Skip to main content

Posts

Showing posts with the label സ്ത്രീയു ജിഹാദും 'കാന്തപുരത്തിന്റെ നിലപാടും മൗദൂദിയുടെ പർദയും*

സ്ത്രീയു ജിഹാദും 'കാന്തപുരത്തിന്റെ നിലപാടും മൗദൂദിയുടെ പർദയും*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m *കാന്തപുരത്തിന്റെ നിലപാടും മൗദൂദിയുടെ പർദയും* CAA സമരത്തിലെ മുസ്‌ലിം സ്ത്രീ പൊതു രംഗപ്രവേശത്തെ കുറിച്ച് കാന്തപുരത്തിന്റെ മെക്കിട്ട് കേറാൻ സുഹ്റതായേയും കൂട്ടി രംഗത്ത് വന്ന എല്ലാ മൗദൂദി സുഡാപ്പി സലഫി മതപരിഷ്കർത്താക്കളോടാണ് ചോദ്യം... 1.ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരമോ രണ്ടു ലക്ഷത്തിഏഴായിരമോ പ്രവാചകൻമാർ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് ഇസ്‌ലാമിക ചരിത്രം.. അതിൽ എത്ര വനിതകൾ ഉണ്ടായിരുന്നു? 2. മുഹമ്മദ് നബി(സ)ക്ക് ശേഷം ഭരണം നിർവഹിച്ച ഖലീഫമാരിൽ എത്ര പേർ വനിതകൾ ഉണ്ടായിരുന്നു? 3. അതിനെ തുടർന്ന് വന്ന അമവിയ, അബ്ബാസിയ, ഫാത്തിമിയ തുടങ്ങി ഇസ്‌ലാമിക ഭരണങ്ങളിൽ എത്ര വനിതാ ഭരണാധികാരികൾ? 4. ഇസ്‌ലാമിക മദ്ഹബ് ഇമാമുമാരിൽ എത്ര വനിതകൾ? 5. സുന്നി ഷിയ വിഭാഗങ്ങളിൽ എത്ര ഇമാമുമാർ, ഖലീഫമാർ വനിതകൾ?? 6. മുഹമ്മദ് നബി(സ)യുടെ കാലത്ത് നടന്ന ബദർ ഉഹ്ദ് ഖന്തക് പോലുള്ള യുദ്ധങ്ങളിലും പിന്നീട് ഖലീഫമാരുടെ കാലത്ത് നടന്ന ഖാദിസിയ, റോം ഉൾപ്പെടെ ഉള്ള പോരാട്ടങ്ങളിലും പങ്കെടുത്ത വനിതാ പടയാളികൾ ആരൊക്ക...