Skip to main content

Posts

Showing posts with the label അദ്യശ്യം .മഹാൻമാരും മറഞ്ഞ കാര്യങ്ങളും" (ഗൈബ്)*

അദ്യശ്യം .മഹാൻമാരും മറഞ്ഞ കാര്യങ്ങളും" (ഗൈബ്)*

Follow this link to join my WhatsApp group: https://chat.whatsapp.com/Cvn3c0yfcS6Ln08Wf0frIk മുജാഹിദ് ആദർശ മറിയാൻ ഏവർക്കും സ്വാഗതം *ഒഹാബിസം പൊളിച്ചഴുത്ത്* 🛑 *"മഹാൻമാരും മറഞ്ഞ കാര്യങ്ങളും" (ഗൈബ്)* ❇️ *P A R T 2️⃣* 📛 * ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു. 📶 *അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കൾക്കുപോലും അവരുദ്ദേശിക്കുമ്പോൾ മറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും, എന്നാൽ വഹ്‌യിലൂടെ അള്ളാഹു ഉദ്ദേശിക്കുമ്പോൾ മാത്രം പ്രത്യേകം അറീച്ചുകൊടുത്താൽ മാത്രമേ (അമ്പിയാക്കൾക്കോ ഔലിയാക്കൾക്കോ അവർ ഉദ്ദേശിക്കുമ്പോൾ അള്ളാഹു സഹായിക്കില്ല.)അവർക്കുപോലും അറിയുകയൊള്ളൂ എന്ന്  ഖുർആൻ വ്യക്തമാക്കുന്നു..* മറുപടി വഹ് യിലൂടെ മാത്രമല്ല അമ്പിയാക്കൾക്ക് മാത്രമല്ല ഔലിയാക്കൾക്കും സാധിക്കുമെന്നതിന്ന് തെളിവ് കാണുക തെളിവ് '                           *(മുജാഹിദ് ജംഇയ്യത്തുല്‍ ഉലമാ)* <<<<<<<<>>>>>>>>>>>. ഉമര്‍(റ) മദിനാ മുനവ്വറായില്‍ വെള്ളിയാഴ്ച്ച ദിവസം ഖുത്തുബ ഓതുമ്പോള്‍ "യാ സാരിയത...