Skip to main content

Posts

Showing posts with the label പ്രകാശം: ജാബിര്‍(റ)ന്റെ ഹദീസും വിമര്‍ശനങ്ങളും●

പ്രകാശംമുഹമ്മദീയ യാഥാര്‍ത്ഥ്യവും പ്രഥമ സൃഷ്ടിയും-4 : ജാബിര്‍(റ)ന്റെ ഹദീസും വിമര്‍ശനങ്ങളും●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglഈഈobalvoice.blogspot.in/?m=0 To 🌴🌴🌴🌴🌴🌴🌴 മുഹമ്മദീയ യാഥാര്‍ത്ഥ്യവും പ്രഥമ സൃഷ്ടിയും-4 : ജാബിര്‍(റ)ന്റെ ഹദീസും വിമര്‍ശനങ്ങളും● ഡോ. അബ്ദുല്‍ ഹകീം സഅദി 0 COMMENTS അന്‍സ്വാരികളില്‍ പ്രമുഖനായ ജാബിറുബ്‌നു അബ്ദില്ല(റ) എന്ന സ്വഹാബി തിരുനബി(സ്വ)യോട് പറഞ്ഞു: പ്രവാചകരേ, എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡമാണ്. മുഴുവന്‍ വസ്തുക്കളുടെയും മുമ്പായി അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്തിനെയാണെന്ന് അങ്ങെനിക്കു പറഞ്ഞുതന്നാലും. നബി(സ്വ) പറഞ്ഞു: ജാബിറേ, തീര്‍ച്ചയായും മുഴുവന്‍ വസ്തുക്കള്‍ക്കും മുമ്പായി അല്ലാഹു സൃഷ്ടിച്ചത് നിന്റെ നബിയുടെ പ്രകാശത്തെയാണ്. അത് അവന്റെ നേരിട്ടുള്ള സൃഷ്ടിപ്പാണ്. എന്നിട്ട് പ്രസ്തുത പ്രകാശത്തെ അവന്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലൊക്കെ അവന്റെ കഴിവ് (ഖുദ്‌റത്ത്) അനുസരിച്ച് സഞ്ചരിപ്പിച്ചു. നബി പ്രകാശം സൃഷ്ടിക്കുന്ന വേളയില്‍ ലൗഹ്, ഖലമ്, സ്വര്‍ഗം, നരകം, മലക്ക്, ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, മനുഷ്യന്‍, ജിന്ന് തുടങ്ങിയവകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവന്‍ സൃഷ്ടികളെ പടക്കാന്‍ തീരുമാനിച്ചപ്പ...