Skip to main content

Posts

Showing posts with the label അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ - *മുജാഹിന്റെ വൈരുദ്ധ്യo5

അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=   - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ* വൈരുദ്ധം' ' 5 അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ അൽമനാർ എഴുതുന്നു :  “ ഏതൊരുവൻ അല്ലാഹു അർശി ന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളി ലാണെന്നും സൃഷ്ടികളിൽ നിന്നും അകന്നാണെന്നും അംഗീ കരിക്കുന്നില്ലയോ അവൻ കാഫിറാണ് . പശ്ചാതപിക്കണം . അല്ലെങ്കിൽ അവന്റെ പിരടി വെട്ടപ്പെടണം . ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴു ക്കിലേക്ക് എറിയപ്പെടണം . " ( അൽമനാർ 2009 ജൂൺ പേ . 56 )  അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും പറ ഞഞ്ഞത് വ്യാഖ്യാനിക്കാതെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വ സിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ . ഇതനുസരിച്ചാണ് അല്ലാഹു ദൂരെയാണെന്ന് വിശ്വസിച്ചില്ലെ ങ്കിൽ കാഫിറാകുമെന്ന് അവർക്ക് പഠിപ്പിക്കേണ്ടി വന്നത് .  എന്നാൽ ഈ പുതിയ ആശയ പ്രകാരം ( അ ഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം ) അല്ലാഹു ദൂരെയല്ല വളരെ അടുത്താണ് എന്ന...

നബിദിനം:മൗലിദ് പരിപാടി പുണ്യമാണന്ന് ലോക പണ്ഡിതൻമാരിൽ പെട്ട ഇമാം ശർവാനി റ عمل المولد

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *അമലുൽ മൗലിദ്* *മൗലിദ് പരിപാടി പുണ്യമാണന്ന് ലോക പണ്ഡിതൻമാരിൽ പെട്ട ഇമാം ശർവാനി റ തുഹ്ഫ യുടെ ഹാശിയയിൽ വിവരിക്കുന്നു '* فائدة ) في فتاوى الحافظ السيوطي في باب الوليمة سئل عن عمل المولد النبوي في شهر ربيع الأول ما حكمه من حيث الشرع وهل هو محمود أو مذموم وهل يثاب فاعله أو لا قال والجواب عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي صلى الله عليه وسلم وما وقع في مولده من الآيات ثم يمد لهم سماط يأكلونه وينصرفون من غير زيادة على ذلك من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي صلى الله عليه وسلم وإظهار الفرح والاستبشار بمولده الشريف ثم ذكر أن أول من أحدث فعل ذلك الملك المظفر صاحب أربيل وأنه كان يحضر عنده في المولد أعيان العلماء والصوفية وأن الحافظ أبا الخطاب بن دحية صنف له مجلدا في المولد النبوي سماه التنوير في مولد البشير النذير ثم حكي أن الشي...