Skip to main content

Posts

Showing posts with the label സ്വലാഹുദ്ധീൻ അയ്യൂബി

സ്വലാഹുദ്ധീൻ അയ്യൂബി

ഖുദ്സിലെ പോരാളി● 0 COMMENTS അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 സുല്‍ത്താന്‍സ്വലാഹുദ്ദീന്‍അയ്യൂബി(റ)യെ സംബന്ധിച്ചിടത്തോളം രണ്ടു വിശേഷണങ്ങള്‍ശ്രദ്ധേയം. ഒന്ന്, ഈജിപ്തിനെ റാഫിളീ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ചത്. രണ്ട്, ഖുദ്സ് പട്ടണവും ഖുദ്സ് മസ്ജിദും മോചിപ്പിച്ചത്. അതിനാല്‍തന്നെ അദ്ദേഹം സുന്നത്തിന്റെ സ്ഥാപകനും ബൈതുല്‍മുഖദ്ദസിന്റെ മോചകനുമാണ്. ഇതുമൂലം ഇസ്‌ലാമിനും മുസ്ലിമിനും രക്ഷയും തുണയുമായി അദ്ദേഹം. സ്വലാഹുദ്ദീന്‍എന്ന അപരനാമത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അദ്ദേഹത്തിന്റെ മഹത്ത്വവും ജീവിതശൈലിയും അടുത്തറിഞ്ഞവര്‍അവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു ശദ്ദാദ് എന്ന പേരില്‍പ്രസിദ്ധനായ ഇസ്സുദ്ദീന്‍അബ്ദില്ലാഹില്‍ഹലബി(റ) എന്ന ബനാഹുദ്ദീനുബ്നു ശദ്ദാദ് പ്രമുഖ ചരിത്രകാരനും സ്വലാഹുദ്ദീന്‍അയ്യൂബിയുടെ കാലക്കാരനുമാണ്. അദ്ദേഹം സ്വലാഹുദ്ദീന്‍അയ്യൂബിയെ കുറിച്ചെഴുതിയ ഗ്രന്ഥത്തിന്റെ പേരുതന്നെ അന്നവാദിസ്സുല്‍ത്വാനിയ്യ വല്‍മഹാസിനില്‍യൂസുഫിയ്യ ഫീ മനാഖിബി സ്വുല്‍ത്വാന്‍സ്വലാഹുദ്ദ...