Skip to main content

Posts

Showing posts with the label സ്ത്രീ പള്ളി : നിസ്കാരത്തിന് ഉത്തമം ഹദീസ് സ്വഹീഹാണന്ന്

സ്ത്രീ പള്ളി : നിസ്കാരത്തിന് ഉത്തമം ഹദീസ് സ്വഹീഹാണന്ന്

..... അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 . സ്ത്രീ പള്ളി പ്രവേശനം ...... : ......................  സത്രീകൾക്ക് വീടാണ് നിസ്കാരത്തിന് ഉത്തമം ഹദീസ് സ്വഹീഹാണന്ന് പറഞ്ഞ പണ്ഡിതൻമാർ ആരല്ലാം എന്ന് നോക്കാം ഈ ഹദീസിന്റയും മറ്റു ധാരാളം ഹദീസുകളുടേയും അടിസ്ഥാനത്തിൽ പണ്ഡിതന്മാർ സ്ത്രീകൾക്ക് നിസ്കാരം വീടാണ് ഉത്തമം എന്ന് പറഞ്ഞിട്ടുണ്ട്. ഒരു ഹദീസ് പണ്ഡിതൻ പോലും വീടാണ് ഉത്തമം എന്ന ഹദീസ് തെളിവിന്ന് പറ്റില്ല എന്നോ  തള്ളിക്കളയണമെന്നോ അത് കൊണ്ട് പള്ളിയിലെ നിസ്കാരമാണ് സ്ത്രീകൾക്ക് ഉത്തമമെന്നോ പറഞ്ഞിട്ടില്ല. ഇബ്നുതൈമിയ്യ പോലും വീടാണ് ഉത്തമമെന്നും അതിനെ അറിയിക്കുന്ന ഹദീസ് സ്വഹീഹാണന്നതിൽ ഏകോപനമുണ്ടന്നും പറഞ്ഞിട്ടുണ്ട്. :.... :........സത്രീകൾക്ക് വീടാണ് നിസ്കാരത്തിന് ഉത്തമം ഹദീസ് സ്വഹീഹാണന്ന് പറഞ്ഞ പണ്ഡിതൻമാർ ആരല്ലാം എന്ന് നോക്കാം 1 .ഇബ്നു തൈമിയ്യ ----=--- സ്ത്രീകൾ ജുമുഅക്കും ജമാഅത്തിനും വേണ്ടി അന്യ  പുരുഷൻമാർ സംഘടിക്കുന്ന പള്ളിയിൽ പോകൽ ന...