Skip to main content

Posts

Showing posts with the label സിഹ്റ് ഫലിക്കും എം ഐ സുല്ലമി

സിഹ്റ് ഫലിക്കും എം ഐ സുല്ലമി

https://youtu.be/qa4MylljlXE https://youtu.be/qa4MylljlXE സിഹ്റ് ഫലിക്കും  എം ഐ സുല്ലമികാക്കക്കൂട്ടില്‍ കുയില്‍ മുട്ടയിട്ടു (സിഹ്ര്‍ ഫലിക്കും - എം.ഐ. സുല്ലമി) https://youtu.be/qa4MylljlXE സംസം വെള്ളം, ഹജറുല്‍ അസ് വദ്‌, ആറു നോമ്പ്, തിങ്കളാഴ്ച നോമ്പ്, സ്വിറാത്വ് പാലം, ഖബര്‍ ശിക്ഷ, ദജ്ജാല്‍, അജ് വ കാരക്ക, നബി (സ)യുടെ രാപ്രയാണം തുടങ്ങിയ വിഷയങ്ങളില്‍ ചേകനൂര്‍ ആശയങ്ങള്‍ പുലര്‍ത്തുന്ന ഒരു വിഭാഗം മടവൂര്‍ ടീമില്‍ ആധിപത്യം പുലര്‍ത്തുകയും മേല്‍ ആശയങ്ങള്‍ക്ക് പുറമേ ബദറില്‍ മലക്കുകള്‍ ഇറങ്ങിയത്‌, സിഹ്ര്‍ വിഷയങ്ങളില്‍ ഖുര്‍ആന്‍ നിഷേധവും ഇവര്‍ വെച്ചു പുലര്‍ത്തി. ശബാബിന്റെ താളുകള്‍ ഇതിനു വേണ്ടി അച്ചു നിരത്തപ്പെട്ടു. ഐക്യപ്പെട്ടു എന്ന പ്രഖ്യാപനത്തിന് ശേഷവും അദൃശ്യജ്ഞാനം, സിഹ്ര്‍ വിഷയങ്ങളില്‍ ശബാബ്‌ ചെകനൂരിയന്‍ ആശയങ്ങള്‍ തുറന്നെഴുതി എന്ന് മാത്രമല്ല, KJU വിനെ പുറംകാലു കൊണ്ട് തട്ടി ഒഴിവാക്കി ജിന്ന് ബാധ വിഷയത്തില്‍ ചെകനൂരിന്റെ ഖുര്‍ആന്‍ നിഷേധം അതേപടി ചാനെലില്‍ സംസ്ഥാന സെക്രട്ടറി കരുമ്പുലാക്കല്‍ അബ്ദുല്ലതീഫ്‌ തുറന്നടിച്ചു.. ചേകനൂര്‍ നവോദ്ധാന നേതാവാണെന്ന കിനാലൂര്‍ മുജീബിന്റെ ലേഖനം തിരുത്താതെ നി...