Showing posts with label കറാമത്ത് മരണശേഷം കുഞ്ഞീതു മദനി. Show all posts
Showing posts with label കറാമത്ത് മരണശേഷം കുഞ്ഞീതു മദനി. Show all posts

Wednesday, March 6, 2019

കറാമത്ത് മരണശേഷം കുഞ്ഞീതു മദനി



ആസിം(റ)ന്റെ സംഭവം
വിശദീകരിച്ച് കൊണ്ട്

കുഞ്ഞീത് മദനിയുടെ

"അല്ലാഹുവിന്റെ ഔലിയാക്കൾ;
എന്ന പുസ്തകത്തിലൂടെ

കേരള നദ്വത്തുൽ മുജാഹിദീൻ
പഠിപ്പിക്കുന്നു.

" ആസിം  (റ)ന്റ മരണശേഷം
അല്ലാഹു അദ്ദേഹത്തെ ആദരിച്ച് കൊണ്ട് പ്രകടമാക്കിയ ഒരു
കറാമത്തായിട്ടാണ്
ഈ സംഭവം വ്യാഖ്യാനിക്കപ്പെടേണ്ടത്.

അപ്പോൾ ഒരു സത്യവിശ്വാസിയുടെ മരണശേഷവും അദ്ദേഹത്തോട് ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയത്തിൽ അല്ലാഹുവിന്റെ
ഒരാദരവ് പ്രകടമാക്കാനുള്ള സാദ്ധ്യത
തള്ളികളയാവതല്ല."

[പേജ്: 43]

https://www.facebook.com/777959305671074/posts/877996819000655/

കെ. എൻ .എം. പുറത്തിറക്കിയ

കുഞ്ഞീത് മദനിയുടെ

"അല്ലാഹുവിന്റെ ഔലിയാക്കൾ;

എന്ന പുസ്തകത്തിലൂടെ പഠിപ്പിക്കുന്നു.

" സത്യവിശ്വാസികൾക്ക്  നേരെയുള്ള അല്ലാഹു വിന്റെ ആദരവ് അവരുടെ മരണത്തോടെ അവസാനിക്കുന്നില്ലല്ലോ .

അത് കൊണ്ട് ഒരു സത്യവിശ്വാസിയുടെ ജീവിതകാലത്ത് അദ്ദേഹത്തെ ആദരിച്ച്  കൊണ്ട് വല്ല അത്ഭുത സംഭവവും അല്ലാഹു വെളിപ്പെടുത്താനുള്ള ഈ സാദ്ധ്യത
അദ്ദേഹത്തിന്റ  മരണത്തോട് കൂടി അവസാനിക്കുന്നില്ല. എന്നാണ് ഭൂരിപക്ഷാഭിപ്രായം

[ അല്ലാഹുവിന്റെ ഔലിയാക്കൾ
  കുഞ്ഞീത് മദനി
  കെ.എൻ.എം പ്രസിദ്ധീകരണം
  പേജ്: 42 ]

https://www.facebook.com/777959305671074/posts/877996005667403/

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...