Skip to main content

Posts

Showing posts with the label കുത്ത് റാത്തീബ് പ്രാമാണിക ബന്ധം

കുത്ത് റാത്തീബ് പ്രാമാണിക ബന്ധം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 കുത്ത് റാത്തീബ് പ്രാമാണിക ബന്ധം കുത്ത് റാത്തീബ് കേൾക്കാത്തവരുണ്ടാവില്ല.  ചില പ്രത്യേക കീര്‍ത്തനങ്ങളും ദിക്റുകളും ദുആകളുമടങ്ങുന്ന പ്രത്യേക റാതീബ് ആണ് അത്. റാതിബ് എന്നാല്‍ പതിവായി ചൊല്ലുന്നത് എന്നാണ് അര്‍ത്ഥം. കൂത്താറാതീബില്‍ ദേഹത്ത് പരിക്കേല്‍പിക്കുകയും മേല്‍പറഞ്ഞ റാതിബിലൂടെ അത് ഭേദമാക്കുകയും ചെയ്യലാണ് നടക്കുന്നത്. ആവശ്യമില്ലാതെ ദേഹത്തില്‍ പരിക്കേല്‍പിക്കുക എന്നതാണ് നിഷിദ്ധമായിട്ടുള്ളത്. ചികില്‍സയുടെ ഭാഗമായി ശരീരഭാഗങ്ങള്‍ കീറിമുറിച്ച് ഓപ്പറേഷന്‍ ചെയ്യുന്നത് ആരും എതിര്‍ക്കാറില്ലല്ലോ. എന്നത് പോലെ, ആത്മീയമായ സംശയങ്ങള്‍ക്കുള്ള ചികില്‍സയാണ് കുത്ത്റാത്തീബിലൂടെ നടക്കുന്നത്. പ്രവാചകന്മാരുടെ മുഅ്ജിസതുകളും ഔലിയാക്കളുടെ കറാമതുകളും നിര്‍വ്വഹിച്ച ധര്‍മ്മവും അതായിരുന്നല്ലോ.  മഹാന്മാരായ ഔലിയാക്കളുടെ കറാമതുകളാണ് കുത്ത് റാത്തീബ് നടത്തുന്നവരിലൂടെ പ്രകടമാവുന്നത്. സ്വഹാബാക്കളുടെ മഹത്വങ്ങള്‍ പറയുന്നിടത്ത് ഇമാം അഹ്മദുബ്നുഹമ്പല്‍ (റ) ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്,  ഇറാഖി...