Showing posts with label സ്ത്രീ-ജുമുഅ ജമാഅത്ത് ഹറാം. Show all posts
Showing posts with label സ്ത്രീ-ജുമുഅ ജമാഅത്ത് ഹറാം. Show all posts

Friday, July 20, 2018

സ്ത്രീ-ജുമുഅ ജമാഅത്ത് ഹറാം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

സ്ത്രീ-ജുമുഅ ജമാഅത്ത്(Advanced )

സ്‌ത്രീകൾ ആദ്യകാലത്ത് പള്ളിയിൽ പോയിട്ടുണ്ട്. അതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. കള്ള്കുടി ഘട്ടം ഘട്ടമായാണ് നിര്ത്തലാക്കിയത്. അതുപോലെയാണ് സ്ത്രീകളുടെ പള്ളി പ്രവേശനവും.  ആദ്യം കള്ള് കുടിച്ച തെളിവ് എടുത്തുകൊണ്ടു കള്ള് കുടിക്കാം എന്ന് പറയുന്നത് പോലെയാണ്. സ്ത്രീകളുടെ ജുമുഅ ജമാഅത്തിലും ചെയ്തത്. പിന്നീട് കള്ള് നിരോധിച്ചത് പോലെ പര്ട്ടയുടെ ആയത്ത് ഇറങ്ങിയതിനു ശേഷം പള്ളിയിൽ പോകുന്നത് തടയുകയാണ് നബിതങ്ങളും സ്വഹാബത്തും ചെയ്തത്.
http://sunnisonkal.blogspot.in/                                              Moosa Sonkal
                                                      ഒഹാബികൾ ഉദ്ദരിക്കുന്ന തെളിവുകൾ പര്ട്ടയുടെ ആയത്ത് ഇറങ്ങുന്നതിനു മുമ്പുണ്ടായ സംഭവങ്ങളാണ്. ആ സംഭവങ്ങൾ എടുത്തു കൊണ്ടാണ് വഹാബികൾ സ്ത്രീകളെ പള്ളികളിലേക്ക് വരുത്തിക്കുന്നത്. അത് വിവരമില്ലായിമ കൊണ്ട് സംഭവിച്ചതാണ്.
http://sunnisonkal.blogspot.in/                                              Moosa Sonkal
               കേരളത്തിൽ വഹാബികൾ വരുന്നത് 1920 ലാണ്. മുപ്പത് വര്ഷം കഴിഞ്ഞിട്ടാണ് പള്ളിയിലേക്ക് പോകാനുള്ള വാദം വരുന്നത്. അതിൽ നിന്ന് മനസ്സിലാക്കാം 'വിവരമില്ലായിമയുടെ പ്പടയാണ്' വഹാബികളെന്ന്. കേരളത്തിൽ ആദ്യമായി ഏത് പള്ളിയിലാണ്   നിസ്കാരം തുടങ്ങിയതെന്ന് (1952) ൽ വഹാബി മാസിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുംബ് സ്‌ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കാരില്ലായിരുന്നു.
http://sunnisonkal.blogspot.in/                                              Moosa Sonkal
         കേരളത്തിൽ ദീൻ പഠിപ്പിച്ചത് നബി(സ) തങ്ങളിൽ നിന്ന് നേരിട്ട പഠിച്ച സ്വഹാബത്താണ്. ആ സ്വഹാബികൾ കേരളത്തിൽ പത്തോളം പള്ളികൾ ഉണ്ടാക്കിയിട്ടുണ്ട്. ആ പള്ളിയിൽ ഇന്നുവരെ സ്‌ത്രീകൾ ജുമുഅ ജമാഅത്തിനു വരാറില്ല. വഹാബികൾ ഉദ്ദരിക്കുന്ന തെളിവുകൾ സ്വഹാബികൾ കണ്ടിട്ടില്ലേ. സ്വഹാബാക്കളെക്കാളും അറിവുള്ളവരാണോ മൌലവിമാർ? അല്ല സ്വഹാബത്ത് സ്ത്രീകളെ വന്ജിച്ചോ? മുംബ് വഹാബികൾ പറഞ്ഞതാണല്ലോ സ്വഹാബത്ത് ചെയ്തതും ദീനിൽ തെളിവല്ലാ എന്ന്. എപ്പോൾ എന്ത് പറയുന്നു?

   ചരിത്രവും സ്ത്രീകളെ ജുമുഅ ജമാഅത്തിനു വരാൻ കല്പിക്കുന്നില്ല. സ്വഹാബത്തിനു ശേഷം എത്രെയോ മഹത്തുക്കൾ കേരളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്.അവരാരും പള്ളിയിൽ സ്ത്രീകളെ വിളിച്ചിട്ടില്ല. അവര്ക്ക് കിട്ടാത്ത തെളിവുകൾ മൌലവിമാർക്ക് കിട്ടി എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ. കാരണം അവരാണല്ലോ നമ്മുടെ കയ്യില പ്രമാണം ഏല്പിച്ചത്.

  മുന്കാല പള്ളികൾ പരിശോദിച്ചാൽ ഒരു പള്ളികളിലും സ്‌ത്രീകൾ ജുമുഅ ജമാഅത്തിനു വേണ്ടി വരാറില്ല.വഹാബികൾ ആകെ പറയുന്നത് മക്കയിലും മദീനയില്മാണ്‌. അവിടെ സ്‌ത്രീകൾ നിസ്കരിക്കാൻ വരാറുണ്ട്.വഹാബികൾ മനസ്സിലാകിയതിൽ തെറ്റുപറ്റിയതാണ്.

   'സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത്'  എന്ന് നബി(സ) തങ്ങൾ പഠിപ്പിച്ചത് പള്ളിയിലെ ജുമുഅ ജമാഅത്തായിരുന്നുവെങ്കിൽ സ്വഹാബാക്കൾ പല രാജ്യത്തും പ്രോബോധനത്തിനു പോയിട്ടുണ്ട്. അവിടെയൊക്കെ സ്ത്രീകൾക്ക് ജുമുഅ ജമാഅത്ത് സ്ഥാപിക്കുമായിരുന്നു.അപ്പൊ ഈ ഹദീസിന്റെ പൊരുൾ ജുമുഅ ജമാഅത്തല്ല. എന്ന് ചരിത്രത്തിൽ നിന്നും മനസ്സിലാക്കാം. പിന്നെ എന്തിനാണ് തടയരുത്  എന്ന് പറഞ്ഞത്.
http://sunnisonkal.blogspot.in/                                              Moosa Sonkal
     സ്ത്രീകൾക്ക് ഹജ്ജും ഉംറയും വീട്ടില് നിന്ന് നിര്വഹിക്കാൻ കഴിയില്ല. അതിനു അവർക്ക് പള്ളിയിൽ(കഅബ) പോവണം. നബി(സ) തങ്ങളെയും മറ്റു മഹത്തുക്കളെയും സിയാറത്ത് ചെയ്യാൻ വീട്ടില് നിന്ന് കഴിയില്ല. മദീനയിൽ പോവണം.. അത് തടയാൻ പാടില്ല എന്നാണു ഒരർത്ഥം. ഹജ്ജും ഉംറയും ചെയ്യുന്ന സമയത്ത് സ്ത്രീകൾക്ക് നിസ്കരിക്കാൻ അവിടന്ന് റൂമിൽ പോകാൻ സാധിക്കാറില്ല.അതുകൊണ്ട് അവിടന്ന് തന്നെ നിസ്കരിക്കലാണ് പതിവ്. അതിനു അവിടെ സൗകര്യം ചെയ്ത് കൊടുത്തതാണ്.  

    അല്ലാതെ അവിടന്ന് നിസ്കരിക്കാൻ പുണ്ണ്യമുള്ളത് കൊണ്ട് സൗകര്യം ചെയ്തതല്ല.പുണ്ണ്യമാണ്‌ എന്നത് കേരളത്തിലെ വഹാബികൾ പറയുന്നത് പൊലൊഎ ലോകത്ത് ഒരു പണ്ഡിതരും പറഞ്ഞിട്ടില്ല.

  അത്യാവശ്യം പുറത്ത് പോകേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടി (യാത്രകാരികൾ)ഇപ്പോൽ പള്ളിയുടെ ഒരു ഭാഗത്ത് സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്. പള്ളിയിൽ നിസ്കരിച് പുണ്യം കിട്ടാൻ വേണ്ടി അല്ല അത്.
http://sunnisonkal.blogspot.in/                                              Moosa Sonkal
സ്‌ത്രീകൾ അന്യ പുരുഷന്മാർ നിസ്കരിക്കുന്ന പള്ളിയിൽ വന്നു ജുമുഅ ജമാഅത്തിനു പങ്കെടുക്കുന്നതിന്റെ നിയമം എന്ത്? വഹാബികൾ മറുവടി നല്കട്ടെ. (ഫർള്,സുന്നത്, ജാഇസ്...)

ഹാഫിള് ബദ്റുദ്ദീനുൽ ഐനി(റ) : 'ഹിജാബ്' (പർദ്ദ) കൊണ്ടുള്ള കൽപ്പന ഖുർആനിൽ മൂന്നു ഘട്ടമായിട്ടാണ് അവതരിച്ചത്.

   1. ശരീരമാസകലം മറക്കാനുള്ള കൽപ്പന.
   2. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇടയില         
       മറയുണ്ടായിരിക്കണമെന്ന കൽപ്പന.
   3. ശറഅ അനുവദിച്ചതും , പുറത്ത് പോയാലല്ലാതെ അനുഷ്ടിക്കാൻ         
       സാധിക്കാത്തദുമായ നിർബന്ധ കാര്യങ്ങള്ക്ക്   വേണ്ടിയല്ലാതെ വീട്ടില്
       നിന്ന് പുറപ്പെടാൻ പാടില്ലെന്ന കല്പന. (ഉംദത്തുൽ ഖാരി : 2/283)

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. (അഹ്സാബ് :33)
http://sunnisonkal.blogspot.in/                                              Moosa Sonkal
പർദ്ദയുടെ ആയത്തിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വീട്ടില് അടങ്ങിയൊതുങ്ങാൻ പറഞ്ഞതിന് ശേഷം നിസ്കാരം നില നിർത്താനാണ് കൽപന.അപ്പോൾ നിസ്കാരം വീട്ടിൽ നിന്നാണ് നിസ്കരിക്കെണ്ടാതെന്നു പർദ്ദയുടെ ആയത്ത് പഠിപ്പിക്കുന്നു.

ഈ ഖുർആൻ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് അബൂബർസത്ത്(റ) എന്ന സ്വഹാബി സ്ത്രീ പള്ളിയിൽ പോകുന്നതിനെ തടഞ്ഞത്. (അദ്ദുററുൽ മൻസൂർ :5/196)
ഈ ആയത്ത് ഇറങ്ങിയതിനു ശേഷം സ്വഹാബത്ത് തടഞ്ഞിരിക്കുന്നു. സ്വഹാബത്ത് വഹാബികൾ വാദിക്കുന്ന തെളിവുകൾ കാണാത്തവരാണോ?

