ഒഹാബീ മതക്കാര്‍ അറിയാതെ പറഞ്ഞുവെച്ച സത്യങ്ങളില്‍ ചിലത്!! :
"ദിവ്യത്വ സങ്കല്‍പത്തോടെ ചെയ്യുമ്പോഴേ ഒരു കാര്യം ആരാധനയാകൂ .. (അല്‍ മനാര്‍: 1988 ജനുവരി)
.........................................................................
അപ്പോള്‍ അങ്ങേയറ്റത്തെ അനുസരണവും താഴ്മയും അടിമത്വവുമൊക്കെത്തന്നെയും ഇബാദത്തും തൗഹീദിനു വിരുദ്ധവുമായിത്തീരേണമെങ്കില്‍ അതിന്റെ പിന്നില്‍ ദിവ്യത്വ സങ്കല്‍ പവും തദനുസാരമുള്ള വുശ്വാസവും കൂടി ഉണ്ടായിരിക്കേണമെന്നു വരുന്നു. ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവന്‍ പല ശൈലികളില്‍ ഇതു ഒരു നിബന്ധനയായി അംഗീകരിച്ചതഅയി കാണാം. ...........
(അല്‍ മനാര്‍: വാള്യം:33 , ലക്കം: 8 , 1988 ജനുവരി)
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
പോസ്റ്റെഡ്: 7-12-2018 (വെള്ളി)
അബൂ യാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com
https://www.facebook.com/777959305671074/posts/1427311887402476/