*ഖലീൽ തങ്ങളെ ശിർക്കാരോപിച്ച ഒഹാബി പുരോഹിതന്മാർ മറുപടി പറയുമോ?*
1 ഒരു സഹായതേട്ടം ശിർക്കും പ്രാർഥനയുമാവണമെങ്കിൽ അത് അഭൗതികമായ നിലക്ക് ആയാൽ ആണ് എന്ന് ഖുർആനിലെ ഒരായത്ത് കൊണ്ട് തെളിയിക്കുക
2'ശിർക്കും തൗഹീദും പഠിപ്പിക്കാൻ വേണ്ടി ഇറക്കിയ ഖുർആനിൽ ഇതൊന്നുമില്ലങ്കിൽ വളരെ പ്രധാനപെട്ടതും ആത്വാവശ്വവുമായ ഈ കാര്യം ഖുർആനിൽ പറയാത്തത് എന്ത് കൊണ്ട്
മക്കാ മുശ്രിക്കുകൾ ഞങ്ങളുടെ ദൈവങ്ങളെ ഒറ്റ ദൈവമാക്കുകയാണോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇതര വസ്തുക്കളേയും മറ്റും ആരാധിച്ചിരുന്നതും അവരോട് പ്രാർഥന നടത്തിയിരുന്നത് എന്ന് ഖുർആൻ പറയുന്നു. അവരുടെ ശിർക്കും പ്രാർഥനയും അഭൗതികമായ നിലക്ക് സഹായം തേടലാണ് എന്ന് ഖുർആനിലെ ഒരായത്ത് കൊണ്ട് തെളിയിക്കുക '
Aslam pgi
Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT
ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0