Skip to main content

Posts

Showing posts with the label ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം

ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം എപി അബൂബക്കര്‍

ഹദീസ് ക്ളാസ്الاحاديث النبوية https://t.me/kitabthaqveemullisan ഹദീസ് പഠിക്കാൻ ആക്രഹിക്കുന്നവർ ഈ ടെലിഗ്രാം ലിങ്കിലൂടെ വരിക വാട്സാപ്പ് അല്‍ഫതാവാ-10 : റാത്തീബുല്‍ ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍0 COMMENTS വലിയ അശുദ്ധിയുള്ള സമയത്ത് ഹദ്ദാദില്‍ ചൊല്ലുന്ന സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും പാരായണം ചെയ്യല്‍ അനുവദനീയമാണോ? അതേ. അനുവദനീയമാണ്. പതിവായി ചൊല്ലുന്ന ദിക്റുകള്‍ ഉപേക്ഷിക്കേണ്ടതില്ല. മാത്രമല്ല ഹദ്ദാദ് പോലുള്ള റാത്തീബുകളിലും വിര്‍ദുകളിലും സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ തന്നെയാണ്. അബ്ദുല്ലാഹി ബ്നു അഹ്മദ് പറയുന്നു: റാത്തീബുല്‍ ഹദ്ദാദില്‍ 25 ദിക്റുകളാണുള്ളത്. ഒന്നാമത്തെ ദിക്റ് സൂറത്തുല്‍ ഫാത്തിഹയാണ്. (ദഖീറതുല്‍ മആദ് ബി ശറഹി റാത്തീബില്‍ ഹദ്ദാദ്: 1/56). അത്കൊണ്ട് തന്നെ സൂറത്തുല്‍ ഫാത്തിഹ ഹദ്ദാദിന്‍റെ ദിക്റുകളുടെ കൂട്ടത്തില്‍ പാരായണം ചെയ്യല്‍ വലിയ അശുദ്ധിയുള്ളവര്‍ക്ക് അനുവദനീയമാണ്. ഖത്തീബു ശിര്‍ബീനി(റ) കുറിച്ചു: ഖുര്‍ആനാണെന്ന ഉദ്ദേശ്യ...