المسألة 421
🍓🍓🍓🍓🍓
വിഷയം : മിഹ്റാജ് നോമ്പ്
📖يستحب صوم يوم المعراج
മിഹ്റാജിൽ ( റജബ് 27) നോമ്പ് നോൽക്കൽ സുന്നത്താണ്
( اعانة الطالبين 2/270)
📓 افضل الشهور بالاطلاق
شهر الصيام فهو ذو السباق
فشهر ربنا هو المحرم
فرجب فا الحجة المعظم
فقعدة فبعده شعبان
وكل ذا جاء به البيان
ദുൽഖഅദ് ,ദുൽഹിജ്ജ
,മുഹറം, റജബ് ഈ മാസങ്ങളിൽ യുദ്ധം നിഷിദ്ധമാണ്
.യുദ്ധം നിഷിദ്ധമാക്കിയ ഈ മാസങ്ങളിലാണ് റമളാൻ കഴിയാൽ വ്യതം അനുഷ്ടിക്കാൻ ഏറ്റവും നല്ലത് . അപ്പോൾ സുന്നത്ത് നോമ്പിൻ ഏറ്റവും ശ്രേഷ്ടമാക്കപ്പെട്ട മാസങ്ങൾ ഈ 4 മാസങ്ങളാണ് . ശഅബാൻ മാസത്തിലെ നോമ്പിനും വലിയ മഹത്വം ഉണ്ട് ഇതിന്റെ ശ്രേഷ്ടതകൾ ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്
📃യുദ്ധം ഹറാമാക്കപ്പെട്ട 4 മാസത്തിൽ ദുൽഖഅദ് ,ദുൽഹിജജ ,
മുഹറം ഇതല്ലാം അടുത്ത അടുത്ത മാസങ്ങളാണ് . എന്നാൽ റജബ് അതിൽ വ്യത്യസ്ഥതമാണ്
انما كان الصوم فيها افضل
അത് കൊണ്ട് തന്നെ റജബിൻ കുടുതൽ ശ്രേഷ്ടതയുണ്ട്
📚
1 ابو داود
2 فتح المعين
3 اعانة الطالبين
🖋 Usman saqafi nallalam
📞9961290342