Skip to main content

Posts

Showing posts with the label സംസം വെള്ളവും മുജാഹിദ് പ്രസ്ഥാനവും* 🔹🔹🔹

സംസം വെള്ളവും മുജാഹിദ് പ്രസ്ഥാനവും* 🔹🔹🔹

*സംസം വെള്ളവും മുജാഹിദ് പ്രസ്ഥാനവും* 🔹🔹🔹 *സംസം* *കൊണ്ടുവരലും* *ബിദ്അത്തോ?!*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0  👇👇👇👁👁👁 https://visionofahlussunna.blogspot.com/2018/08/blog-post_61.html ▪▪▪▪➖▪▪▪▪▪▪ അല്ലാഹു തആല ആദരവ് നൽകിയ വസ്തുക്കളെയും വ്യക്തികളെയും ഇകഴ്ത്തുകയെന്നത് വഹാബിസത്തിന്റെ അടിസ്ഥാന ആദർശം തന്നെയാണ്. സംസം വെള്ളത്തിന്റെ മഹത്വം ലോക മുസ്ലിംകൾ അംഗീകരിച്ച കാര്യമാണല്ലോ, അക്കാര്യം നബി(സ) വ്യക്തമാക്കിയ ഹദീസുകൾ ധാരാളമുണ്ട്താനും. വിശ്വാസികൾ ഹജ്ജ്, ഉംറ നിർവഹിച്ച് സംസം വെള്ളം നാടുകളിലേക്ക് ശ്രദ്ധാപൂർവ്വം കൊണ്ടുവരാറുമുണ്ട്. പക്ഷേ, മുജാഹിദുകൾക്ക് സംസം അങ്ങനെയൊന്നുമല്ല. ഒരു സാധാ വെള്ളം...! കെ.എൻ.എം പ്രസിദ്ധീകരിച്ച മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്ര വിശകലനം എന്ന പുസ്തകത്തിൽ സംസമിനെ പറ്റി രേഖപ്പെടുത്തിയത് നോക്കൂ: " ഹാജറ ബീവിക്കും ഇസ്മാഈൽ നബി(അ)ക്കും കുടിക്കുവാനും കുളിക്കുവാനും മലമൂത്ര വിസർജനവും മറ്റും ചെയ്താൽ ശുദ്ധിയാക്കാനും വേണ്ടി അല്ലാഹു അത്ഭുതകരമായി സൃഷ്ടിച്ചു കൊടുത്ത കിണറാണ് സംസം." (പേജ്:...