ആസിം(റ)ന്റെ സംഭവം
വിശദീകരിച്ച് കൊണ്ട്
കുഞ്ഞീത് മദനിയുടെ
"അല്ലാഹുവിന്റെ ഔലിയാക്കൾ;
എന്ന പുസ്തകത്തിലൂടെ
കേരള നദ്വത്തുൽ മുജാഹിദീൻ
പഠിപ്പിക്കുന്നു.
" ആസിം (റ)ന്റ മരണശേഷം
അല്ലാഹു അദ്ദേഹത്തെ ആദരിച്ച് കൊണ്ട് പ്രകടമാക്കിയ ഒരു
കറാമത്തായിട്ടാണ്
ഈ സംഭവം വ്യാഖ്യാനിക്കപ്പെടേണ്ടത്.
അപ്പോൾ ഒരു സത്യവിശ്വാസിയുടെ മരണശേഷവും അദ്ദേഹത്തോട് ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയത്തിൽ അല്ലാഹുവിന്റെ
ഒരാദരവ് പ്രകടമാക്കാനുള്ള സാദ്ധ്യത
തള്ളികളയാവതല്ല."
[പേജ്: 43]
https://www.facebook.com/777959305671074/posts/877996819000655/
കെ. എൻ .എം. പുറത്തിറക്കിയ
കുഞ്ഞീത് മദനിയുടെ
"അല്ലാഹുവിന്റെ ഔലിയാക്കൾ;
എന്ന പുസ്തകത്തിലൂടെ പഠിപ്പിക്കുന്നു.
" സത്യവിശ്വാസികൾക്ക് നേരെയുള്ള അല്ലാഹു വിന്റെ ആദരവ് അവരുടെ മരണത്തോടെ അവസാനിക്കുന്നില്ലല്ലോ .
അത് കൊണ്ട് ഒരു സത്യവിശ്വാസിയുടെ ജീവിതകാലത്ത് അദ്ദേഹത്തെ ആദരിച്ച് കൊണ്ട് വല്ല അത്ഭുത സംഭവവും അല്ലാഹു വെളിപ്പെടുത്താനുള്ള ഈ സാദ്ധ്യത
അദ്ദേഹത്തിന്റ മരണത്തോട് കൂടി അവസാനിക്കുന്നില്ല. എന്നാണ് ഭൂരിപക്ഷാഭിപ്രായം
[ അല്ലാഹുവിന്റെ ഔലിയാക്കൾ
കുഞ്ഞീത് മദനി
കെ.എൻ.എം പ്രസിദ്ധീകരണം
പേജ്: 42 ]
https://www.facebook.com/777959305671074/posts/877996005667403/
No comments:
Post a Comment