Skip to main content

Posts

Showing posts with the label സ്ത്രീജുമുഅഃജമാഅത്ത് സമഗ്ര പഠനം ഭാഗം 1

സ്ത്രീജുമുഅഃജമാഅത്ത് സമഗ്ര പഠനം ഭാഗം 1

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 സ്ത്രീജുമുഅഃജമാഅത്ത് സമഗ്ര പഠനം ഭാഗം 1  സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ലെന്നും ജമാഅത്ത് ശക്തിയായ സുന്നത്തില്ലെന്നും പ്രമാണബദ്ധമായി എന്റെബ്ലോഗിൽ തന്നെ പല പോസ്റ്റുകളിലായി വിവരിച്ചതാണ്. സ്ത്രീ-ജുമുഅ ജമാഅത്ത്(Advanced )  എന്ന ബ്ലോഗ് കാണുക. ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് പൊതുസ്ഥലത്തുവെച്ച് പരപുരുഷന്മാരോടപ്പം ഒരു ഇമാമിന്റെ കീഴിൽ നടത്തപ്പെടുന്ന ജുമുഅഃ ജമാഅത്തുകളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെ കുറിച്ചാണ്. ഈ വിഷയം പ്രമാണബദ്ധമായി അപഗ്രഥിക്കുമ്പോൾ 23 പോയിന്റുകൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ ഹൃസ്വമായി ഇവിടെ അവതരിപ്പിക്കട്ടെ. 1- സ്ത്രീയും പുരുഷനും തുല്യമല്ല. സ്ത്രീത്വത്തിന് പരിശുദ്ദി നൽകി സ്ത്രീയെ, ഇസ്‌ലാം ആദരിച്ചു. മറ്റുമതങ്ങളിൽ നിന്ന് വ്യതിരിക്തവും യുക്തി ഭദ്രവുമായ നിലപാടുകളാണ് സ്ത്രീയുടെ വിഷയത്തിൽ ഇസ്‌ലാം കൈകൊണ്ടത്. സ്ത്രീകൾ നിങ്ങളുടെ വസ്ത്രങ്ങളും നിങ്ങൾ അവരുടെ വസ്ത്രങ്ങളുമാണെന്നാണ് ഖുർആനിന്റെ അധ്യാപനം. ഭൂമിയിലെ വിഭവങ്ങളിൽ ഏറ്റവു...