ഇബ്നുകസീർ(റ) : നബിയുടെ ഭാര്യമാരോട് ആചരിക്കാൻ നിർദ്ദേശിച്ച മര്യാദയാണിത്. ഇവ്വിഷയത്തിൽ മറ്റുസ്ത്രീകളും അവരെപോലെയാണ്.(തഫ്സീറുൽ ഇബ്നുകസീർ : 3/482)  


http://sunnisonkal.blogspot.in/                                              Moosa Sonkal

                  അതിൽ വെച്ച് (ളിറാർ പള്ളി) തങ്ങൾ ഒരിക്കലും നിസ്കരിക്കരുത്. പ്രഥമദിനത്തിൽ തന്നെ തഖ്‌വയിൽ തറയിടപ്പെട്ട  പള്ളി (ഖുബാ പള്ളി/മദീനപ്പള്ളി) യാണ് തങ്ങൾക്കു നിസ്കരിക്കാൻ അനിയോജ്യമായത്. അതിൽ ശുദ്ദീകരണത്തെ ഇഷ്ടപ്പെടുന്ന  പുരുഷന്മാരുണ്ട്. അല്ലാഹു ശുദ്ദിയുള്ളവരെ ഇഷ്ടപ്പെടുന്നു(തൗബ : 108)

ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ഖുർആൻ പണ്ഡിതന്മാർ പറയുന്നത് കാണുക.  
http://sunnisonkal.blogspot.in/                                              Moosa Sonkal
ഇമാം റാസി(റ) : പള്ളികളിലെ ജമാഅത്തും കച്ചവടം തുടങ്ങിയ പൊതുരംഗത്തെ പ്രവർത്തനവും സ്ത്രീകൾക്ക് ബാധകമല്ലാത്തദിനാലാണ് ആയത്തിൽ പുരുഷന്മാരെ പ്രത്യേകം പറയപ്പെട്ടത്. (തഫ്സീറു റാസി: 245)
http://sunnisonkal.blogspot.in/                                              Moosa Sonkal
ഇമാം സ്വാവി(റ) : ജുമുഅ ജമാഅത്തിനു പള്ളിയിൽ ഹാജരാവൽ പുരുഷന്മാരുടെ അവകാശമായത് കൊണ്ടാണ് അവരെ മാത്രം പറയപ്പെട്ടത്. (സ്വാവി :3/141)
ഇസ്മാഈലുൽ ഹിഖ്വി(റ) : പള്ളിയിലെ ജമാഅത്തും ജുമുഅയും  സ്ത്രീകൾക്ക് ബാധകല്ലാത്തതിനാലാണ് പുരുഷന്മാരെ മാത്രം പറഞ്ഞത്.(റൂഹുൽ ബയാൻ : 6/161)
ജുമുഅ ജമാഅത്തുകൾ സ്ത്രീകൾക്ക് ബാധകമാല്ലാതതിനാലാണ് പള്ളിയെ സംബന്ധിച്ച പരമാർഷത്തിൽ സ്‌ത്രീകൾ ഒഴിവാക്കപ്പെടാൻ കാരണം. (തസീറുൽ മള്ഹരി)
http://sunnisonkal.blogspot.in/                                              Moosa Sonkal
ഇബ്നു കസീർ(റ) : സ്ത്രീകൾക്ക് പള്ളിയിലെ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നതിൽ പുണ്യമില്ല. ഇവര നിസ്കാരം വീട്ടിൽ വെച്ചു നിർവഹിക്കുകയാണ്‌ ഏറ്റവും പ്രതിഫലാർഹം. ഇതാണ് ഖുർആനിൽ പുരുഷന്മാരെ പ്രത്യേകം എടുത്തു പറയാൻ കാരണം.(ഇബ്നു കസീർ : 3/284)
സ്ത്രീകൾക്ക് ജുമുഅ ജമാഅത്തിനുവേണ്ടി  ഹാജരാകെണ്ടാതില്ലാത്തത്കൊണ്ടാണ് പുരുഷന്മാരെ മാത്രം പറയപ്പെട്ടത്. (ഖാസിൻ, ജമൽ : 3/240)
ഇമാം ഖുർത്വുബി(റ) : സ്‌ത്രീകൾ വീടുകളില അടങ്ങി ഒതുങ്ങിയിരിക്കാൻ നിഷ്കർഷിക്കുകയും നിർബന്ധ സാഹചര്യങ്ങളിലല്ലാതെ അവർ വീട് വിട്ടു പോകുന്നത് തടയുകയുമാണ് ശരീഅത്ത് ചെയ്യുന്നത്.
(തസീറുൽ ഖുർത്വുബി :14/179)  http://sunnisonkal.blogspot.in/                                              Moosa Sonkal
ഖുർആൻ പണ്ഡിതന്മാർ വഹാബികൾ പറയുന്ന തെളിവുകളൊക്കെ പഠിച്ചിട്ടാണ് പറയുന്നത്. തെളിവുണ്ടെങ്കിൽ ഇമാമീങ്ങൾ എതിർക്കില്ലല്ലോ.വഹാബികളുടെത് തെളിവല്ല എന്ന് മനസ്സിലാക്കാം. അത് പർദ്ദയുടെ ആയത്തിന് മുമ്പുണ്ടായ സംഭവങ്ങളും, ജുമുഅ ജമാഅത്തുമായി ബന്ധമുള്ള വിഷയവുമല്ല. സ്ത്രീകൾക്ക് അവരുടെതായ മസ്അലകൾ ചോദിക്കാൻ പള്ളിയിൽ പോവേണ്ടി വരും. അത് തടയാൻ പറ്റില്ല. പഠന ക്ലാസ്സിനു പോകേണ്ടി വരും. അതും തടയാൻ പാടില്ല.   
നബി(സ്) പറഞ്ഞു : ജുമുഅ എല്ലാ മുസ്ലിമിന്റെ മേലിലും നിര്ബന്ധമാണ്.  നാല് പേർ ഒഴികെ. അടിമ, സ്ത്രീ , കുട്ടി, രോഗി ഇവരാണവർ
(അബൂദാവൂദ് :1/280).http://sunnisonkal.blogspot.in/                                              Moosa Sonkal
          നബി(സ) പറഞ്ഞു : ആരെങ്കിലും അല്ലാഹുവിനെകൊണ്ടും , അന്ത്യനാൾ കൊണ്ടും വിശ്വസിക്കുന്നുവെങ്കിൽ അവന്റെ മേൽ ജുമുഅ നിർബന്ധമാണ്‌. അടിമ, സ്ത്രീ , കുട്ടി, രോഗി  എന്നിവർ ഒഴികെ. (ദാറുഖുത്നി, മിശ്കാത്ത് : 1/121)
നബി(സ) പറഞ്ഞു: സ്‌ത്രീകൾ അകത്തെ മുറിയിൽ വെച്ച് നിസ്കരിക്കൽ വീടിന്റെ പൊതു സ്ഥലത്ത് വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഗുണമാണ്. വീടിന്റെ അകത്തെ മുറിയുടെ ഉള്ളിൽ പ്രത്യേക സാധനങ്ങൾ സൂക്ഷിക്കുന്ന സ്വകാര്യ മുറിയിൽ വെച്ച് നിസ്കരിക്കൽ വീട്ടിലെ അകത്തെ മുറിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ടമാണ്. (അബൂദാവൂദ് : 1/100)

