Skip to main content

Posts

Showing posts with the label ഇസ്തിഗാസ ولو أنهم للعموم

ഇസ്തിഗാസ ولو أنهم للعموم

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m  ഇസ്തിഗാസ: ക്ക് തെളിവായ ഖുർആനിലെ ആയത്ത്  വ്യാപക അർത്ഥമില്ലെന്ന്  വാദിക്കുന്ന  വഹാബി പുരോഹിതന്ന് അറബി ഭാഷയും സാഹിത്യവും    ഖുർആനും ഹദീസും പഠിച്ച ലോക പണ്ഡിതർ മറുപടി പറയുന്നു ഇബ്നി ഹജർ എഴുതുന്നു والآية وإن وردت في أقوام معينين في حالة الحياة فتعم بعموم العلة كل من وجد فيه ذلك الوصف في الحياة وبعد الموت.ولذلك فهم العلماء من الآية العموم في الحالتين، واستحبوا لمن أتى قبر النبي صلى الله عليه وسلم أن يتلوا هذه الآية ويستغفر الله تعالى، وحكاية العتبي في ذلك مشهورة وقد حكاها المصنفون في المناسب من جميع المذاهب والمؤرخون وكلهم استحسنوها ورأوها من أدب الزائر، ومما ينبغي له أن يفعله. الجوهر المنظم) ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് നിശ്ചിത ആളുകളുടെ കാര്യത്തിൽ അവതരിച്ചതാണെങ്കിലും പ്രസ്തുത ആയത്തിൽ പരാമർശിച്ച നിയമത്തിന്റെ അടിസ്ഥാന കാരണം (ഇല്ലത്ത്) പോതുവായതുകൊണ്ട് പ്രസ്തുത വിശേഷണം എത്തിക്കപ്പെടുന്ന എല്ലാവരെയും ജീവിത മരണ വ്യത്യാസമില...