*🍃🌾സ്വർഗത്തിന്റെ താക്കോൽ🗝( لا اله الا الله)*
🍂🌺🍂🌺🥀🥀🍂🌺🍂🌺
*🖼📿70000 തഹ് ലീൽ📿🖼*
*തഹ് ലീൽ (لا اله الا الله) എഴുപതിനായിരം തവണ ചൊല്ലി ഒരു കോഴ്സ് പൂർത്തീകരിച്ചാൽ പാപമുക്തനാവുമെന്നും മറ്റൊരാൾക്ക് വേണ്ടി ചൊല്ലി ഹദ് യ(هدية) ചെയ്താൽ അയാൾക്ക് പാപമോചനം സിദ്ധിക്കുമെന്നും ചില മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.*
*ശൈഖ് മുഹ് യുദ്ദീനു ബ്നു അറബി (റ) അവർകൾ പറയുന്നു:*
*ഒരാൾ 70000 തവണ لا اله الا الله ചൊല്ലിയാൽ അയാൾക്ക് പാപമോചനം ലഭിക്കും, മറ്റൊരാൾക്ക് വേണ്ടി ചൊല്ലിയാൽ അയാൾക്കും പാപമോചനം ലഭിക്കും. എന്ന് നബി(സ്വ) പ്രസ്താവിച്ചതായി ഒരു ഹദീസ് എനിക്ക് ലഭിച്ചു.*
*അങ്ങനെ പ്രസ്തുതയെണ്ണം തഹ് ലീൽ ഞാൻ പൂർത്തീകരിച്ചു. ചൊല്ലിത്തീർന്നുവെന്നല്ലാതെ ഒരാളെയും പ്രത്യേകമായി ഉദ്ദേശിച്ചില്ല.*
*അങ്ങനെയിരിക്കെ ചില കൂട്ടുകാരോടൊപ്പം ഒരു സദ്യക്ക് പങ്കെടുത്തു.ദിവ്യ വെളിപ്പാട് കൊണ്ട് പ്രസിദ്ധനായ ഒരു യുവാവ് അക്കൂട്ടത്തിലുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അയാൾ പരസ്യമായി വിലപിക്കുകയുണ്ടായി. ഞാൻ അദ്ദേഹത്തോട് കാരണമന്വേഷിച്ചു.*
*"എന്റെ മാതാവിനെ ശിക്ഷയിലായിട്ടു ഞാൻ കാണുന്നു." യുവാവ് വിലാപ കാരണം വെളിപ്പെടുത്തി.*
*അപ്പോൾ ഞാൻ ചൊല്ലി വെച്ച 70000 തഹ് ലീൽ ആ സ്ത്രീക്കു ദാനം ചെയ്തതായി ഞാൻ മനസ്സിൽ കരുതി.*
*താമസം വിനാ ആ യുവാവ് ചിരിച്ചു കൊണ്ട് പറഞ്ഞു: തീർച്ചയായും മാതാവിനെ ഇപ്പോൾ നല്ല അവസ്ഥയിൽ ഞാൻ കാണുന്നുണ്ട്.*
*ശൈഖ് ഇബ്നു അറബി (റ) പറയുന്നു:*
*അങ്ങനെ അയാളുടെ വെളിപ്പാടിന്റെ സാധുത മുഖേന ആ ഹദീസിന്റെ സുബദ്ധത എനിക്കു മനസ്സിലായി.*
*ഹദീസിന്റെ സുബദ്ധതയിലൂടെ അയാളുടെ വെളിപ്പാടിന്റെ സാധുതയും എനിക്കു ബോധ്യപ്പെട്ടു.*
*(മിർഖാതുൽ മഫാതീഹ് ശർഹു മിശ്കാത്തുൽ മസ്വാബീഹ് 3/98)*'