Showing posts with label  മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ്. Show all posts
Showing posts with label  മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ്. Show all posts

Tuesday, June 30, 2020

ഇസ്തിഗാസ:പ്രാർഥന സ്രഷ്ടാവിനോട് മാത്രം* ഇമാം മാത്വുരീദി റ യുടെ പേരിൽ ഒഹാബി തട്ടിപ്പ്

https://youtu.be/5QyombRJdY0
https://youtu.be/5QyombRJdY0
https://youtu.be/5QyombRJdY0


*പ്രാർഥന സ്രഷ്ടാവിനോട് മാത്രം*
ഇമാം മാത്വുരീദി റ യുടെ പേരിൽ ഒഹാബി തട്ടിപ്പ്

*ഫൈസൽ മൗലവിയുടെ മുഖാമുഖമാങ്കാമത്തിന് മറുപടി*


ഭാഗം 1


അസ് ലം സഖാഫി
പരപ്പനങ്ങാടി

ശയർ ചെയ്യൂക
തെറ്റിദ്ധരിച്ചവർ തിരുത്തട്ടെ
SUBSCRIB ചെയ്യുക


*ചോദ്യം*

-അഭൗതിക മായ നിലക്ക് സഹായ നേട്ടമാണ് പ്രാർഥന ആരാധന എന്ന് ഇമാം മാ ത്വുരീദി റ പറഞ്ഞിട്ടുണ്ടോ?*


മറുപടി

ഇല്ല ഒരിക്കലുമില്ല.

ഇമാം അവറുകൾ
إِيَّاكَ نَعْبُدُ }

എന്ന വചനം ഉദ്ധരിച്ചു പറയുന്നു'


ഇതിന്ന് രണ്ട് വ്യാഖ്യാനമുണ്ട്
ഒന്ന് തൗഹീദാണ്

ثم قوله: { إِيَّاكَ نَعْبُدُ } يتوجه وجهين:

أحدهما: إلى التوحيد، وكذا رُوِيَ عن ابن عباس - رضي الله عنهما - أنه قال: " كُلُّ عبادةٍ في القرآنِ فهو توحيدٌ ".

മറ്റൊന്ന്
എല്ലാ വഴിപ്പെടലുകളുടെ മേലിലും അത് കൊണ്ട് അല്ലാഹു വിനെ ആരാധിക്കപ്പെടലാണ്

والوجه الآخر: أن يكون على كل طاعة أن يعبد الله بها، وأصلها يرجع إلى واحد؛ لما على العبد أن يوحد الله - تعالى - في كل عبادة لا يُشرك فيها أحداً، بل يخلصها فيكون موحِّداً لله تعالى بالعبادة والدين جميعاً.

അതിന്റെ അടിത്തറ എല്ലാ ഇബാദത്തിലും അല്ലാഹുവിനെ ഏകനാക്കുക ഒരാളെയും പങ്കാക്കാതിരിക്കുക
ഇബാദത്തിലും വഴി പെടുന്നതിലും അല്ലാഹു വിനെ ഏകനാക്കുക

ഇതിന്റെ മേൽ സ്രഷ്ടികളെ തൊട്ട് പ്രതീക്ഷയും ഭയവും ആവശ്യങ്ങളും എല്ലാം മുറിക്കുക എന്നതാണ്

وعلى ذلك قطعُ الطمع، والخوف، والحوائج كلها عن الخلقِ.

