Showing posts with label മുശ്രിഖുകളുടെ " തൽബിയ്യത്ത്" യാഥാർത്യമെന്ത്?. Show all posts
Showing posts with label മുശ്രിഖുകളുടെ " തൽബിയ്യത്ത്" യാഥാർത്യമെന്ത്?. Show all posts

Sunday, September 2, 2018

മുശ്രിഖുകളുടെ " തൽബിയ്യത്ത്" യാഥാർത്യമെന്ത്?

"മക്കാമുശ്രിഖുകളുടെ " തൽബിയ്യത്ത്" യാഥാർത്യമെന്ത്?
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

________________📚
"മക്കാമുശ്രിഖുകളുടെ തൽബിയത്ത് യാഥാർത്യമെന്ത്"⁉
==============
🔶
ഇസ്തിഗാസ ചെയ്യുന്ന ലോക മുസ്ലിമീങ്ങളെ മുശ്രിരാക്കാൻ വേണ്ടി ബിംബാരാധകാരായ മക്കത്തെ  മുശ്രിഖുകൾക്ക് തൗഹീദിൻ റ്റെ വെള്ള പൂശാൻ മുജാഹിദുകളെ  പോലുള്ള
ബിദ്അത്തിൻ റ്റെ അഹ്ലുകാർ കൊണ്ടുവരുന്ന മാസ്റ്റർ പീസ് തെളിവാകുന്നു മക്കത്തെ മുശ്രിഖുകളുടെ തൽബിയ്യത്ത്
🔶
""ഒരുപാട് റബ്ബുകളിലും  , ഇലാഹുകളിലും  വിശ്വസിച്ച് ആരാധനയർപ്പിച്ചിരുന്ന മക്കാ മുശ്രിഖുകൾ ദൈവ വിശ്വാസികൾ അല്ലാ എന്ന വാദം ആർക്കുമില്ല ‌. പക്ഷേ  പരിശുദ്ധ ഖുർ ആനിലൂടെ ഇവരുടെ ഇത്തരം വികലമായ വിശ്വാസങ്ങളെ അല്ലാഹു തന്നെ ഗണ്ണിച്ചപ്പോൾ ഗതികേട് കൊണ്ട് യാതൊരു തെളിവുമില്ലാതെ ഊഹത്തിൽ അനുമാനിച്ചും , സംശയത്തിൽ കളിച്ച് കൊണ്ടും ലോകത്തിന്ന് ഒരു സ്രഷ്ടാവ് അതായത് പരമേശ്വരൻ ഉണ്ട് എന്ന് മുശ്രിഖുകൾ പറഞ്ഞിരുന്നു അവർ അറബിയിൽ പറയുംബോൾ അല്ലാഹു എന്ന് പറയും ഈ പറഞ്ഞിരുന്ന അല്ലാഹു എന്ന അവരുടെ ദൈവത്തിന്ന് ഭാര്യയും , കുട്ടികളും ഒക്കെയുണ്ട് എന്നും മുശ്രിഖുകൾ വിശ്വസിച്ചിരുന്നു   (ഇന്ന് ബഹുദൈവാരാധകരായ ഹൈന്തവർ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നത്  പോലെയുള്ള ഒരു വിശ്വാസം) """

🔶എന്നാൽ ഈ മക്കാ മുശ്രിഖുകൾ ഇങ്ങനെ   വിളിച്ചതും ആരാധിച്ചതും യഥാർത്ത നബി സ്വ പടിപ്പിച്ച് തന്ന അല്ലാഹുവിൽ തന്നെയാണെന്ന് വാദിക്കുവാൻ വേണ്ടിയാണ് മുജായിദുകൾ മക്കാമുശ്രിഖുകൾ പറഞ്ഞ തൽബിയ്യത്ത് ഉദ്ധരിക്കാറുള്ളത് , യഥാർത്തത്തിൽ ഒരു തവണ സൂറത്ത് കാഫിറൂനയിലൂടെ

🔶   " നിങ്ങൾ  ആരാധിക്കുന്നത് ബിംബങ്ങളെയാണെന്നും ആ ബിംബങ്ങളെ ഞാൻ ആരാധിക്കുന്നില്ലെന്നും  ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങൾ  ആരാധിക്കുന്നില്ലെന്നും നബി സ്വ മുശ്രിഖുകളോട് തുറന്ന് പ്രഖ്യാപിക്കുന്നത് അല്ലാഹുവിൻ റ്റെ വചനമാണ് ആരാധനക്കർഹനായ അല്ലാഹുവിൻ റ്റെ ഈ പ്രഖ്യാപനം ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്തരം പൊള്ളയായ ബ്ലണ്ടറായ തൽബിയ്യത്തും പൊക്കിപ്പിടിച്ച് വരില്ലായിരുന്നു

