അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m
*ഒഹാബിസം പൊളിച്ചെഴുത്ത്*
*സനദുകളല്ലാം ളഈഫാണങ്കിലും
(ദുർഭലം) പുണ്യകർമം സ്ഥിരപ്പെടും*
ഇമാം നവവി റ പറയുന്നു
قال أصحابنا : يستحب إحياء ليلتي العيدين بصلاة أو غيرها من الطاعات ، واحتج له أصحابنا بحديث أبي أمامة عن النبي : « من أخيا ليلتي العيد لم يمت قلبه يوم تموت القلوب ) ، وفي رواية الشافعي وابن ماجه : امن قام ليلتي العيدين مختبا لله - تعالى - لم يمت لبه - القلوب » رواه عن أبي الدرداء موقوفا ، وروی من رواية أبي أمامة موقوفا عليه ومرفوع كما سبق وأسانيد الجميع ضعيفة ، قال الشافعي في الأم : وبلغنا أنه كان يقال : إن الدعاء يستجاب في خمس ليال : في ليلة الجمعة ، وليلة الأضحى ، وليلة الفطر ، وأول ليلة في رجب ، وليلة النصف من شعبان . قال الشافعي : وأخبرنا إبراهيم بن محمد قال : رأيت مشيخة من خيار أهل المدينة يظهرون على مسجد النبي لا ليلة العيدين فيدعون ويذكرون الله - تعالى - حتى تذهب ساعة من الليل قال الشافعی : وبلغنا أن ابن عمر كان بحيي ليلة النحر ) قال الشافعي ، وأنا أستحب كل ما حكيت في هذه الليالي من غير أن تكون فرضا . هذا آخر كلام الشافعي ، واستحب الشافعي والأصحاب الإحياء المذكور ، معا أن الحديث
ضعیف ؛ لما سبق في أول الكتاب أن أحاديث الفضائل يتسامح فيها ، ويعمل على وفق ضعيفها شرح المهذب3/82
നമ്മടെ അസ്ഹാബ് പറഞ്ഞു.
രണ്ട് പെരുന്നാൾ രാത്രികളെ നിസ്കാരവും മറ്റു നന്മകളും കൊണ്ട് ജീവിപ്പിക്കൽ
പ്രതിഫലാർഹമാണ്.
അതിന്ന് നമ്മുടെ അസ്ഹാബ് തെളിവായി പിടിച്ചത്
അബൂ ഉമാമ റ മറ്റു മഹത്തുക്കളെ തൊട് റിപ്പോർട്ട് ചെയ്ത ഹദീസാണ്
ആ ഹദീസുകളുടെ സനദുകളല്ലാം ളഈഫാണ്
(ദുർഭലം)
ഈ ഹദീസുകളുടെ സനദുകളല്ലാം ളഈഫാവലോടെ ശാഫിഈ ഇമാമും അസ്ഹാബും മേൽ പറഞ്ഞ ഹയാതാക്കൽ സുന്നത്തായി കണ്ടത്
പുണ്യകർമങ്ങളുടെ ഹദീസുകളിൽ ഇളവ് ചെയ്യപ്പെടുകയും അത് ളഈഫാവലോടുകൂടെ അത് കൊണ്ട് അമൽ ചെയ്യപെടുന്നതാണ് (പ്രവർത്തിക്കപെടും) ഈ കിതാബിന്റെ തുടക്കത്തിൽ പറഞ്ഞ അടിസ്ഥാനത്തിൽ ആണ് (ശറഹുൽ മുഹദ്ധബ് 82 / 3)
*അസ് ലം കാമിൽസഖാഫി പരപ്പനങ്ങാടി*