Skip to main content

Posts

Showing posts with the label മക്കാമുശ്രിഖും ലാത്ത

മക്കാമുശ്രിഖും ലാത്ത, ഉസ്സ, മനാത്തയും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 🔻____________________ *മക്കാമുശ്രിഖും ലാത്ത, ഉസ്സ, മനാത്തയും*__________ 🔽 *"മക്കാ മുശ്രിഖ് വിശ്വാസം വഹാബിയൻ ദുർന്യായങ്ങൾ പൊളിച്ചെഴുതുന്നു - 🖋 സിദ്ധീഖുൽ മിസ്ബാഹിന്റെ ഖണ്ഡന പരമ്പര - ഭാഗം - 04* 🔽 *യഥാർത്ഥ വിശ്വാസികളെ മുശ്രിഖാക്കാൻ വഹാബിയൻ മറ്റൊരു ദുർന്യായമാണ് ലാത്ത ഉസ്സ മനാത്ത പോലുള്ളവരോട് മക്കാ മുശ്രിഖുകൾ ഇസ്തിഗാസ നടത്തി അത് കൊണ്ടാണ് അവർ മുശ്രിഖുകളായത് എന്ന് .... എന്നാൽ യാഥാർത്ഥ്യം ഖുർ ആൻ തന്നെ പറയട്ടെ* أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ "ലാത്ത"നെയും "ഉസ്സ"യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? (Sura 53 : Aya 19) وَمَنَاةَ الثَّالِثَةَ الْأُخْرَىٰ കൂടാതെ മൂന്നാമതായുള്ള "മനാത്ത"നെക്കുറിച്ചും. (സന്താനമായി) (Sura 53 : Aya 20) أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, ആണെന്നാണോ ? (Sura 53 : Aya 21) تِلْكَ إِذًا قِسْمَةٌ ضِيزَىٰ എങ്കില്‍ അത് നീതിയില്ലാത്ത ഒരു ...

ഓച്ചിറ ഉപ്പുപ്പ കുപ്പസ്വാമിയോ യാഥാർത്ഥ്യമെന്ത്‌?

ഓച്ചിറ ഉപ്പുപ്പ കുപ്പസ്വാമിയോ യാഥാർത്ഥ്യമെന്ത്‌? *** *** *** കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജീവിച്ചിരുന്ന 'ഓച്ചിറ ഉപ്പുപ്പ' എന്നയാളെപ്പറ്റി മുജാഹിദുകൾ വ്യാപകമായി കള്ളപ്രചാരണം നടത്തുന്നു. എന്താണ്‌ വസ്‌'തുത? ഓച്ചിറ ടൗണിൽ ദീർ'ഘ കാലമായി ഒരു കടത്തിണ്ണയിൽ ഒരേ ഇരിപ്പിരുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. അദ്ധേഹം ഓച്ചിറ ഉപ്പുപ്പ എന്ന് ആദരവോടെ വിളിക്കപ്പെട്ടു. മുസ്‌'ലിംകൾ അദ്ധേഹത്തെ അങ്ങനെ ആദരവോടെ വിളിക്കാൻ എന്തായിരിക്കും കാരണം? പഴയ തലമുറയിലെ ആളുകൾക്ക്‌ അതിന്‌ വിശദീകരണമുണ്ട്‌. മർഹൂം: പതി അബ്ദുൽ ഖാദിർ മുസ്‌'ലിയാരുടെ (ന. മ.) കാലം മുതലേ (1950 കൾ) അദ്ധേഹം ഓച്ചിറയിലുണ്ട്‌. അന്ന് തന്നെ ഒരു ഹാൽ ആയിരുന്നു. പതി മുസ്‌'ലിയാർ അദ്ധേഹത്തെ പള്ളിയിൽ കയറ്റി നിസ്‌'കരിപ്പിച്ചിട്ടുണ്ട്‌. ശരാശരി ബോധമുള്ള മാനസികാവസ്ഥ അല്ലാത്തതിനാൽ പിന്നെ നിസ്‌'കാരം കൊണ്ട്‌ നിർബന്ധിക്കാറില്ല. ഓച്ചിറ വടക്കേ പള്ളിയിലെ മുദരിസും സ്വൂഫീ ശ്രേഷ്‌'ഠനുമായിരുന്ന മർഹൂം: ഉമർ കുട്ടി ഉസ്‌'താദിന്റെ (ന. മ.) അടുക്കൽ രാത്രി സമയത്ത്‌ വന്നിരുന്ന് ഔലിയാക്കളുടെ കഥകളും മറ്റും പറയുമായിരുന്നു. ഓച്ചിറ പടിഞ്ഞാറേ പള്ളിയ...