സ്ത്രീ ജുമുഅ ജമാഅത്തിന്ഫിത്നയുണ്ടെങ്കിൽ തടയണമെന്നും, അവർക്ക് വീടാണ് ഉത്തമമെന്നും ഇബ്നു ഹജറുൽ അസ്ഖലാനി (റ)
സംശയ നിവാരണ ഗ്രൂപ്പ് ---------------------------------------- 🚩വഹാബികളുടെ തട്ടിപ്പുകൾ ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി 🔴ചോദ്യം: സ്ത്രീ ജുമുഅ ജമാഅത്തിന് പൊതു പളളിയിൽ വരൽ ഫിത്നയുണ്ടെങ്കിൽ തടയണമെന്നും, അവർക്ക് വീടാണ് ഉത്തമമെന്നും ഇബ്നു ഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽ ബാരിയിൽ പറഞ്ഞിട്ടുണ്ടോ ❓ ✅സ്ത്രീകൾ ആദ്യകാലത്ത് പള്ളിയിൽ പോയ ഹദീസ് വിവരിച്ച് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽ ബാരിയിൽ വിവരിക്കുന്നത് കാണുക . 📚സ്ത്രീകൾ പള്ളിയിൽ പോവാൻ ചില നിബന്ധനകൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതിൽ പെട്ടതാണ് മണവസ്തു പുരട്ടരുത് എന്നത് .അതിന് ഹദീസുകൾ തെളിവാണ്. സുഗന്ധത്തിന്റെ അർത്ഥത്തിലുള്ളതെല്ലാം സുഗന്ധം പോലെ തന്നെയാണ് . 📚പുരുഷന്മാരോട് കലരൽ , ആഡംബരമുള്ള ഭംഗി വെളിവായ ആഭരണം ,ഭംഗിയുള്ള വസ്ത്രം പോലെയുള്ള വികാരത്തെ ഇളക്കുന്ന എല്ലാ കാര്യങ്ങളും സ്ത്രീകളെ തടയാനുള്ള കാരണങ്ങളാണ്. ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻣﺴﻜﻴﻦ ﻗﺎﻝ ﺣﺪﺛﻨﺎ ﺑﺸﺮ ﺑﻦ ﺑﻜﺮ ﺃﺧﺒﺮﻧﺎ ﺍﻷﻭﺯﺍﻋﻲ ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ ﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﺃ...