Skip to main content

Posts

Showing posts with the label ഉറുക്കും ശിർക്കും സൗദിയുടെ വിലക്കും ! *ഇബ്നുതീമിയ്യയേക്കാളും ബല്യ സലഫി

ഉറുക്കും ശിർക്കും സൗദിയുടെ വിലക്കും ! *ഇബ്നുതീമിയ്യയേക്കാളും ബല്യ സലഫി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 "ഉറുക്കും ഷിർക്കും വിലക്കും" _______🔽 ഉറുക്കും ശിർക്കും സൗദിയുടെ വിലക്കും ! *ഇബ്നുതീമിയ്യയേക്കാളും ബല്യ സലഫി മുജാഹിദ് വഹാബികളാണോ സൗദിയിൽ അല്ല കേരളത്തിൽ*? 🔽 *ഇബ്നുതീമിയ്യയുടെ വാക്കുകൾ തള്ളുക എന്നത് ഖുർആൻ തള്ളുന്നതിന്ന് തുല്യമാണെന്ന് കേരള മുജായിദുകൾ എഴുതി വെച്ച് പരിചയപ്പെടുത്തിയ സാക്ഷാൽ ഇബ്നു തയ്മിയ്യ തന്നെ പറയട്ടെ* 🔽 *ഒരു വീഡിയോ കാണാനിടയായി ഉറുക്ക് കെട്ടുന്നത് ശിർക്കാണ് പോൽ ?എന്നാൽ അതിന്റെ യാഥാർത്ഥ്യം ജാഹിലിയ്യാ കാലത്തുണ്ടായ മന്ത്രങ്ങളും ഉറുക്കുകളെയും പറ്റിയാണ് അല്ലാതെ ഖുർആൻ, മറ്റ് ദിക്റുകൾ കൊണ്ടുള്ള ഉറുക്കിനെപ്പറ്റിയൊ മന്ത്രത്തെ പറ്റിയോ അല്ല* 🔽 *ആദ്യമായി ഇബ്നു തയ്മിയ്യ തന്നെ പറയട്ടെ* *يجوز ان يكتب للمصاب وغيره من المرض شيئا من كتاب الله وذكره بالمداد المباح ويغسل ويسقي . عن ابن عباس قال: اذا عسر على المرأة ولادتها فيكتب: بسم الله لا اله الا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين (كأنهم ...