Skip to main content

Posts

Showing posts with the label തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ* 

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

 Sunday, 26 April 2020 തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*  🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*📚 *തറാവീഹ് 20 റക് അത്ത് എന്നത് മുഹദ്ദിസുകളുടെ ഗ്രന്ഥങ്ങളിൽ നിന്നും ക്രോഡീകരിച്ച് കൊണ്ടുള്ള ലഘു ഗ്രന്ഥമാണിത് വായിക്കുക പ്രചരിപ്പിക്കുക*                      സിദ്ധീഖുൽ മിസ്ബാഹ് (8891 786 787)                       published :- റമളാൻ 01 - 2020 റമളാനിൽ മാത്രമായി നടക്കുന്ന സ്പെഷ്യൽ നമസ്ക്കാരമാണ് തറാവീഹ് അതിന്റെ റക് അത്തുകളുടെ എണ്ണം 20 എന്നത്  സ്ഥിരപ്പെടുത്താൻ  സ്വഹാബത്തിന്റെ ഐക്യ ഖണ്ഡേനയുള്ള പ്രവൃത്തിയെ (ഇജ്മാഅ്) തെളിവായി പിടിക്കുന്നു ,  അഥവാ സ്വഹാബത്തിന്റെ  ഇജ്മാഅ്  കൊണ്ട്  ഇമാമീങ്ങൾ സ്ഥിരപ്പെടുത്തുന്നു (സ്വഹീഹായ ഹദീസും സ്വഹാബത്തിന്റെ ഇജ്മാഉം വന്നാൽ സ്വഹാബത്തിന്റെ ഇജ്മാഇനാണ് മുൻ തൂക്കം...