Skip to main content

Posts

Showing posts with the label ഉമര്‍(റ) : വിനയാന്വിതനായ ധീരന്‍● 0 COMMENTS

ഉമര്‍(റ) : വിനയാന്വിതനായ ധീരന്‍●

🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ഉമര്‍(റ) : വിനയാന്വിതനായ ധീരന്‍● 0 COMMENTS ആനക്കലഹ സംഭവത്തിന്റെ പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉമര്‍(റ) ജനിക്കുന്നത്. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്. തലയുടെ മുന്‍ഭാഗത്ത് മുടിയില്ലാതെ കാണാമായിരുന്നു. കവിള്‍ത്തടം ചുവന്നു തുടുത്തും താടിയുടെ മുന്‍വശം നീളം കൂടിയുമായിരുന്നു (താരീഖുല്‍ ഖുലഫാഅ്/105). നുബുവ്വത്തിന്റെ ആറാം വര്‍ഷം 27ാം വയസ്സിലാണ് ഉമര്‍(റ) ഇസ്ലാം സ്വീകരിച്ചത്. നാല്‍പത് പുരുഷന്മാരുടെയും പതിനൊന്ന് സ്ത്രീകളുടെയും ഇസ്ലാമാശ്ലേഷണത്തിന് ശേഷമായിരുന്നു ഇത്. ഉമര്‍(റ)ന്റെ ഇസ്ലാം സ്വീകരണത്തോടെ മുസ്ലിംകള്‍ക്ക് ആഹ്ലാദവും അതോടൊപ്പം ധ്യൈവും കൈവന്നു. തിരുനബി(സ്വ)യുടെ പ്രാര്‍ത്ഥന ഫലമായിട്ടാണ് അദ്ദേഹത്തിന് ഹിദായത്തിന്റെ വെളിച്ചം ലഭിച്ചത്. ഉമര്‍(റ) തന്റെ ഇസ്ലാം ആഗമനത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു: തിരുനബി(സ്വ) അന്ന് എന്റെ കൊടിയ ശത്രുവായിരുന്നു. ശക്തമായ ചൂടുള്ള ഒരു നാള്‍ ഞാന്‍ മക്കയുടെ പ്രാന്തപ്രദേശങ്ങളിലൂടെ നടക്കു...