"""""
🔶 എനി എന്താകുന്നു തൽബിയത്തും യാഥാർത്യവും ഒന്ന് നോക്കാം   
  لَبَّيْكَ لَا شَرِيكَ لَك
പടച്ചവനേ നിനക്കുത്തരം ചെയ്യുന്നു നിനക്കൊരു കൂറുകാരനും ഇല്ല
إلَّا شَرِيكًا هُوَ لَك
നിനക്കൊരു കൂറുകാരനുണ്ട് ആ  കൂറുകാരൻ നിനക്കുള്ളതാണ്

تَمْلِكُهُ ആ കൂറുകാരനെ നീ ഉടമയാക്കുന്നു

وَمَا مَلَكَ ആ കൂറുകാരൻ ഉടമയാക്കിയതിനേയും നീ ഉടമയാക്കുന്നു

🔶
മക്കാമുശ്രിഖ് പറഞ്ഞത് ലോക ബ്ലണ്ടർ അല്ലെ എന്തൊരു വൈരുധ്യമാണ് പറഞ്ഞത് ഒന്ന് ശരിക്കും റിപ്പീറ്റ് ചെയ്ത് നോക്കൂ എന്താണ് തൽബിയത്തിലെ വൈരുധ്യം
🔶
അല്ലാഹുവിന്ന് കൂറുകാരനുണ്ട് എന്ന് പറയുക എന്നിട്ട് ആ കൂറുകാരൻ അല്ലാഹുവിൻ റ്റെ അടിമയാണെന്നും , കീഴിലാണെന്നും  പറയുക  , ആ കൂറുകാരനെ അല്ലാഹു ഉടമയാക്കുന്നു എന്ന് പറയുക മാത്രവുമല്ല ആ കൂറുകാരൻ ഉടമപ്പെടുത്തിയതിനേയും അല്ലാഹു ഉടമപ്പെടുത്തിയെന്ന് പറയുക  എന്തൊരു വിരോധാഭാസമാണ് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം ഈ തൽബ്ബിയത്തിലെ വൈരുധ്യം എന്താകുന്നു
🔶
"" കീഴിലുള്ളവൻ ഉടമസ്താവകാശത്തിനുള്ളവൻ റ്റെ കൂറുകാരനാവുകയില്ല !!!
🔶
അടിമ ഒരിക്കലും ഉടമയോട് കൂറുകാരനാവുകയില്ല!!!!
🔶
കൂറാണെങ്കിൽ പിന്നെ അടിമയല്ലല്ലൊ !!!
🔶
അടിമയാണെങ്കിൽ പിന്നെ  കൂറല്ലല്ലൊ!!!!!!
🔶
കൂറുള്ളതാണെങ്കിൽ കീഴിലല്ലല്ലോ??!!!!!
🔶
കീഴിലാണെങ്കിൽ കൂറല്ലല്ലോ!!!
🔶
മക്കാ മുശ്രിഖുകളുടെ തൽബിയ്യത്തിലെ ബ്ലണ്ടർ ..... ❌❌❌👆🏻

ഈ ലോക ബ്ലണ്ടർ പറഞ്ഞത് കൊണ്ട് തന്നെയാണ്  നബി സ്വ അവരോട് നിർത്താൻ  പറഞ്ഞതും അല്ലാതെ അവർ നബി സ്വ പടിപ്പിച്ച് തന്ന അല്ലാഹുവിൽ വിശ്വസിക്കുകയും ആരാധനയർപ്പിക്കുകയും ചെയ്തത് കൊണ്ടല്ലാ  എനി മുതൽ ഇത്തരം  മുജാഹിദീയൻ  വിഡ്ഡിത്തവുമായി വരരുത് 🔶
____________________________
🔶
മാത്രവുമല്ല മക്കാ മുശ്രിഖുകളുടെ ഈ വൈരുധ്യം നിറഞ്ഞ തൽബിയത്തിനെ അല്ലാഹു തന്നെ ആയത്തിലൂടെ ഗണ്ണിക്കുന്നു

{ضَرَبَ لَكُمْ مَثَلًا مِنْ أَنْفُسِكُمْ هَلْ لَكُمْ مِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنْتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنْفُسَكُمْ كَذَلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ}
____________________________
🔶
ഈ  തൽബിയ്യത്തിൻ റ്റെ അവതരണ പശ്ചാത്തലവുമായി ഇറങ്ങിയ ആയത്ത് എടുത്തുദ്ധരിച്ച് കൊണ്ട് സാക്ഷാൽ വഹാബീ നേതാവ് ഇബ്നു തയ്മിയ്യ തന്നെ മജ്മൂഹുൽ ഫതാവയിൽ ഈ വരുധ്യം തുറന്ന് പറയുന്നുണ്ട്