അല്ലാഹു പറഞ്ഞു
നിങ്ങൾ അല്ലാഹു വിലേക്ക് ആവശ്വമുള്ളവരാണ്.
അല്ലാഹു ഐശര്യവാനാണ് '
وتوجيهُ ذلك إلى الله تعالى بقوله:{ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ وَٱللَّهُ هُوَ ٱلْغَنِيُّ ٱلْحَمِيدُ } [فاطر: 15]

ഇതടിസ്ഥാനത്തിൽ സത്യവിശ്വാസി യഥാർത്തത്തിൽ അല്ലാഹു അല്ലാത്ത ഒരാളെയും പ്രതീക്ഷിക്കരുത് 'ഒരാളിലേക്കും ആവശ്യങ്ങൾ ഉയർത്തരുത്
'
*ഒരാളുടെ കരങ്ങളിലൂടെ അല്ലാഹു നിക്ഷയിച്ച അപകട മെത്താൻ അല്ലാഹു അവനെ കാരണക്കാരനാക്കി
(സബബാക്കി)
എന്ന നിലക്കൊഴികെ ഭയക്കരുത്*

*ഒരാളുടെ കരങ്ങളിലൂടെ അല്ലാഹു നൽകാൻ    അല്ലാഹു അവനെ കാരണക്കാരനാക്കി (സബബാക്കി) എന്ന നിലക്കൊഴികെ അവനെ പ്രിതീക്ഷിക്കരുത്* -

وعلى ذلك المؤمن لا يطمعُ في الحقيقة بأحدٍ غير الله، ولا يرفع إليه الحوائج، ولاَ يخاف إلا من الوجه الذي يخشى أن الله جعله سبباً لوصول بلاءٍ من بلاياه إليه على يديه؛ فعلى ذلك يخافُه، أو يرجو أن يكون الله تعالى جعلَ سببَ ما دفعه إليه على يديه، فبذلك يرجو ويطمع، فيكون ذلك من الضَّالِّين، فيكون في ذلك التعوُّذُ من جميع أنواع الذنوب، والاستهداءُ إلى كل أنواع البر.

നിന്നോട് മാത്രം സഹായം തേടുന്നു എന്ന് പറഞ്ഞാൽ
മതപരമോ ഭൗതികമോ ആയ എല്ലാ ആവശ്യങ്ങൾ വീടൽന്റെ മേൽ അല്ലാഹുവിൽ നിന്നും മഊനത്ത് ( സഹായം സൃഷ്ടിക്കൽ ) തേടുന്നു എന്നാണ്

അല്ലങ്കിൽ
അല്ലാഹു കൽപ്പിച്ചതിന്നു തൗഫീഖിനും (നന്മ ചെയ്യാൻ കഴിവ് സ്ഷടിക്കലിന്ന്)
തിന്മയിൽ നിന്നുള്ള കാവിലന്നും തേടുകയാണ്.

وقوله: { وَإِيَّاكَ نَسْتَعِينُ }.

فذلك طلب المعونة من الله تعالى على قضاء جميع حوائجه ديناً ودنيا.

ويحتمل أن يكون هو على أثر الفزع إلى الله بقوله: { إِيَّاكَ نَعْبُدُ } على طلب التوفيقِ لما أَمر به، والعصمة عما حذَّره عنه، وكذلك الأَمر البيّن في الخلق من طلب التوفيق، والمعونة من الله، والعصمةِ عن المنهي عنه جرت به سنة الأَخيار. والله الموفق.تاويلات أهل السنة
ഇതാണ് ഇമാം മാത്വുരീദി റ പറഞ്ഞത് ഇതിൽ എവിടെയാണ് അഭൗതിക സഹായതേട്ടമാണ് പ്രാർഥന ശിർക്ക് എന്ന് ?അല്ലാഹു അല്ലാത്തവരോട് പ്രതിക്ഷയർപ്പിക്കേണ്ടതും ഭയപ്പെടേണ്ടതും സബബ് (കാരണം ) എന്ന നിലക്കാണ് അതായത് സൃഷ്ടാവ് എന്ന നിലക്കല്ല'സാധാരണ സഹായവും അമ്പിയാ ഔലിയാക്കളിൽ നിന്നുള്ള മുഅ ജിസത് കറാമത് സഹായവും അവർ കാരണക്കാർ (സബ ബ്)എന്ന നിലക്ക് തന്നെയാണ് മുസ്ലിമീങ്ങൾ സഹായം ചോദിക്കുന്നത്

