Skip to main content

Posts

Showing posts with the label ഇസ്തിതിഗാസ: ഹിദായത്ത് ചോദിക്കാമോ?

ഇസ്തിതിഗാസ: ഹിദായത്ത് ചോദിക്കാമോ?

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ 📙📘📗📓📕📙📘📗📓📚 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ചോദ്യം *ഒഹാബി പുരോഹിതൻ* എഴുതുന്നു  ഹിദായത് നല്‍കുന്നതിന് വേണ്ടി അല്ലാഹുവല്ലാത്തവരോട് ചോദിക്കല്‍. ശിർക്കാണ് കാരണം അല്ലാഹുവിന് മാത്രമാണ് ഹിദായത് നല്‍കാന്‍ കഴിയുക. മറ്റൊരാള്‍ക്കും അത് സാധ്യമല്ല. നബി -ﷺ- ക്ക് പോലും അവിടുത്തേക്ക് ഇഷ്ടമുള്ളവരെ ഹിദായതിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അല്ലാഹു -تَعَالَى- പറഞ്ഞു: إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾ *“തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.” (ഖസ്വസ്വ്: 56)* ഇതിന്ന് എന്താണ് മറുപടി *മറുപടി* താങ്കൾ ഹിദായത്താക്കില്ല എന്ന് പറഞ്ഞ അതേ ഖുർ ആനിൽ തന്നെ انك لتهدي الي صراط مستقيم നബിയെ അവിടന്ന് ചൊവ്വായ മാർഗത്തിലേക്ക് ഹിദായത്താക്കുന്നു 'എന്നു മുണ്ടല്ലോ …. അപ്പോൾ ഖുർ ആനിലും ശിർക്കുണ്ടോ? ഹിദായത്താക്കൽ നബി സ്വ യിലേക...