وَكَانُوا يَقُولُونَ فِي تَلْبِيَتِهِمْ: لَبَّيْكَ لَا شَرِيكَ لَك إلَّا شَرِيكًا هُوَ لَك تَمْلِكُهُ وَمَا مَلَكَ وَقَالَ تَعَالَى:
وَقَالَ تَعَالَى: {ضَرَبَ لَكُمْ مَثَلًا مِنْ أَنْفُسِكُمْ هَلْ لَكُمْ مِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنْتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنْفُسَكُمْ كَذَلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ}
🔶
നിങ്ങള്‍ക്ക് അവന്‍ നിങ്ങളില്‍ തന്നെയിതാ ഒരുപമ വിവരിച്ചുതരുന്നു:
നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍, നിങ്ങള്‍ക്കു നാം നല്‍കിയ സമ്പത്തില്‍  സമാവകാശികളായിക്കണ്ട് നിങ്ങളവരെ പങ്കാളികളാക്കുന്നുണ്ടോ? സ്വന്തക്കാരെ പേടിക്കുംപോലെ നിങ്ങളവരെ പേടിക്കുന്നുണ്ടോ? ബുദ്ധിയുള്ള ജനത്തിനു നാം ഇവ്വിധം തെളിവുകള്‍ വിശദീകരിച്ചുകൊടുക്കുന്നു.
🔶

بَيَّنَ سُبْحَانَهُ بِالْمَثَلِ الَّذِي ضَرَبَهُ لَهُمْ أَنَّهُ لَا يَنْبَغِي أَنْ يُجْعَلَ مَمْلُوكُهُ شَرِيكَهُ فَقَالَ:
ഈ ആയത്തിലൂടെ അല്ലാഹു വിവരിച്ച് കൊടുക്കുന്നത് "" അല്ലാഹുവിൻ റ്റെ ഉടമസ്തതയിലുള്ളതിനെ അല്ലാഹുവിൻ റ്റെ കൂറുകാരാണെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല👆🏻👆🏻

يَخَافُ أَحَدُكُمْ مَمْلُوكَهُ كَمَا يَخَافُ بَعْضُكُمْ بَعْضًا فَإِذَا كَانَ أَحَدُكُمْ لَا يَرْضَى أَنْ يَكُونَ مَمْلُوكُهُ شَرِيكَهُ فَكَيْفَ تَرْضَوْنَهُ لِأَنْفُسِكُمْ؟
👆🏻
അപ്പോ മൗലവീ ബുദ്ധിയുള്ളവർക്ക് ഇത് തന്നെ ധാരാളം മതി അത് നിങ്ങളുടെ സ്വന്തം നേതാവ് തന്നെ സമ്മതിക്കുകയും ചെയ്തു പക്ഷെ തന്നെ പോലുള്ള കുട്ടി മൗലവിമാർ നവ മുജ്തഹിദ് ചമയുകല്ലേ അല്ലാഹു കാക്കട്ടെ.../  അപ്പോൾ ഈ വൈരുധ്യം  നിറഞ്ഞ മക്കാമുശ്രിഖിൻ റ്റെ ബ്ലണ്ടറും പൊക്കിപ്പിടിച്ചും കൊണ്ടാണ് ഈ മൗലവിമാർ അവർ അല്ലാഹു കൊടുത്ത കഴിവ് കൊണ്ടാണ് അവർ സഹായം ചോദിച്ചത് എന്ന് പൊക്കിപ്പിടിച്ച് വരണ്ടാട്ടൊ ,,,,,_ അല്ലാഹു തന്നെ അത്തരം തൽബിയ്യത്തിനെ ആയത്തിലൂടെ അവരെ ഗണ്ണിച്ചിട്ടുണ്ട് അത് ബുദ്ധിയുള്ളവർക്ക് തിരിയുകയും ചെയ്തിട്ടുണ്ട് ...
🔶
ഇങ്ങനെ ഇവർ ഒരുപാട് നുണകളും , കെട്ടിച്ചമച്ച് കുറേ അന്തമായി ഇവരുടെ പിതാക്കളെ അനുകരിച്ച് കൊണ്ട് കുറേ ദുർന്യായങ്ങൾ പറഞ്ഞ വ്യക്തമായ തൗഹീദ് നിഷേധികളെയാണ് ഈ മുജായിദുകൾ തൗഹീദിൻ റ്റെ വെള്ള പൂശിക്കൊണ്ടിരിക്കുന്നത് .... അല്ലാഹു കാക്കട്ടെ ആമീൻ 😰
_____________________✏📖

അഭിപ്രായങ്ങൾ
siddeequlmisbah@gmail.com   എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുമല്ലോ

"വിജ്ഞാനം വിരൽ തുമ്പിൽ"
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർശ വിജ്ഞാന സമാഹാരം""
_______________________🔍📖🖥

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...