Skip to main content

Posts

Showing posts with the label ഇബ്നു ഹജറുൽ ഹൈതമി

ഇബ്നു ഹജറുൽ ഹൈതമി(റ)*

ഇബ്നു ഹജറുൽ ഹൈതമി(റ)* *ഇബ്നു ഹജറുൽ ഹൈതമി(റ)* *പൂർണ നാമം:* അഹ്മദ്ബ്നു മുഹമ്മദ്. മുന്നാമത്തെ പിതാമഹനിലേക്ക് ചേർത്തിയാണ് ഇബ്നുഹജർ എന്ന് വിളിക്കപ്പെടുന്നത്. ആ പിതാമഹൻ അത്യാവശ്യത്തിനല്ലാതെ സംസാരിക്കുകയില്ല. മുഴുവൻ സമയങ്ങളിലും മൗനമാണ്. ഇതിനാൽ "ഹജർ"(കല്ല്) എന്ന് വിളിപ്പേർ കിട്ടി. اعلم أن شيخنا الإمام العلامة شهاب الدين أحمد بن محمد بن محمد بن علي إبن حجر، رأيت بخطه في سبب شهرته ب(ابن حجر ) أن جده لما كان ملازما للصمت في جميع أحواله لا ينطق الا لضرورة؛ سمي حجرا (نفائس الدرر في ترجمة شيخ الإسلام ابن حجر:٣٠ ) *ജനനം:* ما حكاه بعضهم عن والد شيخنا : أنه مات له ابنان في بعض الطواعين، فحصل له من الحزن ما حمل شيخه ابن أبي الحمائل  علي فعل خارقة معه، هي : أنه أعطاه شعرا من لحيته أمره أن تتبخر به زوجته، ففعلت فحملت بشيخنا.(نفائس الدرر ) ﻭﻟﺪ ﻓﻲ ﺭﺟﺐ ﺳﻨﺔ ﺗﺴﻊ ﻭﺗﺴﻌﻤﺎﺋﺔ (شذرات الذهب ) ഇബ്നുഹജർ(റ)ന്റെ പിതാവ് മുഹമ്മദ്(റ) തന്റെ രണ്ട് മക്കളും പ്ലേഗ് ബാധിച്ച് മരണപ്പെട്ടപ്പോൾ അതീവ ദുഃഖിതനായി ഉസ്താദായ ഇബ്നുഹമാഇൽ (റ)നോട് സങ്കടം ബോധിപ്പിച്ചു. അനവധി കറാമത്തുകൾക്കുടമയായ മഹാനവർകൾ തന്റെ ഒരു താടി രോ...

*മന്ത്രം* *മുജാഹിദ്* *മുഖപത്രത്തിലും*

https://www.facebook.com/100000747860028/posts/3050713264963572/ https://www.facebook.com/100000747860028/posts/3050713264963572/ ✒ *ശാഹിൻ ബാഗിലെ* *മന്ത്രം* *മുജാഹിദ്* *മുഖപത്രത്തിലും* *^^^^^^^^^^^^^^^^^^^^^^* *"അറിയാത്തവർക്ക്* *അറിയുന്നവരെ* *സമീപിച്ച്* *മന്ത്രിപ്പിക്കാവുന്നതാണ്."* മുജാഹിദ് മുഖപത്രം അൽ മനാറിൽ ഉള്ളതാണിത്. ( 2014 സെപ്തംബർ ) ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ നിഗമനത്തിലെത്തി, ശരീരത്തിൽ മന്ത്രിച്ച് ഊതുക. ഇസ് ലാമിക വീക്ഷണത്തിൽ ഒരേയൊരു പ്രതിവിധി ഇതു മാത്രം. അൽ മനാർ ഇത്രയും വിശദമായി എഴുതിയിട്ടുണ്ട്. _മുഹമ്മദ് സാനി നെട്ടൂർ_

ഇബ്നു ഹജറുൽ ഹൈതമി

ഷെയർ ചെയ്യുമല്ലോ...? സമയം വൈകിപ്പോയി. എങ്കിലും പറയട്ടെ... ഇന്ന് റജബ് ഇരുപത്തി മൂന്ന്... പ്രമുഖ പണ്ഡിതർ, ശാഫിഈ കർമ സരണിയിലെ അതുല്ല്യ പ്രതിഭ... മൗലാനാ അൽ ഇമാം ശൈഖുൽ ഇസ്ലാം ഖാതിമതുൽ മുഹഖ്ഖിഖീൻ ശിഹാബുദ്ദീൻ ഇബ്നു ഹജർ അൽ ഹൈതമി (റ) യുടെ വഫാത് ദിനം... (ഹിജ്റ: 974 റജബ് 23 തിങ്കൾ ളുഹായുടെ സമയത്താണ് അവിടുന്ന് വിടവാങ്ങിയത്...) ത്യാഗ പൂർണ്ണമായ അവിടുത്തെ ജീവിത ശൈലി വിശാലമായി എഴുതേണ്ടതാണ്... സഹാചര്യം അനുകൂലമല്ലാത്തതിനാൽ തന്നെ ബറകതിനായി രണ്ട് ഉദ്ധരണികൾ മാത്രം താഴെ ചേർക്കുന്നു. സമകാലികരായ ഇമാം ശഅറാനീ (റ) പറയുന്നു: صَحِبْتُه رضي الله عنه نحو أربعين سنة فما رأيته قط أعرض عن الاشتغال بالعلم والعمل. صنف رضي الله عنه عدة كتب نافعة محررة في الفقه والأصول والمعقولات... وانتفع به خلائق في مصر والحجاز واليمن وغير ذلك: وهو مفتي الحجاز الآن، يقفون كلهم عند قوله. وله أعمال عظيمة لا يطلع عليها إلا من كان خليا من الحسد، ومن صغره إلى الآن لم يزاحم على شيء من أمور الدنيا، ولا تردد إلى أحد من الولاة إلا لضرورة شرعية، فأسأل الله تعالى أن يزيده من فضله، وينفعنا ببركاته في الدنيا والآخرة اهـ بحذف الطبقات الصغ...