചാൽ മിണ്ടാട്ടം ഇല്ല.

ഇസ്ലാമിൽ നബിﷺ പറയാത്തതും ചെയ്യാത്തതും ഹറാമോ,കറാഹത്തോ, പാടില്ലാത്തതു എന്ന് ഉണ്ടോ...?❓⁉
ഇസ്ലാമിന്റെ ശറഇന്റെ അടിസ്ഥന പ്രമാണം വരുന്നത് .

1 ➖ഖുർആൻ തിരു സുന്നത്തു 
2 ➖പണ്ഡിതന്മാർ ഏകോപിച്ച അഭിപ്രായം (ഇജിമാഗ്)
3 ➖ഹദീസിന്റെ നിതാന ശാസ്ത്രം (ഖിയാസ് )
4 ➖കവല് സ്വഹാബി 
5 ➖സബ്‌ദ ശരീങ്ങ 
6 ➖അമലു അഹ്‌ലീൽ മദീന 
7 ➖ഹദീസുൽ മുർസൽ 
8 ➖ഇസ്തിഹ് സാൻ
9 ➖ഹദീസ് ളഈഫ് 
10 ➖ങ്ങുർ
11 ➖അൽ മാസാ ഇലുൽ മുർസല
ഈ അടിസ്ഥാനത്തിലാണ് ഇസ്ലാമിന്റെ പ്രമാണങ്ങൾക്ക് വ്യക്തമായ രൂപത്തിൽ ഇമാമീങ്ങളും, പഠിപ്പിച്ചിട്ടുള്ളത് അതൊന്നു അറിയാതെ എവിടെന്നോ കിട്ടിയ ചില കട്ട് പീസുകൾ മറ്റു യോചിക്കാത്ത പീസുമായി യോചിപ്പിച്ചു പൊതു സമൂഹത്തിൽ വന്നു പൊട്ടത്തരം പറയുന്നു

ഇമാമീങ്ങളുടെ ചില വിശതീകരണം ഇങ്ങനെ പറയുന്നു.

""ഇമാം സർകഷി റലിയല്ലാഹു അന്ഹുവിന്റെ ഇഹ്‌ലമു സാജിദ്"" എന്ന കിതാബിൽ പറയുന്നുണ്ട് ഹിജ്‌റ് ഇസ്മൈലിന്റെയും സംസം കിണറിന്റെയും ഇടയിൽ ""77 നബിമരുടെ ഖബർ"" ഉണ്ട് എന്ന് അത്പോലെ തന്നെ ""അത്തശ്ഫീഖ് ഇലാ ബൈത്തുൽ അതീഖ്"" എന്ന ഗ്രന്ദത്തിൽ ""ഇമാം മുഹിബി തബ്‌റിയും"" ഇത് തന്നെ പറയുന്നുണ്ട്....
അത് പോലെ തന്നെ മറ്റു ഇമാമീങ്ങളും,ചരിത്ര പണ്ഡിതന്മാരും അവരുടെ ഗ്രന്തത്തിൽ വിവരിക്കുന്നു 
1 അലമാ ഇബ്നു കസീർ തങ്ങൾ (അൽബിദയ വൻന്നിഹായ)  📚
2 അല്ലാമാ ഇബ്നു ജെഒസി (അൽ മുൻതളീം)📚
3 ഇബ്നു സങ് ദ് (തബകത്തു )📚
4 ഇബ്നുൽ അഫീർ (അൽകാമില് ബിതരിഹ്)📚
5 അല്ലാമാ ഇബ്നു ഹിഷാം (സീറ യിൽ )📚
6 ഇമാമ് തബരി തങ്ങൾ (തരിഹ് തബരി )📚
7 ഇബ്നു ജൂരീർ തങ്ങൾ (താരീഹ് റസൂൽ വൽ മുൽക്ക് )📚
8 മുസന്ന അബ്ദു റസാക്ക് 📚
9 ഇമാമ് അൽ ഫാകിഹി (റ)📚

