Showing posts with label ഇബ്ന് അബ്ദുൽ വഹാബ് ഹദീസ് വിജ്ഞാനത്തിൽ ഒരു വിവരവും ഇല്ലാത്തവൻ അൽബാനി. Show all posts
Showing posts with label ഇബ്ന് അബ്ദുൽ വഹാബ് ഹദീസ് വിജ്ഞാനത്തിൽ ഒരു വിവരവും ഇല്ലാത്തവൻ അൽബാനി. Show all posts

Monday, March 4, 2019

ഇബ്ന് അബ്ദുൽ വഹാബ് ഹദീസ് വിജ്ഞാനത്തിൽ ഒരു വിവരവും ഇല്ലാത്തവൻ അൽബാനി വിവരിക്കുന്നു


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ഇബ്ന് അബ്ദുൽ വഹാബ് ഹദീസ് വിജ്ഞാനത്തിൽ ഒരു വിവരവും ഇല്ലാത്തവൻ അൽബാനി വിവരിക്കുന്നു


ഇബ്ന് അബ്ദുൽ വഹാബിനെ പറ്റി ആധുനിക വഹാബി പണ്ഡിറ്റ് നാസിറുദ്ദീൻ അൽബാനി വിവരിക്കുന്നത് കാണുക '

 അൽബാനിപറയുന്നു

ഇബ്ന്അബ്ദുൽവഹാബ് ധാരാളം പിഴവുകളും സംഭവിച്ചിട്ടുണ്ട്.'

(അൽ ഹുദാ വന്നൂർ 297)


 വീണ്ടും   അൽബാനി പറയുന്നു '


ഇബ്ന്അബ്ദുൽവഹാബ്ന് ഹദീസ് വിഷയത്തിലോ സലഫി ഫിഖ്ഹി ലോ
ഒരറിവുമില്ല '

മദ്ഹബിനെ ഭാഗത്തിലൂടെ അദ്ദേഹം  ഹനഫി മദ്ഹബ് കാരനാണ്

ഹദീസ് വിഷയത്തിൽ അയാൾ മറ്റു സാധാരണക്കാരെ പോലെയാണ് '


ദീനിൽ ഫിഖ്ഹ് വിഷയത്തിൽ അയാൾ സലഫി മൻഹജ് സ്വീകരിച്ച ആളാണെന്നതിന്ന് യാതൊരു തെളിവുമില്ല


 വളരെ ദുഃഖം എന്ന് പറയട്ടെ ഹദീസ് വിഷയങ്ങളിൽ അയാൾ മറ്റുള്ളവരെ പോലെയാണ് സഹീഹായ ഹദീസിനെ പറ്റിയോ ളഈഫായ ഹദീസി  നെപ്പറ്റിയോ അയാൾക്ക് ഒരു വിവരവുമില്ല


അയാളുടെ ഗ്രന്ഥങ്ങൾ അതിനു സാക്ഷിയാണ് 
⭕⭕⭕⭕⭕



വീണ്ടും അൽബാനി പറയുന്നു റസൂലുല്ലയുടെ ചരിത്രം വിഷയത്തിൽ അബ്ദുൽ വഹാബിന് യാതൊരു വിജ്ഞാനവും ഇല്ലാത്തയാളാണ് (ഹയാത്തുൽ അൽബാനി വ ആസാറു ഹു432)



(المحاضرة تحت الاسم حقيقة الدعوة السلفية )



وقال: "الحقيقة محمد بن عبدالوهاب فضله كبير على الأمة الإسلامية؛ لكن فيه شيء من الغلو والشدة"اهـ الهدى والنور 297 وقال عن محمد بن عبد الوهاب: "،

بخلاف الشيخ محمد بن عبد الوهاب، فلم تكن له هذه العناية، لا في الحديث ولا في الفقه السلفي، فهو من الناحية المذهبية حنبلي، ومن الناحية الحديثية كغيره، فليس له آثار في الفقه تدلنا على أنه كـابن تيمية سلفي المنهج في التفقه في الدين، لعل له في ذلك عذراً كما ألمحنا إليه آنفاً.وكذلك في الأحاديث فهو كغيره مع الأسف الشديد، لا معرفة عنده بالحديث الصحيح والضعيف، ومن الأدلة التي تدلنا على هذا أن له رسالة مطبوعة متداولة عند أتباعه النجديين حتى اليوم،

المحاضرة تحت الاسم حقيقة الدعوة السلفية

وقال: "أما مختصر سيرة الرسول صلى الله عليه و سلم للشيخ محمد بن عبد الوهاب رحمه الله تعالى فلم تكن على منهج علمي حتى إنه أورد قصة الغرانيق العلى و هي قصة تهدم القرآن كله" حياة الألباني وآثاره 432

⭕⭕⭕⭕⭕
എന്നാൽ ആധുനിക കേരള വഹാബികൾ പുരോഹിതന്മാർ പറയുന്നത് കാണുക


 ഇബ്നു തെെമിയയുടെയും മുഹമ്മദ്ബ്നു  അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണന്ന് പറയുന്നതം ഖുർആൻ വിഷലിപ്തമാണന്ന് പറയുന്നതും തുല്ല്യമാണ്

(വിചിന്തനം 2005 ഫെബ്രുവരി 25 )
/

https://www.facebook.com/777959305671074/posts/783267228473615/



ഇനി വഹാബിസത്തെ പെട്ടുപോയവർ ചിന്തിക്കുക നാം ആധുനിക കേരള വഹാബി പുരോഹിതന്മാരെ സ്വീകരിക്കണോ ഗൾഫ് വഹാബി അൽബാനിയെ സ്വീകരിക്കണോ ഇബ്ന് അബ്ദുൽ വഹാബ് സ്വീകരിക്കണോ?
അസ് ലം സഖാഫി

പരപ്പനങ്ങാടി

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg




അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA




അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപ

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...