Skip to main content

Posts

Showing posts with the label നബിദിനാഘോഷത്തിന് പ്രമാണങ്ങളില്ലെന്നോ

നബിദിനാഘോഷത്തിന് പ്രമാണങ്ങളില്ലെന്നോ

നബിദിനാഘോഷത്തിന് പ്രമാണങ്ങളില്ലെന്നോ?● 0 COMMENTS 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 മൗലിദാഘോഷം പ്രതിഫലാര്‍ഹവും പുണ്യകരവുമാണെന്നാണ് പൂര്‍വികരും ആധുനികരുമായ മുഖ്യധാരാ മുസ്‌ലിംകളുടെ കാഴ്ചപ്പാട്. എന്നാല്‍കുറ്റകരവും ദുരാചാരവുമാണെന്ന് ചിലര്‍വാദിക്കുന്നു. റസൂല്‍(സ്വ) ചെയ്തതോ ചെയ്യാന്‍കല്‍പിച്ചതോ ആയ കാര്യമല്ലെങ്കില്‍ഏതു കാര്യവും ബിദ്അത്താണ്, അത് തള്ളിക്കളയേണ്ടതാണ് എന്ന് അല്‍മനാറില്‍മുജാഹിദുകള്‍എഴുതി. മുജാഹിദുകള്‍പൊതുവേ പറയാറുള്ളതും ഇതാണ്. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് മൗലിദാഘോഷം ദുരാചാരമാണെന്ന വാദം നിര്‍മിതമായിരിക്കുന്നത്. അല്‍മനാറിന്റെ അഭിപ്രായം ശരിയാണെങ്കില്‍നബി(സ്വ) ചെയ്തിട്ടില്ലാത്തതോ നിര്‍ദേശിച്ചിട്ടില്ലാത്തതോ ആയ ഏതുകാര്യവും അനാചാരമാണെന്ന് വരുന്നു. ഈ അടിത്തറ പൊളിക്കപ്പെട്ടാല്‍മൗലിദാഘോഷം അനാചാരമാണ് എന്ന വാദത്തിന് നിലനില്‍പ്പുണ്ടാവില്ല. സര്‍വസമ്മതമായതും എന്നാല്‍തിരുനബി ചെയ്തതായി തെളിയിക്കാന്‍ബിദ്അത്തുവാദികള്‍ക്ക് സാധിക്കാത്തതുമായ ചില കാര്യങ്ങള്‍സൂചിപ്പിക്കുന്നത...