*ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*⛔ചോദ്യം 2⃣*
⭕ഞങ്ങളെ തഖ്ലീദ് ചെയ്യരുത് എന്ന് ഇമാമീങ്ങളില്‍ ചിലർ വസിയ്യത്ത് ചെയ്തിട്ടുണ്ടല്ലോ എന്നിട്ടും അവരെ എന്തിനാണ് അന്തമായി അനുകരിക്കുന്നത് ഇത് ശരിയാണോ❓
*✅✍ഉത്തരം👇*
*📚ഈ സംശയത്തിന്ന് ഇമാം ശഅ്റാനി നല്‍കിയ മറുപടി കാണുക👇*
ഒരാൾ ഇമാം അഹ്മദ്(റ) നോട് അക്കാലത്തുള്ള ഒരാളെ തഖ്ലീദ് ചെയ്യുന്നതിനേ കുറിച്ച് മുശാവറ നടത്തിയപ്പോള്‍ ഇമാം അഹ്മദ്(റ) ഇപ്രകാരം പ്രസ്ഥാവിച്ചതായി എനിക്കു വിവരം ലഭിച്ചിരിക്കുന്നു *എന്നെയോ, മാലിക്(റ) വിനെയോ, ഒൗസായിയേയോ, നഖ്ഈ(റ)യേയോ* മറ്റോ നീ തഖ്ലീദ് ചെയ്യരുത് അവർ നിയമങ്ങൾ കണ്ടത്തിയ സ്ഥലത്തില്‍ നിന്ന് നീയും നിയമങ്ങൾ കണ്ടത്തുക.
*📚ഇമാം ശഅ്റാനി(റ) പറയുന്നു* 👇
ഈ പറഞ്ഞത് കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും ഗവേഷണത്തിലൂടെ നിയമങ്ങള്‍ കണ്ടത്തുവാനുള്ള കഴിവുള്ളവരോട് മാത്രമാണ് അതിനു കഴിയാത്തവർ തഖ്ലീദ് ചെയ്യല്‍ നിർബന്ധമാണന്ന് പണ്ഡിതന്മാർ വെക്തമാക്കിയിരിക്കുന്നു ദീന്‍ കാര്യങ്ങളിൽ വഴിപിഴക്കാതിരിക്കാന്‍ വേണ്ടിയാണ് അവർ ഇങ്ങനെ പറഞ്ഞിട്ടുള്ളത് : *(അല്‍മീസാനുല്‍ കുബ്റ 1/62)*
وبلغنا أن شخصا استشاره في تقليد أحد من علماء عصره فقال لا تقلدني ولا تقلد مالكا ولا الأوزاعي ولا النخعي ولا غيرهم وخذ الأحكام من حيث أخذوا ا ه قلت وهو محمول على من له قدرة على استنباط الأحكام من الكتاب والسنة وإلا فقد صرح العلماء بأن التقليد واجب على العامي لئلا يضل في دينه والله أعلم
ഖുർആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഗവേഷണ ദ്വാരനിയമങ്ങള്‍ കണ്ടടുക്കാന്‍ കഴിയുന്നവരും അല്ലാത്തവരും ഉണ്ടന്നക്കാര്യം തീർച്ചയാണ്
അതിന് കഴിയുന്നവർ അത് ചെയ്യുന്നത് പോലെ കഴിയാത്തവരും അത് ചെയ്യണമെന്ന് ഏതെങ്കിലും ബുദ്ധിയുള്ളവർ പറയുമെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ലാ .
പിന്നയല്ലെ ഇമാമീങ്ങള്‍ അപ്രകാരം വസിയ്യത്ത് ചെയ്യുന്നത്
തെളിവുകളില്‍ നിന്ന് സ്വന്തമായി വിധി കണ്ടെത്താന്‍ കഴിയുന്നവർ മറ്റാരെയും അനുകരിച്ചു കൂടന്ന നിയമം ഉണ്ട് അത്തരക്കാരായ തങ്ങളുടെ ശിഷ്യഗണങ്ങളോടാണ് ഇമാമീങ്ങള്‍ അപ്രകാരം ഉപദേശിക്കുന്നത് അതിനാല്‍ പ്രസ്തുത യോഗ്യതയില്ലാ അവർക്ക് അത് ബാധകമല്ലാ
🌴🌴🌴🌴🌴🌴🌴