http://sunnisonkal.blogspot.in/                                              Moosa Sonkal
            നബി(സ) പറഞ്ഞു: സ്ത്രീകൾക്ക് ഖൈറായ പള്ളി അവളുടെ വീടിന്റെ    ഉള്ളറയാണ്. (അഹ്മദ്, ത്വബ്റാനി, ഹാകിം).

അബൂഹുറൈറ(റ) : നബി(സ) പറഞ്ഞു : അല്ലാഹു നല്കുന്ന തണലൊഴികെ
തണല ലഭിക്കാത്ത ദിവസം ഏഴ് കൂട്ടർക്ക് അവൻ തണൽ നൽകുന്നതാണ്. നീതിമാനായ ഇമാം, തന്റെ രക്ഷിതാവിന്റെ ആരാധനയിൽ മുഴുകി ജീവിച്ച യുവാവ്, പള്ളിയുമായി ഹ്രദയം ബന്ധിച്ച പുരുഷൻ...(ബുഖാരി)

    ഒരു പുരുഷൻ പള്ളി പരിപാലിക്കുന്നതായി കണ്ടാൽ അവന്‌ ഈമാൻ കൊണ്ട് സാക്ഷി നിൽക്കുവീൻ. (തുർമുദി, ഇബ്നുമാജ, ദാരിമി)
http://sunnisonkal.blogspot.in/                                              Moosa Sonkal
പള്ളിയുമായി ബന്ധപ്പെട്ട പുണ്യങ്ങൾ പുരുഷന്മാർക്കാണ് കിട്ടുക എന്നും നബിതങ്ങൾ പഠിപ്പിക്കുകയാണ്.
http://sunnisonkal.blogspot.in/                                              Moosa Sonkal
         ഉമ്മുഹുമൈദിസ്സാഇദിയ്യ്‌ (റ) നബി(സ) യോട് പറഞ്ഞു: തങ്ങളുടെ കൂടെ നിസ്കരിക്കാൻ വരുന്നത് ഞങ്ങളുടെ ഭർത്താക്കന്മാർ തടയുകയാണ്. ഞങ്ങൾ തങ്ങളുടെ കൂടെ നിസ്കരിക്കാൻ ഇഷ്ടപ്പെടുന്നു.  "നബി(സ) പറഞ്ഞു : നിനക്കിഷ്ടമുണ്ടെന്നു എനിക്കറിയാം. പക്ഷെ നിന്റെ വീട്ടിലുള്ള സ്വകാര്യ റൂമിൽ വെച്ച് നിസ്കരിക്കലാണ് ഏറ്റവും ഉത്തമം." പിന്നീടവർ വീടിനുള്ളിൽ ഇരുട്ടുള്ള ഒരറ തയ്യാറാക്കുകയും മരിക്കുന്നത് വരെ പ്രസ്തുത അറയിൽ വെച്ച് നിസ്കരിക്കുകയും ചെയ്തു.
(ഇമാം ബൈഹഖി, ഇമാം അഹ്മദ് , ഇമാം ഇബ്നു അബീശൈബ, ഇമാം ഇബ്നുൽ അസീർ ,ഇബ്നു ഖുസൈമ, ഇബ്നു അബ്ദിൽ ബർറ്)
  (സ്വഹീഹു ഇബ്നു ഖുസൈമ 3/95, മുസ്നദ് അഹ്മദ് 6/371,  മുസന്നഫ് ഇബ്നു അബീശൈബ 2/365, ഉസ്സൂദുൽഗാബ 5/576, ത്വബ്റാനി 25/168, മജ്മഉസ്സവാദ് 2/34, സ്വഹീഹ് ഇബ്നു ഹിബ്ബാൻ 3/466, അദ്ദുററുൽ മൻസൂർ 5/52)

http://sunnisonkal.blogspot.in/                                              Moosa Sonkal
പള്ളിയെ തൊട്ട് തടയരുത് എന്ന് പഠിപ്പിച്ച നബിതങ്ങൾ തന്നെയാണ് ഇവിടെ ഒരു സ്ത്രീ ചോദിച്ചപ്പോൾ തടഞ്ഞത്. സ്ത്രീയുടെ ഭര്ത്താവും തടഞ്ഞത്. അപ്പോൾ തടയരുത് എന്ന് പറഞ്ഞത് ജുമുഅ ജമാഅത്തല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. മറ്റു വല്ലതുമാണ്.