ഇവിടെ കഅബ യിൽ കബറുണ്ടെന്നു പറഞ്ഞത് ശരിതന്നെ മുമ്പുള്ള കഅബയുടെ രൂപമല്ല ഇപ്പോൾ. ഖുറേഷികൾ പണി തീർത്തതിന് ശേഷം ഹദീ (ഹിജ്ർ ഇസ്‌മയിൽ ) വേറെ തിരിച്ചതായിരുന്നു 
ഇസ്ലാമിൽ കബറുമായി പറഞ്ഞ അടിസ്ഥാനത്തിൽ നമ്മൾ സുജൂദ് ചെയ്യാൻ കഴിയുമോ എന്നാണ് ചിലരുടെ ചോത്യം.
ഇവിടെ മനസിലാക്കേണ്ടത് ഇസ്ലാമിൽ കർമത്തിന് മാത്രമല്ല സ്ഥാനം വിശ്വാസത്തിനും അതിലേറെ സ്ഥാനമുണ്ട്.ശരീഅത്തും ഹകീകത്തും കൂടി ആത്മാവിനെ അല്ലാഹുവിനു സമർപ്പിക്കണം. ഈ സമർപ്പണം അള്ളാ എന്ന വഹ് ദാനിയത്തിൽ തുടികൊള്ളുമ്പോൾ കഅബലയത്തെ അതിന്റെ സ്ഥാനത്തും ഖബറിനെ അതിന്റെ സ്‌ഥാനത്തു മനസിലാക്കാൻ കഴിയണം.
കഅബ ഇസ്ലാമിന്റെ ഖിബ്ലയാണ് 
മുഹമ്മദ് ഈമാനിന്റെ ഖിബ്‌ലയുമാണ്..... ഈ ഒരു ഫോർമുല മനസിൽ ഉള്ളപ്പോൾ വിശ്വാസി ആരുടെയും മുന്നിൽ വഞ്ചിതരാവില്ല

നീ കഅബയെ ആണോ ആരാധിക്കുന്നത് എങ്കിൽ കഅബയിൽ കബറുണ്ടായാൽ അത് ശിർക്കാണ്‌.
നീ അല്ലാഹുവിനെയാണോ ആരാധിക്കുന്നത് എങ്കിൽ കഅബയിലുള്ള ഖബറിനെ ആദരവായി കണക്കാക്കിയാൽ തീരുന്നതേ ഉള്ളു.

കഅബ അല്ലാഹുവിന്റെ ഭവനമാണ് ആ ഭവനത്തെ അറിയണമെങ്കിൽ ആദരവ് ആത്മാവിന് ആവശ്യമാണ്. ആ പാഠമായിരുന്നു ആദംനബിയുടെ മുമ്പിൽ സൂജൂദ് ചെയ്യാൻ കല്പിച്ചതു മുതൽ മുഹമ്മദ് നബി ﷺ വരെ ഉള്ള ദൗഹീദിന്റെ പ്രധാന പരിപൂർണത. കാരണം അല്ലാഹുവിന്റെ ഒളിവു മുഹമ്മദിൽ ﷺ പ്രബഞ്ചം 
സൃഷ്ടിക്കുന്നതിന് മുൻപ് സംവിധാനിച്ചിട്ടുണ്ട് ആ ഒളിവിനെ ആദരിക്കലും പ്രകീർത്തനം ചെയ്യലും സൃഷ്ടാവ് സൃഷ്ടിപ്പിന്റെ മേൽ കല്പിച്ചതാണ്.

 ❌❌❌എല്ലാ പ്രവാചകരും ഒരുപോലെയാണ് ,എല്ലാ മഹാന്മാരും ഒരുപോലെയാണ്, എല്ലാ കബർ ഒരുപോലെയാണ്, 
എല്ലാ ആശയവും ഞങ്ങളെ പോലെയാവാണം എന്നുള്ള അബോക്ക വാദമാണ് നിങ്ങളെ പറ്റിച്ചത് ⚠⚠⚠⚠⚠      

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....