Skip to main content

Posts

Showing posts with the label തറാവീഹ് :റബീഉൽ അവ്വലിൽ നിന്നും റംസാനിലേക്കുള്ള മുജാഹിദ് യാത്ര

തറാവീഹ് :റബീഉൽ അവ്വലിൽ നിന്നും റംസാനിലേക്കുള്ള മുജാഹിദ് യാത്ര

🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 *റബീഉൽ അവ്വലിൽ നിന്നും റംസാനിലേക്കുള്ള മുജാഹിദ് യാത്ര* ⛷⛷ ☪☪☪☪☪☪☪☪ *അബൂ നവവി* *00974 77882082* ☪☪☪☪☪☪☪☪ *റബീഉൽഅവ്വൽ അവസാനത്തിലേക്ക് കടക്കുകയാണ്*  സുന്നികൾ പുണ്യങ്ങൾ വാരിക്കൂട്ടിയപ്പോൾ  മുജാഹിദുകൾ നബി തങ്ങളുടെ  മഹത്വത്തിന്റെ ആഘോഷം എങ്ങനെ തടയും എന്നതിനെപ്പറ്റി ഉള്ള കൂലംകശമായ  ചർച്ചയിലായിരുന്നു  ഇത്രയും നാളുകൾ ഏതായാലും എല്ലാവരും  മുജാഹിദുകൾ വാതോരാതെ  പറഞ്ഞുകൊണ്ടിരുന്ന ചോദ്യങ്ങൾ ഒന്ന് ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും ആ *ചോദ്യങ്ങൾ ഇങ്ങനെ പോകുന്നു* ഉമർ ബിൻ ഖത്താബ് മൗലിദ് ആഘോഷിച്ചോ* ? ഉസ്മാൻ ബിൻ അഫ്ഫാൻ മൗലിദ് ആഘോഷിച്ചോ ? ഇങ്ങനെ പോയി നാല് മദ്ഹബിന്റെ  ഇമാമുകൾ നബിദിനം ആഘോഷിച്ചോ?  ചോദ്യങ്ങളൊക്കെ കേട്ടാൽ മേലെ പറയപ്പെട്ട മഹാന്മാരോടുള്ള മഹബ്ബത്ത്  തുളുമ്പിയത്  കൊണ്ടാണ് ഈ ചോദ്യങ്ങളൊക്കെ ചോദിച്ചത് എന്നാരും കരുതേണ്ട 😄 ഒരു കാര്യം  സ്ഥിരപ്പെട്ടു വന്നുകഴിഞ്ഞാൽ ആ വിഷയം...