http://sunnisonkal.blogspot.in/                                              Moosa Sonkal
വീട്ടിൽ ഒരു പള്ളിയുണ്ടാക്കാൻ അവർ നിർദ്ദേശിച്ചു. അങ്ങനെ വീടിന്റെ അർദ്ദഭാഗത്ത് ഏറ്റവും ഇരുൾമുറ്റിയ സ്ഥലത്ത് അവർക്ക് വേണ്ടി  പള്ളി നിർമിക്കപ്പെട്ടു. മരണംവരെ അവിടെ വെച്ചായിരുന്നു അവർ നിസ്കരിച്ചിരുന്നത്. (മുസ്നദ് അഹ്മദ് : 6/371).

പള്ളിയിൽ പൊകാമെങ്കിൽ വീട്ടിൽ പള്ളിയുണ്ടാകേണ്ട ആവശ്യമെന്ത്?
ഇബ്നു അബ്ബാസ്(റ)ൽ നിന്ന് : ജുമുഅ ദിവസം പള്ളിയിൽ നിസ്കരിക്കുന്നതിനെ കുറിച്ച് ഒരു സ്ത്രീ അന്വേഷിച്ചു. വീടിന്റെ അകത്തളത്തിലുള്ള  നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും നിനക്ക് ശ്രേഷ്ടമായത്. (മുസന്നഫ് ഇബ്നു അബീശൈബ 2/364)
http://sunnisonkal.blogspot.in/                                              Moosa Sonkal
അബു അംറിശൈബാനി (റ) നിന്ന് : വെള്ളിയാഴ്ച പള്ളിയിൽ നിന്ന് ഇബ്നു മസ്ഊദ്(റ) കല്ല് വാരി എറിഞ്ഞോടിക്കുന്നത് ഞാൻ കണ്ടു. നിങ്ങൾ നിങ്ങൾക്കുത്തമമായ വീടുകളിലേക്ക് പോവുക. പള്ളി നിങ്ങൾക്കുത്തമമല്ല എന്നദ്ദേഹം പറയുന്നുണ്ടായിരുന്നു. (ഇമാം ത്വബ്റാനി, ഇബ്നു അബീശൈബ, ഹാഫിള് അബ്ദുറസ്സാഖ് , ഇമാം ബൈഹഖി)
http://sunnisonkal.blogspot.in/                                              Moosa Sonkal
ഇബ്നുസീരീൻ (റ) ൽ നിന്ന് നബി(സ) യുടെ ഭാര്യയായ സൗദ (റ) യോട് ചോദിച്ചു : നിങ്ങൾ എന്തുകൊണ്ടാണ് ഹജ്ജിനും ഉംറക്കും പോകാത്തത്?  അവിടന്ന് മറുവടി പറഞ്ഞു : എനിക്ക് നിർബന്ദമായ ഹജ്ജും ഉംറയും ഞാൻ നിർവഹിച്ചിരിക്കുന്നു. 'വീട്ടിൽ അടങ്ങി ഒതുങ്ങാനാണ് എന്റെ നാഥാൻ എന്നോട് കല്പിച്ചത്'. അല്ലാഹുവാണേ സത്യം മരിക്കുന്നത് വരെ ഞാൻ എന്റെ വീട്ടിൽ നിന്ന് പുറപ്പെടുകയില്ല.
     ഇബ്നുസീരീൻ (റ) പറയുന്നു: അള്ളാഹു തന്നെ സത്യം പിന്നീട് അവരുടെ വീട്ടിൽ നിന്ന് അവരുടെ ജനാസയല്ലാതെ പുറപ്പെട്ടിട്ടില്ല.(ഇബ്നു മുൻദിർ, ബദ്ബ്നു ഹുമൈദ്)
http://sunnisonkal.blogspot.in/                                              Moosa Sonkal
നബി(സ) തങ്ങളുടെ ഭാര്യയാണ് പർദ്ദയുടെ ആയത്തിന്റെ ഗൌരവം മനസ്സിലാക്കിതരുന്നത്.   അത്രെയും ഗൌരവത്തിലാണ് അല്ലാഹു പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കാം.