മറഞ്ഞ വഴിക്കുള്ള സഹായതേട്ടമാണ് പ്രാർഥന അതാണ് ആരാധന അതാണ് ശിർക്ക് എന്ന വാദത്തിന് തെളിവ് ചോദിച്ചപ്പോൾ അവസാനം കണ്ടു പിടിച്ച തുരുപ്പ് ശീട്ടും പൊളിഞ്ഞ് പാളിസാവുകയാണ്

മുഅത്തിസിലാക്കളുടെ വാദം പോലെ സൃഷ്ടികളോട് ബന്തപെടുന്നത് സൃഷ്ടാവ് എന്ന നിലക്കല്ല കാരണക്കാരന് എന്ന നിലക്കാണ് എന്നാണ് ഇമാം പറയുന്നത് '

അതിൽ സാധാരണ ലിഭിക്കുന്ന സഹായവും മുഅജിസത് കറാമത് സഹായവും കാരണം (സബബ്) എന്ന നിലക്ക് തന്നെയാണ് '

ഇമാം മാത്വുരീദി റ യുടെ വാക്ക് ദുർവ്യാഖ്യാനം ചെയ്തു ജനങ്ങളെ കബളിപ്പിച്ചതിലൂടെ പ്രാർഥനയുടെ ഒഹാബി നിർവജനം സ്വന്തം കീശയിൽ നിന്നും സ്വയം മെനഞ്ഞടുത്തതാണന്നും ശിർക്കും തൗഹീദും വിവരിക്കുന്ന ഖുർആനിൽ അങ്ങനെ ഒരു അഭൗതിക അദ്രശ്യ മാർഗത്തിലൂടെ സഹായതേട്ടമാണ് ഒരു സഹായതേട്ടം ഇബാദത്തും ശിർക്കും പ്രാർഥനയുമാവാനുള്ള മാനദണ്ഡമെന്ന് ഇല്ല എന്നും തെളിയുകയാണ്.


*ഒഹാബികൾ മറുപടി പറയുമോ*

*അഭൗതിക അദ്രശ്യ മാർഗത്തിലൂടെ സഹായതേട്ടമാണ് ഒരു സഹായതേട്ടം ഇബാദത്തും ശിർക്കും പ്രാർഥനയുമാവാനുള്ള മാനദണ്ഡമെന്ന് ഖുർആൻ കൊണ്ട് തെളിയിക്കുക?*


*ഹദീസ് കൊണ്ട് തെളിയിക്കുക?*

സ്വഹാബത്തിന്റെ വാക്ക് കൊണ്ട് തെളിയിക്കുക ?*


അസ് ലം സഖാഫി പരപ്പനങ്ങാടി

https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m

https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

Saturday, December 29, 2018

ഇമാമുമാരെ നരകത്തിലാക്കി, പുതിയ വഹാബീ തൗഹീദ്*

*ഇമാമുമാരെ നരകത്തിലാക്കി, പുതിയ വഹാബീ തൗഹീദ്*

*നവവി ഇമാം, അഹ്മദ്ബ്നുഹമ്പൽ[റ],സ്വന്തം ശൗകാനിയെ വരെ നരകത്തിലിട്ട് മുജാഹിദുകൾ മുന്നേറുന്നു*
👇👇👇👁👁👁
https://youtu.be/xeybu7-9IH4

