(അല്‍ഇസ്ലാഹ് 2015 മാർച്ച് )
സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു
മന്ത്രം അനുവദനീയമാണ് ( അല്‍ ഇസ്ലാഹ് മാർച്ച് 2015)
Al islah monthly March 2015 )
മന്ത്രം ശിർക്കാക്കി സുന്നികളെ മുശ്രിക്കാക്കിയ ഒഹാബികൾ മന്ത്രത്തിനു ഫീസ് നിശ്ചയിച്ചത് കാണൂ ,
വെള്ളത്തിൽ മന്ത്രിച്ചൂതൽ വഹാബിക് ശിർക്കായിരുന്നു മുമ്പ്,
ഇപ്പോൾ അതൊക്കെ തൗഹീദാ...😜😄
ഉറുക്ക്മന്തിക്കൽ അനുവദനീയം ശിർക്കിന്റെ മുന്നമാണ് വിരോധിച്ചത്.. Km moulavi fatwa.
#wahabism #mujahid #ruqya #മൗലവി #മുജാഹിദ്