Showing posts with label തറാവീഹ് 20. Show all posts
Showing posts with label തറാവീഹ് 20. Show all posts

Thursday, February 22, 2018

തറാവീഹും ഇരുപത്

*⭕തര്‍ക്ക വിഷയങ്ങള്‍⭕*
➖➖➖➖👆🏼👆🏼
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*തറാവീഹും ഇരുപത് റക്അത്തും:*


*തറാവീഹ് പണ്ട് ഇരുപത്,പിന്നെഎട്ട്,ശേഷം തറാവീഹ് തന്നെയില്ല ഉണ്ടെങ്കില്‍ തന്നെ വിത്റും,ഖിയാമുലൈലും തറാവീഹും എല്ലാം ഒന്ന്‍.ഇസ്ലാമിലെ ആധുനിക തിരുത്തല്‍ വാദികളുടെ തറാവീഹ് സംബന്ധമായ വിചിത്ര മറിമായങ്ങളാണിതെല്ലാം.ഉമര്‍(റ)ന്‍റെ കാലത്ത് തറാവീഹ് പുന:കമീകരിച്ചപ്പോള്‍ ഇരുപത് റക്അത്താണന്ന്‍ അനിഷേധ്യമായി തെളിയുന്നു .ഉമര്‍(റ)വും അന്ന്‍ ജീവിച്ചിരുന്ന പരശ്ശതം...*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
 *സ്വഹാബാക്കളും നബി(സ)ക്ക്‌ വിരുദ്ധമായി ഇരുപത് റക്അത്ത് നിസ്കരിച്ചുവെന്ന്‍ പറയാന്‍ മുഅ്മിനിന്ന്‍ കഴിയില്ലعن السائب بن يزيد قال : كنا نقوم في زمن عمر بن الخطاب رضي الله عنه بعشرين ركعة: سنن أبي داود 1/202ഉമര്‍(റ)ന്‍റെ കാലത്ത് ഉബയ്യുബ്ന്‍ കഅ്ബ്(റ)ന്‍റെ നേതൃത്വത്തില്‍ തറാവീഹ് ജമാഅത് പുന:കമീകരിച്ചപ്പോള്‍ ഇരുപത്* *റക്അത്തായിരുന്നു നിര്‍വ്വഹിച്ചിരുന്നത് (അബൂദാവൂദ്)عن السائب بن يزيد قال : كنا نقوم في زمن عمر بن الخطاب رضي الله عنه بعشرين ركعة:البيهقي 2/699ഇമാം ബൈഹഖി(റ)പറയുന്നത് കാണുക "ഉമര്‍(റ)ന്‍റെ കാലത്ത് ഉബയ്യുബ്ന്‍ കഅ്ബ്(റ)ന്‍റെ നേതൃത്വത്തില്‍ തറാവീഹ് ജമാഅത് പുന:കമീകരിച്ചപ്പോള്‍ ഇരുപത്* *റക്അത്തായിരുന്നു നിര്‍വ്വഹിച്ചിരുന്നത് "قال النووي في (الخلاصة) : إسناده صحيح كما نقله القارئ في (المرقاة) وابن الهمام في (فتح القديرഈ ഹദീസ് സ്വഹീഹാണന്ന്‍ ഇമാം നവവി(റ)അവരുടെ "ഖുലാസ്വയിലും"മുല്ലാ അലിയ്യുല്‍ ഖാരി(റ)"മിര്കാത്ത്തിലും"ഇബ്ന്‍ അല്‍ഹുമാം അവിടത്തെ "ഫതഹുല്‍ ഖദീര്‍"ലും പറഞ്ഞിട്ടുണ്ട്.സ്വഹാബികളുടെ ഐക്യകണ്ഠേനായുള്ള അഭിപ്രായമാണോ അതോ വഹാബി(മുജാഹിദ്മതക്കാര്‍)കളുടെ തെളിവില്ല ജല്പനങ്ങലാണോ ഇസ്ലാമില്‍ സ്വീകര്യയോഗ്യം ?അതാണ്‌ പൊതു ജനങ്ങള്‍ക്ക്‌ മുമ്പിലുള്ള ചോദ്യം.*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....