മദ്ഹബിന്റെ_ഇമാമായ_ ലോക പ്രസിദ്ധ പണ്ഡിതൻ അഹ്മദ്ബ്നു ഹംബൽ(റ) ഇമാം നവവി (റ) തിരുനബിയിലേക്കെത്തുന്ന അറിവിന്റെ കണ്ണികളായ നവവി (റ)ന്റെ ഉസ്താദുർ ഇവരെല്ലാം നരകത്തിലാണെന്നാണ് വഹാബികളുടെ പുതിയ തൗഹീദ്...അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പട്ടി പിന്നെയും മുമ്പോട്ട് പോയപ്പോൾ... അതാ കിടക്കുന്നു-നെഞ്ചിന്റെ മേലെ ട്രാൻസ്ഫോർമർ ചിഹ്നം പോലെ കൈ കെട്ടണമെന്ന സൂത്രം മുജാഹിദുകൾക്കോതിക്കൊടുത്ത സ്വന്തം നേതാവ് ശൗകാനിയും നരകത്തിൽ... അതും സലഫീ സെന്ററിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്ന് പൊത്തോന്ന്... തള്ളിയിട്ടത് മറ്റാരുമല്ല, കേരളാ നദ് വത്തുൽ മുജാഹിദിന്റെ  [KNM] ബഹുമാനപ്പെട്ട സെക്രട്ടറി അബ്ദുറഹ്മാൻ സലഫി തന്നെ .സലഫീ നവോത്ഥാനമിപ്പോൾ നല്ല ഫോമിലാണ്. ആരെ വേണമെങ്കിലും-എപ്പോൾ വേണമെങ്കിലും നരകത്തിലിടും... എന്തിനാ കുറക്കുന്നത്. ഇനിയും പോരട്ടെ. നരകത്തിലാണെങ്കിൽ ഇഷ്ടം പോലെ സ്ഥലമല്ലേ...😠😠😨
സംഗതി ഉസാറാണെങ്കിലും ശിർക്കിന്റെ കുടം തുറന്ന് വഹാബീ ഭൂതം പുറത്തു വന്നതോടെ സകല മുജാഹിദ് മൗലവിമാരും ബേജാറിലാണ്... ശൗക്കാനി തെറിച്ചെങ്കിൽ ബാക്കിയുള്ള മുള്ളാണി മൗലവിമാർ ഏത് നിമിഷവും നരകത്തിലേക്ക് തെറിക്കാം... സലഫീ ഭിത്തിയും പൊളിച്ച് പുറത്ത് ചാടിയ ഈ ഭൂതത്തിനെ ആര് തിരിച്ച് കുടത്തിൽ കേറ്റുമെന്നൊരു പിടിയുമില്ല. ജിന്ന് ചികിത്സയും സേവാ കേന്ദ്രവുമൊക്കെയായി ഊരുചുറ്റുന്ന ജിന്ന് മുജാഹിദിനെ നരകത്തിലേക്ക് JCB ഉപയോഗിച്ച് തള്ളിയ കൂട്ടത്തിലാണ് ശൗകാനി പോലും മിഡിൽ സ്റ്റംമ്പും