ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 *മരണപെട്ടവർക്ക് വേണ്ടി* ഖുർആൻ ഓതിയാൽ മരിച്ചവർക്ക് ചേരുന്നതാണ്. ഇബ്ന് തൈമിയ്യ എന്ത് പറയുന്നു.? .......... ഇബ്ന് തൈമിയ്യ . പറയുന്നു. സ്വദഖ പോലെയും അടിമ മോചനം പോലെയുള്ള സാമ്പത്തികമായ ആരാധനകൾ മയ്യിത്തിലേക്ക് ചേരുമെന്നതിൽ അഹ് ലു സ്സുന്ന:യുടെ പണ്ഡിതൻമാർക്ക് തർക്കമില്ല. അപ്രകാരം പ്രാർഥനകളും പൊറുക്കലിനെ തേടലും ജനാസ നിസ്കാരവും ഖബറിന്നരികെയുള്ള ദുആയും ചേരുമെന്നതിലും തർക്കമില്ല. ഖുർആൻ പാരായണം,നോമ്പ് നിസ്കാരം പോലെയുള്ള "ബദനിയ്യായ" പുണ്യകർമങ്ങൾ ചേരുമോ എന്നതിൽ തർക്കമുണ്ട്. *ശരിയായ അഭിപ്രായം എല്ലാം ചേരുമെന്നാണ്*. ഒരാൾ മരിച്ചാൽ, അവന്റെ മേൽ നോമ്പിന്റെ ബാധ്യതയുണ്ടകിൽ രക്ഷിതാവ് അവന് വേണ്ടി നോമ്പനുഷ്ടിക്കട്ടെ - എന്ന് നബി صلى الله عليه وسلم പറഞ്ഞത് "സ്വഹീ ഹൈനിയിൽ" സ്ഥിര പെട്ടിരിക്കുന്നു. "നോമ്പ്" ബാധ്യതയുണ്ടായിരിക്കെ ഉമ്മ മരിച്ച ഒരു സ്ത്രീയോട് "ഉമ്മക്ക് വേണ്ടി" നോമ്പനുഷ്ടിക്കാൻ നബി...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