ഇബ്നു അബീഹാതിം (റ) ഇബ്നു നാഇലത് (റ) ൽ നിന്ന് : അബൂബർസതുൽ അസ് ലമി  (റ) വീട്ടിൽ വന്നപ്പോൾ ഭാര്യയെ കണ്ടില്ല. അവലെവിടെപ്പോയെന്നദ്ദേഹം ചോദിച്ചു. പള്ളിയിൽ പോയതാണെന്ന് വീടുകാർ പറഞ്ഞു. അവർ വന്നപ്പോൾ അബൂബർസതുൽ അസ് ലമി  (റ) പറഞ്ഞു : "സ്‌ത്രീകൾ വീട്ടിൽ നിന്നിറങ്ങുന്നത് അല്ലാഹു നിരോധിക്കുകയും വീട്ടിൽ അടങ്ങിയിരിക്കാൻ കല്പ്പിക്കുകയും ചെയ്തിരിക്കുന്നു. സ്‌ത്രീകൾ ജനാസയെ അനുഗമിക്കുകയൊ പള്ളിയിൽ പോകാനോ ജുമുഅ യിൽ പങ്കെടുക്കാനോ പാടില്ല.(അദ്ദുററുൽ മൻസൂർ : 5/374)
http://sunnisonkal.blogspot.in/                                              Moosa Sonkal
എല്ലാ ആയത്തും ഹദീസും പഠിച്ച ഇമാം ശാഫി(റ പറയുന്നു : നബിയുടെ കൂടെ അവിടത്തെ ഭാര്യമാരും, പെണ്മക്കളുമുണ്ടായിരുന്നു. അവരാരും തന്നെ ജുമുഅ ജമാഅത്തുകൾക്ക് രാത്രിയോ പകലോ പങ്കെടുക്കരുണ്ടായിരുന്നില്ല. അവർക്കുത്തമമായ കാര്യമായിരുന്നു അതെങ്കിൽ അവർ വ്യാപ്രതരാകുമായിരുന്നു എന്നതിൽ സംശയമില്ല. മറ്റു സ്ത്രീകളും ഇങ്ങനെയായിരുന്നു. സ്ത്രീകൾക്ക് വല്ല ഗുണവും അതിലുണ്ടായിരുന്നുവെങ്കിൽ നബി(സ) അവരോടു അതിനു കല്പ്പിക്കുമായിരുന്നു. പർദ്ദ ഉപയോഗിക്കാനാണ് നബി(സ) അവരോടു കല്പ്പിച്ചത്.
http://sunnisonkal.blogspot.in/                                              Moosa Sonkal
സലഫുസ്സ്വാലിഹീങ്ങളിൽ നിന്നാരും സ്ത്രീകളോട് ജുമുഅ ജമഅത്തിനു രാത്രിയോ പകലോ വരാൻ കൽപ്പിച്ചിട്ടില്ല. സ്‌ത്രീകൾ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നത് ശ്രേഷ്ടമാനെങ്കിൽ അവർ അതിനു കല്പ്പിക്കുകയും സമ്മതം കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. (ഇഖ്തിലാഫുൽ ഹദീസ് : 7/178)
http://sunnisonkal.blogspot.in/                                              Moosa Sonkal
നബിതങ്ങളുടെ കാലത്ത് സ്ത്രീകൾക്ക് പള്ളിയിൽ ജുമുഅ ജമാഅത്ത് അനുവദിച്ചിട്ടുണ്ടെങ്കിൽ താബിഉ  താബിയിലെ ലോകം അംഗീകരിച്ച മഹാൻ, നബിതങ്ങൾ മുന്കൂട്ടി പറഞ്ഞ മഹാൻ, പത്ത് ലക്ഷം ഹദീസുകൾ മനപ്പാടമുള്ള മഹാൻ,ഇമാം  ശാഫിഈ(റ) നു ശേഷം മഹാനവര്കളെ പോലുള്ള ഒരു പണ്ഡിതൻ ഉണ്ടായിട്ടില്ല എന്നാണു ശേഷം വന്ന ഇമാമീങ്ങളൊക്കെ പഠിപ്പിച്ചത്. അങ്ങനെയുള്ള മഹാൻ...ആ മഹാന്റെ കാലത്ത് (രണ്ടാം നൂറ്റാണ്ടിൽ) സ്‌ത്രീകൾ ജുമുഅ ജമാത്തിനു വരാറില്ല എന്ന് മഹാനവര്കളുടെ ഉദ്ദരണിയിൽ  നിന്ന് മനസ്സിലാക്കാം.
http://sunnisonkal.blogspot.in/                                              Moosa Sonkal
ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം അലാഉദ്ദീൻ അബൂബക്കറിബ്നു മസ്ഊദ്(റ) പറയുന്നു : ജുമുഅക്കൊ പെരുന്നാൾ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങൾക്കോ പുറപ്പെടാൻ സ്ത്രീകൾക്ക് അനുവാദമില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. വീട്ടിലിരിക്കനമെന്ന ഖുർആനിന്റെ കൽപന പുറത്ത് പോകരുതെന്ന നിരോധനം കൂടിയാണ്. കാരണം അവരുടെ പുറത്തിറങ്ങൽ ഫിത്നക്ക് ഹേതുവാകുന്നു. ഒരു സംശയവുമില്ല. ഫിത്ന ഹറാമാണ്‌.ഹറാമിലേക്ക് ചേര്ക്കുന്ന പുറപ്പെടലും ഹരം തന്നെയാകുന്നു. (അൽ ബദാഇസ്സനാഇജ്: 1/408)
http://sunnisonkal.blogspot.in/                                              Moosa Sonkal

തഫ്സീർ ലുബാബുത്തഅവീൽ  5/65, ഫുതുഹാത്തുൽ ഇലാഹിയ്യ :3/227, മആലിദുതൻസീൽ 3/295, അദ്ദുററുൽ മൻസൂർ 6/97, അൽ ബഹ്റുൽ മുഹീത്വ്  3/239, മദാരികുതന്സീൽ 3/173)
       അഞ്ചാം നൂറ്റാണ്ടിലും സ്ത്രീകൾ ജുമുഅ ജമാഅത്തിനു പോയിട്ടില്ല.അതിനു മുമ്പും പോയിട്ടില്ല എന്ന് മേൽ ഉദ്ടരിനിയിൽ നിന്ന് മനസ്സിലാക്കാം.. ഇമാമീങ്ങൾ ഐക്യകണ്ടേന പ്രഖ്യാപിച്ചു. സ്ത്രീകൾ നിസ്കാരത്തിനു വേണ്ടി പുറപ്പെടാൻ പാടില്ല എന്ന്. പണ്ടിതന്മാരോക്കെ  പറയുന്നത് അത് ഫിത്നക്ക് ഹേതുവാകുമെന്നാണ്. അതുകൊണ്ട് ഹറാമാണ്. അഞ്ചാം നൂറ്റാണ്ടിലെ പണ്ഡിതന്മാർ പറഞ്ഞതാണ് മേൽ ഉദ്ദരിച്ചത്.
http://sunnisonkal.blogspot.in/                                              Moosa Sonkal
ഇബ്നു ഹജർ(റ)  : ഇക്കാലത്ത് (മഹാനവര്കളുടെ കാലത്ത്) സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത്വ കൊടുക്കലും നിർബന്ധമാകുന്നു.(ഫതാവൽ കുബ്റാ : 1/204)
മുജ്തഹിദുകളായ പണ്ഡിതന്മാരെ അനുസരിക്കാൻ ഖുർആൻ കളിപിച്ചതാണ്.

        "ഭയമോ നിര്ഭയമോ ഉണ്ടാകുന്ന ഒരു കാര്യം സംജാതമായാൽ അവരത് കെട്ടിഘോഷിക്കുന്നു. റസൂലിലേക്കും, ഉലുൽ അംറിലേക്കും (മുജ്തഹിദുകൾ) അതിനെ  അവർ വിട്ടു കൊടുത്തിരുന്നുവെങ്കിൽ ഗവേഷണപ്പാടമുള്ള അവർ അതിനെ സംബന്ധിച്ച് അറിയുമായിരുന്നു. (നിസാഅ : 83, തഫ്സീർ റാസി : 10/206)
http://sunnisonkal.blogspot.in/                                              Moosa Sonkal
                              മുജ്തഹിദുകൾ പറയുന്നത് ഹറാം ആണെന്ന് ഫത്വ നല്കാനാണ്. മുജ്തഹിദുകളായ മഹാന്മാർ ഏകോപിച്ച കാര്യത്തിൽ വഹാബികല്ക്ക് എന്ത് പറയാനുണ്ട്? വഹാബികൾ തിരുത്തട്ടെ. അവരുടെ പള്ളികളിൽ ജുമുഅ ജമാഅത്തിനു സ്ത്രീകൾ വരുന്നത് തടയട്ടെ. ഇമാമീങ്ങളെ അംഗീകരിക്കുന്നു എന്നല്ലേ ഇപ്പോൾ പറയുന്നത്. മൌലവിമാർ മഅസൂമികളിൽ പെട്ടവരല്ലല്ലോ. തെറ്റൊക്കെ സംഭവിക്കാമെന്നല്ലെ പറഞ്ഞത്.  മൌലവിമാർക്ക് തെറ്റ് സംഭവിച്ചതാണെന്ന് മനസ്സിലാക്കി ഖുർആൻ , ഹദീസ് , ഇമാമീങ്ങൾ പഠിപ്പിച്ച ഫത്വ നല്കട്ടെ.
****************************---------------------------******************************
****************************---------------------------******************************

ഇമാം ഷാഫി റ പറഞ്ഞത് : സ്ത്രീകളെ നിര്ബ്ന്ധമായ ഹജ്ജിനു മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്നത് തടയെണ്ടതില്ല .. അല്ലാത്തവയൊക്കെ തടയണം .. ഇത് പറഞ്ഞതിന് ശേഷം തുരുകയാണ് ......
. قَالَ أَفَتَجِدُ عَلَى هَذَا دَلاَلَةً؟ قُلْت: نَعَمْ مَا وَصَفْت لَك مِنْ أَنَّ اللَّهَ لَمْ يَفْرِضْ عَلَى أَحَدٍ قَطُّ أَنْ يُسَافِرَ إلَى مَسْجِدٍ غَيْرِ الْمَسْجِدِ الْحَرَامِ لِلْحَجِّ وَأَنَّ الْأَسْفَارَ إلَى الْمَسَاجِدِ نَافِلَةٌ غَيْرُ السَّفَرِ لِلْحَجِّ وَفِي مَنْعِ عُمَرَ بْنِ الْخَطَّابِ أَزْوَاجَ النَّبِيِّ الْحَجَّ بِقَوْلِ رَسُولِ اللَّهِ إنَّمَا هِيَ هَذِهِ الْحَجَّةُ ثُمَّ ظُهُورُ الْحُصْرِ ..

അദ്ദേഹം ചോദിച്ചു : ഇതിനു വല്ല തെളിവും താങ്കള്ക്ക് ا അദ്ദേഹം ചോദിച്ചു : ഇതിനു വല്ല തെളിവും താങ്കള്ക്ക്ا പറയാനുണ്ടോ ഞാന്‍ പറഞ്ഞു : ഉണ്ട് .. മസ്ജിദുല്‍ ഹറാമിലേക്ക്അല്ലാതെ വേറെ ഒരൊറ്റ പള്ളിയിലേക്കും പോകല്‍ നിര്ബِന്ധമാണെന്ന് അല്ലാഹു പറഞ്ഞിട്ടില്ല .. ഹജ്ജു യാത്രക്ക് മസ്ജിദുല്‍ ഹറാമിലേക്ക് അല്ലാത്ത മറ്റു പള്ളിയിലേക്ക് യാത്ര ചെയ്യല്‍ സുന്നത്തെ ആവുകയുള്ളൂ ... ഉമര്‍ റ വിന്റ് കാലത്ത് നബി സ യുടെ ഭാര്യമാരെ ഹജ്ജിനു പോകുന്നത് തടഞ്ഞില്ലേ .. ഇതാണ് നിങ്ങളുടെ ഹജ്ജു എന്ന് നബി സ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തത് .. ( നബി : " നിങ്ങളുടെ ഹജ്ജു ഇതാണെന്ന്" മുമ്പ് പറഞ്ഞിരുന്നു.. അപ്പോള്‍ അവരുടെ നിര്ബ്ബ"ന്ധ ഹാജു കഴിഞ്ഞു എന്നര്ത്ഥംര )

പിന്നെ തടയാന്‍ കാരണവുമായി..