തകർത്ത് നരകത്തിലേക്ക് കൂപ്പ് കുത്തിയത് എന്നതിനാൽ, നരകത്തിൽ നിന്ന് തിരിച്ച് വന്ന് ഒരു ജിന്നുകളും സഹായിക്കുമെന്ന പ്രതീക്ഷ വേണ്ട... നരകത്തിലവർ ശാശ്വതൻമാരല്ലേ...30 വർഷക്കാലം തപസ്സിരുന്ന് ,മുജാഹിദ്തൗ ഹീദ് നട്ടുവളർത്തിയ  സക്കരിയ്യ സ്വലാഹിയുടെ സകല തൗഹീദും പിഴുതെറിഞ്ഞാണ് മറു ഗ്രൂപ്പു മൗലവിമാർ മുശ്രിക്കാക്കിയത്... ഇനിയും പല തലകളും നരകത്തിലേക്കുരുളാനുണ്ട്. വാളെടുത്തവൻ വാളാലെ എന്ന പോലെ- അടുത്ത വഹാബിത്തലമുറ ഇവരെയും മുശ്രിക്കാക്കും.അവസാനം സകരിയ്യ സലാഹി പറഞ്ഞതുപോലെ-മുജാഹിദ് പ്രസ്ഥാനത്തെ വല്ല മ്യൂസിയത്തിലുമന്വേഷിക്കേണ്ടി വരും...വഹാബികളുടെ സകല പിത്തലാട്ടങ്ങളും കണ്ട് ഗ്യാലറിയിലിരിക്കുന്ന മുസ്ലിംകൾക്കൊരു ചിന്ന സംശയം മാത്രം... ''പടച്ചോന്റെ വിശാലമായ സ്വർഗത്തിലിനി ആര് പോകും''... അവകാശികളില്ലാതെ സ്വർഗം കാലിയാകില്ലേ... ആകെയുണ്ടായിരുന്ന മുജാഹിദവകാശികൾ-ജിന്നും സിഹ്റും മന്ത്രവും മറ്റുമായി പണ്ടേ നരകത്തിൽ ... അവശേഷിക്കുന്ന മുജാഹിദുകൾ ഇങ്ങിനെയും ... ''നിങ്ങൾ ഇസ്ലാമിന്റെ പേര് പറഞ്ഞ് ദീനിനെ നാറ്റിക്കരുത്...വഹാബിസം എന്ന ആ വേർതിരിവിൽ തന്നെ നിന്നു കൊള്ളുക''... മുസ്ലിംകളുടെ അഭ്യർത്ഥനയാണ്... ചെവിക്കൊള്ളാൻ കനിവുണ്ടാകണം...അതു പോലെ- യഥാർത്ഥ  നരകവും സ്വർഗവും നിങ്ങൾക്ക് മാറിപ്പോയതാണ്.അടുത്ത അപ്ഡേഷനിൽ- മുജാഹിദ് സ്വർഗത്തിന്റെ സ്ഥാനത്ത് നരകവും ,മുജാഹിദ് നരകത്തിന്റെ സ്ഥാനത്ത് സ്വർഗവും ''മാറ്റി ഫിറ്റ് ചെയ്ത് ആ കൺഫ്യൂഷനും കൂടി അങ്ങ് തീർത്തേക്കണം....
ഒത്തിരി സ്നേഹത്തോടെ..
                   ✍ *ഖുദ്സി*

👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/10/blog-post_23.html

Monday, July 2, 2018

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ്

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ചോദ്യം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിലെ മിക്ക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലുമുണ്ടെന്ന് സുന്നികള്‍ പറയുന്നതിനെ സംബന്ധിച്ച് ഒരു വാരികയില്‍ ചോദ്യത്തിന് മറുപടിയായി ഇപ്രകാരം എഴുതുന്നു: ‘ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് പാടില്ലെന്നതാണ്. ഇത് തുറന്നെഴുതിയ അല്‍ബയാന്‍ പത്രാധിപരെ സമസ്ത പുറത്താക്കിയത്രെ. തന്നെയുമല്ല ഇമാം നവവി(റ)യുടെ അദ്കാറില്‍ ദിക്റ് ചൊല്ലരുതെന്ന് വിവരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചെന്തു പറയുന്നു?
ഉത്തരം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍ സുന്നത്താണെന്നാണ് കേരളത്തിലെ ആധികാരിക പണ്ഢിതസംഘടനയായ സമസ്തയുടെ തീരുമാനമെന്ന് ഉത്തരക്കാരന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് വേറെ മറുപടി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ദീനീ വിഷയത്തില്‍ ആധികാരികമായ ഫത്വ നല്‍കാന്‍ കഴിവുള്ളവരാണല്ലോ അല്‍ബയാന്‍ പത്രാധിപരെ കൈകാര്യം ചെയ്തത്. ചില കിതാബിലെ ഇബാറത്തുകള്‍ തെറ്റിദ്ധരിച്ചായിരുന്നു അല്‍ബയാനിലെ ലേഖനം. ഇത് സമസ്ത തിരുത്തിയത് ഏറെ ശ്ളാഘനീയവും അഭിമാനാര്‍ഹവുമാണ്.
എന്നാല്‍ ആ വാരികക്കാരന് കിതാബിന്റെ ഇബാറത്തുകള്‍ അര്‍ഥം വെക്കാനോ വിശദീകരിക്കാനോ അധികാരമില്ല. പണ്ഢിതരെ തഖ്ലീദ് ചെയ്യുന്നത് ശിര്‍ക്കാകുമെന്നാണ് അവരുടെ വിശ്വാസം. പിന്നെ അവര്‍ എന്തിന് പണ്ഢിതന്മാരുടെ പിന്നില്‍ പോകുന്നു?
ഖുര്‍ആനും ഹദീസും സലക്ഷ്യം വിശദീകരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. ഖുര്‍ആനും സുന്നത്തും മറുകെ പിടിക്കുന്നവര്‍ക്ക് ഇതിനെതിരില്‍ ഒരു ബലഹീനമായ ഹദീസുപോലും ഉദ്ധരിക്കാനാവില്ല. അവസാനം പണ്ഢിതന്മാരുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്.
അദ്കാറില്‍ എന്താണ് പറഞ്ഞത് എന്ന് വിശദീകരിക്കുന്നതിന് മുമ്പ് ഇവര്‍ കിതാബുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന വന്‍ അട്ടിമറികളുടെ സാമ്പിള്‍ കാണുക. വിഷയം ദിക്റ് തന്നെ. ഒരു വലിയ മൌലവി ശാഫിഈ മദ്ഹബ് എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മഹാന്മാരായ പണ്ഢിതന്മാരുടെ വാക്കുകള്‍ക്ക് തന്റെ ഇഷ്ടത്തിനൊത്ത് ധാരാളം ദുര്‍ വ്യാഖ്യാനങ്ങള്‍ അതില്‍ കുത്തിക്കുറിച്ചിട്ടുണ്ട്. സുന്നികളെ കബളിപ്പിക്കാനുള്ള കുതന്ത്രം. ആ പുസ്തകത്തിലെ തൊണ്ണൂറാം പേജിലെ വരി ഇവിടെ പകര്‍ത്താം മൌലവി നടത്തിയ അട്ടിമറിയുടെ ആഴം അപ്പോള്‍ ബോധ്യപ്പെടും. “ജനാസയുടെ കൂടെ നടക്കുമ്പോള്‍ ശബ്ദം ഉയര്‍ത്തല്‍ കറാഹത്താണ്. അത് ഖുര്‍ആന്‍, ദിക്റ് എന്നിവ കൊണ്ടായാലും അതില്‍ അവന്‍ മിണ്ടാതിരിക്കണം. മരണത്തെയും ദുനിയാവിന്റെ ക്ഷണികത്തെയും മറ്റും ഓര്‍ക്കുക. നാവുകൊണ്ട് രഹസ്യമായി ഓര്‍ക്കാം. ശബ്ദിക്കരുത്. അത് ചീത്ത ബിദ്അത്താണ് (തുഹ്ഫ 3/136) ”.
