Skip to main content

Posts

Showing posts with the label പുതിയ വഹാബീ തൗഹീദ്*

ഇമാമുമാരെ നരകത്തിലാക്കി, പുതിയ വഹാബീ തൗഹീദ്*

*ഇമാമുമാരെ നരകത്തിലാക്കി, പുതിയ വഹാബീ തൗഹീദ്* *നവവി ഇമാം, അഹ്മദ്ബ്നുഹമ്പൽ[റ],സ്വന്തം ശൗകാനിയെ വരെ നരകത്തിലിട്ട് മുജാഹിദുകൾ മുന്നേറുന്നു* 👇👇👇👁👁👁 https://youtu.be/xeybu7-9IH4 മദ്ഹബിന്റെ_ഇമാമായ_ ലോക പ്രസിദ്ധ പണ്ഡിതൻ അഹ്മദ്ബ്നു ഹംബൽ(റ) ഇമാം നവവി (റ) തിരുനബിയിലേക്കെത്തുന്ന അറിവിന്റെ കണ്ണികളായ നവവി (റ)ന്റെ ഉസ്താദുർ ഇവരെല്ലാം നരകത്തിലാണെന്നാണ് വഹാബികളുടെ പുതിയ തൗഹീദ്...അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പട്ടി പിന്നെയും മുമ്പോട്ട് പോയപ്പോൾ... അതാ കിടക്കുന്നു-നെഞ്ചിന്റെ മേലെ ട്രാൻസ്ഫോർമർ ചിഹ്നം പോലെ കൈ കെട്ടണമെന്ന സൂത്രം മുജാഹിദുകൾക്കോതിക്കൊടുത്ത സ്വന്തം നേതാവ് ശൗകാനിയും നരകത്തിൽ... അതും സലഫീ സെന്ററിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്ന് പൊത്തോന്ന്... തള്ളിയിട്ടത് മറ്റാരുമല്ല, കേരളാ നദ് വത്തുൽ മുജാഹിദിന്റെ  [KNM] ബഹുമാനപ്പെട്ട സെക്രട്ടറി അബ്ദുറഹ്മാൻ സലഫി തന്നെ .സലഫീ നവോത്ഥാനമിപ്പോൾ നല്ല ഫോമിലാണ്. ആരെ വേണമെങ്കിലും-എപ്പോൾ വേണമെങ്കിലും നരകത്തിലിടും... എന്തിനാ കുറക്കുന്നത്. ഇനിയും പോരട്ടെ. നരകത്തിലാണെങ്കിൽ ഇഷ്ടം പോലെ സ്ഥലമല്ലേ...😠😠😨 സംഗതി ഉസാറാണെങ്കിലും ശിർക്കിന്റെ കുടം തുറന്ന...