Skip to main content

Posts

Showing posts with the label റജബില്‍ വിതയ്ക്കാം by risala*

റജബില്‍ വിതയ്ക്കാം by risala*

*🌹🌹റജബില്‍ വിതയ്ക്കാം by risala* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ‘റജബ് മാസം വിതയുടെയും ശഅ്ബാന്‍ യുടെയും റമളാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്.’ അതുകൊണ്ട് റജബ് മാസത്തില്‍ ഇബാദത്തുകള്‍ വിതയ്ക്കുക. ശഅ്ബാില്‍ കണ്ണീര്‍കൊണ്ട് നയ്ക്കുക. വിശുദ്ധ റമളാില്‍ കൊയ്യുക. ചുരുക്കത്തില്‍ റജബും ശഅ്ബാും ഷ്ടപ്പെടുത്തിയവര്‍ റമളാിലെങ്ങ കൊയ്യും?    അറബി മാസങ്ങളില്‍ ഏഴാമതാണ് റജബ്. പന്ത്രണ്ട് മാസങ്ങളില്‍ മഹത്വം കൂട്ടിക്കൊടുത്ത മാസങ്ങളിലൊന്നാണ്. ആ മഹത്വമേറിയ മാസങ്ങളില്‍ യുദ്ധം ിഷിദ്ധമാണ്. ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണവ. വിവരം കുറഞ്ഞ കാലത്തേ ഈ പവിത്രത ഈ മാസങ്ങള്‍ക്കുണ്ട്. പഴയകാലത്തിന്റെ •കള്‍ ിലിറുത്തിയ കൂട്ടത്തില്‍ ഈ • ഏറെ മഹത്വത്തോടെ ഇസ്ലാം ിലിറുത്തുകയായിരുന്നു.     ഇമാം ഗസ്സാലി(റ) മുകാശഫതുല്‍ ഖുലൂബ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതി : ‘റജബ് എന്ന വാക്ക് ‘തര്‍ജീബ്’ എന്ന ക്രിയാധാതുവില്‍ ിന്ന് വന്നതാണ്. ആദരിക്കല്‍ എന്നാണര്‍ത്ഥം. ഇതുകൂടാതെ ‘അല്‍അസ്വബ്ബ’ ല്ല ഒഴുക്കുള്ളത് എന്ന അര്‍ത്...