Skip to main content

Posts

Showing posts with the label പരിഭാഷാ വാദികള്‍ അറിയാന്‍)* ---- ആരാണ് മുഫസ്സിര്‍

പരിഭാഷാ വാദികള്‍ അറിയാന്‍)* ---- ആരാണ് മുഫസ്സിര്‍

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0  *ആരാണ് മുഫസ്സിര്‍...?(പരിഭാഷാ വാദികള്‍ അറിയാന്‍)* --------------------------------------- മൗലവിമാര്‍ എഴുതിയ പരിഭാഷയാണ് ഖുര്‍ആന്‍ എന്നാണ് ഒരു ആവറേജ് മുജായിദിന്റെ വിശ്വാസം. ഏത് വിഷയവും ദീനില്‍ ഉള്ളതാണോ എന്ന് മനസ്സിലാക്കാന്‍ ഈ ഖുര്‍ആന്‍ പരിഭാഷ ഒരു തവണ വായിക്കുക. ആ പരിഭാഷയില്‍  ഉള്ള കാര്യങ്ങള്‍ ഇസ്ലാമികവും അതില്‍ ഇല്ലാത്തതെല്ലാം അനിസ്ലാമികവും ആണെന്നാണ് ഈ സാധുക്കളുടെ വിശ്വാസം. അതാണ് വഹാബികള്‍ക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തവും... എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കേണ്ടത് മഹാന്‍മാരായ മുഫസ്സിറുകളുടെ തഫ്സീറുകളുടെ സഹായത്തോടെയാണ്. അത് എല്ലാവര്‍ക്കും ഒരു പോലെ വായിച്ച് മനസ്സിലാക്കാന്‍ കഴിയില്ലെന്നത് നേരാണ്. കാരണം ലോക പ്രശസ്ത തഫ്സീറുകളെല്ലാം അറബീ ഭാഷയില്‍ തന്നെയാണ് വിരചിതമായിട്ടുള്ളത്. അത് വായിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാത്ത സാധാരണക്കാരന്‍ അത് പഠിച്ചവരെ അനുസരിക്കണമെന്നാണ് ദീനിന്റെ താല്‍പര്യം. അതല്ലെങ്കില്‍ അവന്‍ തഫ്സീറുകള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ ആവശ...