#മുസമ്മിൽ #കൗസരിയുടെ #ശിയാ #ആരോപണം
#ചരിത്ര #വ്യഭിചാരം
മഹാഗുരു ഇമാം അഹ്മദ് റസാഖാൻ ഖാദിരി അൽ ബറേൽവി (റ)യെ ശിയാ ആക്കാൻ തത്രപ്പാടിലാണ്
മുസമ്മിൽ കൗസരി.
ശിയാക്കളുടെ വാദങ്ങൾ ഖണ്ഡിച്ച് കൊണ്ട് ഒട്ടേറെ രചനകൾ നിർവ്വഹിച്ച മഹാത്മാവാണ് ഇമാം അഹ് മദ് റസ (റ) .
രചനകളുടെ പേരുകൾ താഴെ പറയുന്നു.
1. അര്‍റദ്ദുര്‍റാഫിള,
2. അആലില്‍ ഇഫാദ
3. ഗായതുത്തഹ്ഖീഖ്
4. അല്‍കലാമുല്‍ ബഹീ
5. ഇഅ്തിഖാദുല്‍ അഹ്ബാബ്
6. വജ്ഹുല്‍ മശൂഖ്
7. ജംഉല്‍ ഖുര്‍ആന്‍
8. മത്ലഉല്‍ ഖമറൈന്‍
9. അല്‍ ബുശ്റല്‍ ആജില
10. അസ്സലാസിലുല്‍ അന്‍ഖാ
11. അഅ്ലാമു സ്സ്വഹാബ
12. അര്‍ശുല്‍ ഇഅ്സാസി വല്‍ ഇക്റാം
13. ദബ്ബുല്‍ അഹവാത്ത്
14. അല്‍ അഹാദീസുര്‍രിവായ
15. അല്‍ ദുര്‍ഹുല്‍ വാലിജ്
16. അസ്സിംസാമുല്‍ ഹൈദരീ
17. അര്‍റാഇഹത്തുല്‍ അന്‍ബരിയ്യ
18. ലംഅത്തുശ്ശംഅ ലി ഹുദാശീഅത്തി ശ്ശനീഅ
19. ശര്‍ഹുല്‍ മത്വാലിബ് ഫീ മബ്ഹസി അബീ ത്വാലിബ്
20. അല്‍ അദില്ലതി ത്വാഇന ഫീ അദാഇല്‍ മലാഇന
അലി(റ)ന്‍റെ വഫാത്ത് ദിനവുമായി ബന്ധപ്പെട്ട് ശീഇകള്‍ നടത്തുന്ന വിലാപ കര്‍മങ്ങളെ അആലില്‍ ഇഫാദ എന്ന ഗ്രന്ഥത്തിലൂടെ നിഷിദ്ധമാണെന്ന് #അഅ്ലാ #ഹസ്റത് (റ)സമര്‍ത്ഥിച്ചിട്ടുണ്ട്.
ശിയാക്കള്‍ അവരുടെ നേതാക്കള്‍ക്കും അവരുടെ ഖബറുകള്‍ക്കും ചെയ്യുന്ന സുജൂദ് ഹറാമാണെന്ന് അസ്സുബദത്തു സ്സക്കിയ്യ എന്ന ഗ്രന്ഥത്തിലൂടെ #അഅ്ലാ #ഹസ്റത് (റ) പ്രാമാണികമായി സമര്‍ത്ഥിക്കുന്നു.
ദേവ്ബന്ദികളുടെ വികലതകൾ ഒളിച്ചുവെക്കാൻ
ഇമാം ബറേൽവി (റ) യെ ശിയാ ആക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുന്ന മൗലവിമാരെ തിരിച്ചറിയുക.
ദേവ്ബന്ദിസം ഒരു പഠനം whatsapp Group
956 77 856 55
https://www.facebook.com/100000747860028/posts/2381376835230555/