എങ്ങനെയുണ്ട് മൌലവിയുടെ അര്‍ഥം. നാവുകൊണ്ട് രഹസ്യമായി ഓര്‍ക്കാമെന്ന് ഇമാം ഇബ്നുഹജര്‍(റ) പറയുമോ? അത് പറയാന്‍ ഇബ്നുഹജര്‍(റ) ഇവരുടെ ആലയത്തില്‍ പോയിട്ടില്ലല്ലോ. ശബ്ദം കൂടുതല്‍ ഉയര്‍ത്താതെ നാവ് കൊണ്ട് ദിക്റ് ചൊല്ലണമെ ന്നര്‍ഥമുള്ള ഇബ്നുഹജറി(റ)ന്റെ ഇബാറത്തിലാണ് തലച്ചോറില്ലാതെ നാവുകൊണ്ട് ചിന്തിക്കുന്ന മൌലവി ചെന്നുപെട്ടത്. ഏതൊരു കുഞ്ഞിനും തിരിയുന്ന ഇത്തരം കബളിപ്പിക്കലില്‍ വഞ്ചിതരായ പാവം അനുയായികളുടെ കാര്യമാണ് കഷ്ടം. അവരും നാവുകൊ ണ്ട് പതുക്കെ ചിന്തിച്ചാല്‍ നാമെന്തുചെയ്യും.
ഇമാം റംലി(റ), അലിയ്യുശ്ശിബ്റാമുല്ലിസി(റ) തുടങ്ങിയ ശാഫിഈ മദ്ഹബിലെ പ്രാമാണികരായ പണ്ഢിതന്മാരുടെ അഭിപ്രായങ്ങള്‍ എടുത്തുവെച്ചത് സംബന്ധിച്ച് ഉത്തരക്കാരന്‍ മൌനം ദീക്ഷിച്ചു. ജനാസ കൊണ്ടുപോകുമ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിനെ നിങ്ങള്‍ അധികരിപ്പിക്കുക എന്ന ഹദീസിനെ സംബന്ധിച്ചും ഒന്നും ഉച്ചരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ചിന്തയെ തെറ്റിക്കുംവിധം ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കും വിധത്തില്‍ ദിക്റ് ചൊല്ലുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുമാണ് പണ്ഢിതന്മാര്‍ കറാഹത്താണെന്നു പറഞ്ഞത്.
ജനാസ കൊണ്ടുപോകുമ്പോള്‍ ശബ്ദം ഉയര്‍ത്താതിരിക്കലാണ് സുന്നത്ത് എന്ന തുഹ് ഫയുടെ ഇബാറത്ത് മൌലവി തന്നെ ഉദ്ധരിച്ചുവല്ലോ. അദ്കാറില്‍ ഇമാം നവവി(റ) വിമ ര്‍ശിച്ചതും മറ്റൊന്നല്ല. അവിടെയും ഉത്തരക്കാരന്‍ തന്റെ സ്ഥിരം അട്ടിമറി ഉപയോഗിച്ചി ട്ടുണ്ട്.  ഇമാം നവവി(റ)യുടെ വരികള്‍ തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്: “മയ്യിത്തിന്റെ കൂടെ പോകുന്നവര്‍ അല്ലാഹുവിന് ദിക്റ് ചൊല്ലുന്നതില്‍ വ്യാപൃതരാകണം. അതോടൊ പ്പം മയ്യിത്തിന് വരാനിരിക്കുന്ന ഭയാനതകളെ കുറിച്ച് ചിന്തിക്കുകയും വേണം. എന്നാല്‍ ദിമശ്ഖിലും മറ്റും വിവരമില്ലാത്ത ചിലര്‍ മയ്യിത്തിന്റെ കൂടെ ഖുര്‍ആന്‍ പാരായണം ചെ യ്ത് ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതും ഖുര്‍ആന്‍ പാരായണത്തിന്റെ നിയമം തെറ്റിക്കും വിധം ശബ്ദമുഖരിതമാക്കുന്നതും തെറ്റാണ്” (അദ്കാര്‍, പേജ് 136).
ഈ വരിവിട്ടുകളഞ്ഞാണ് മൌലവി വാരിക പ്രസിദ്ധീകരിച്ചത്. ഈ ചീത്ത സ്വഭാവത്തെയാണ് പണ്ഢിതന്മാര്‍ എതിര്‍ത്തത്. എന്നാല്‍ പതുക്കെ ദിക്റ് ചൊല്ലല്‍ സുന്നത്താണെ ന്ന് തന്നെയാണ് ഹദീസ് പറയുന്നത്. ഇത് തന്നെയാണ് ശാഫിഈ മദ്ഹബും. ഇമാം നവവി(റ) പറയുന്നു: “ജനാസയുടെ അരികില്‍ ശബ്ദം പതുക്കെയാക്കുന്നത് സ്വഹാബാക്കള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഹസനുല്‍ ബസ്വരി(റ) പ്രസ്താവിച്ചതായി ഇബ്നുല്‍ മുന്‍ദിര്‍(റ) ഉദ്ധരിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 5/321). പക്ഷേ, നാവുകൊണ്ട് രഹസ്യമായി ചിന്തിക്കുവര്‍ക്ക് ഇത് മനസ്സിലാകില്ലല്ലോ. എന്തുചെയ്യാന്‍.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....