. .. قَالَ: وَإِنَّ إتْيَانَ الْجُمُعَةِ فَرْضٌ عَلَى الرِّجَالِ إلَّا مِنْ عُذْرٍ وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إلَى جُمُعَةٍ وَلاَ جَمَاعَةٍ فِي مَسْجِدٍ وَأَزْوَاجُ رَسُولِ اللَّهِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَوْلَى بِأَدَاءِ الْفَرَائِضِ
അദ്ദേഹം തുടര്ന്നു : തീര്ച്ചعയായും ജുമു അ ക്ക് വരുന്നത് നിര്ബْന്ഷമാകുന്നത് പ്രതിബന്ധങ്ങളില്ലാത്ത പുരഷന് മാത്രമാണ് .. വിശ്വാസികളുടെ ഉമ്മമാരായ ഒരൊറ്റ സ്ത്രീയും ഏതെങ്കിലും ഒരു ജുമു അ ക്കോ ഏതെങ്കിലും ഒരു ജമാ അ ത്തിനോ പള്ളിയില്‍ പങ്കെടുത്തതായി നമുക്കറിയില്ല .. സ്ഥാനം വച്ച് നോക്കുമ്പോള്‍ നബിയുടെ ഭാര്യമാരാണ് ഫര്ള്ോ നിസ്ക്കാരങ്ങള്‍ നിര്വ്വിഹിക്കാന്‍ ഏറ്റവും അരഹരായത് ...

فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ كُنَّ لاَ حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ فَلَمْ يُرْفَعْ عَنْهُنَّ مِنْ الْفَرَائِضِ شَيْءٌ وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إتْيَانَ الْجُمُعَةِ كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إلَّا امْرَأَةً أَوْ مُسَافِرًا أَوْ عَبْدًا فَإِذَا سَقَطَ عَنْ الْمَرْأَةِ فَرْضُ الْجُمُعَةِ كَانَ فَرْضُ غَيْرِهَا مِنْ الصَّلَوَاتِ الْمَكْتُوبَاتِ وَالنَّافِلَةِ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ.

അവര്ക്ക് ഹിജാബിന്റെ ആയതു അടിചെല്പിاക്കപ്പെട്ടിരുന്നു അത് കൊണ്ടായിരുന്നു അവരൊന്നും പങ്കെടുക്കാതിരുന്നത് എന്നാണ് വാദമെങ്കില്‍ ആ ആയതു വന്നതിനാല്‍ ഒരൊറ്റ ഫര്ളും അവര്ക്ക്ا ഒഴിവാക്കപ്പെട്ടിട്ടില്ല ... ഒരൊറ്റ പണ്ഡിതനും സ്ത്രീകള്ക്ക് ജുമു അ ക്ക് വരുന്നത് നിര്ബ്ബന്ധമാകിയതായി നമുക്ക് അറിവില്ല .. സ്ത്രീ യാത്രക്കാരന്‍ , അടിമ ,, എന്നിവരല്ലാത്ത എല്ലാവര്ക്കും ജുമു അ നിര്ബ്ബന്ധമാനെന്നാണ് എല്ലാവരും റിപ്പോര്ട്ട്ര ചെയ്തില്ലുള്ളത് . ജുമു അ തന്നെ സ്ത്രീക്ക് ഒഴിവാനെങ്കില്‍ മറ്റു ഫര്ള്ന നിസ്ക്കാരങ്ങളും സുന്നത് നിസ്ക്കാരങ്ങളും എപ്പോഴേ ഒഴിവായില്ലേ.


إلَّا عَلَى الرَّجُلِ وَلَيْسَ هَذَا عَلَى النِّسَاءِ بِفَرْضٍ وَمَا هُنَّ فِي إتْيَانِ الْمَسَاجِدِ لِلْجَمَاعَاتِ كَالرِّجَالِ فَقُلْت لَهُ إنَّ الْحُجَّةَ لَتَقُومُ بِأَقَلَّ مِمَّا وَصَفْت لَك وَعَرَفْت بِنَفْسِك وَعَرَفَ النَّاسُ مَعَك.

അദ്ദേഹം തുടര്ന്നു : ജുമു അ എന്നത് പുരുഷന് മാത്രം
ബാധകംയാതാണ് സ്ത്രീകള്ക്ക് ഒരിക്കലും അത് ബാധകമല്ല .. ആണുങ്ങള്‍ പള്ളികളില്‍ ജമ അതുകള്ക്ക് വരുന്നത് പോലെ ഒരിക്കലും അവര്‍ വരേണ്ടതില്ല ... ഞാന്‍ പറഞ്ഞു : അതിനുള്ള തെളിവ് നിനക്ക് ഞാന്‍ വിവരിച്ചതിനെക്കളും കുറച്ചു പറഞ്ഞാല്‍ തന്നെ മതി നിങ്ങള്ക്കും നിങ്ങളുടെ കൂടെയുള്ളവര്ക്കുംള മനസ്സിലാകാന്‍ ..

وَقَدْ كَانَ مَعَ رَسُولِ اللَّهِ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ فَمَا عَلِمْت مِنْهُنَّ امْرَأَةً خَرَجَتْ إلَى شُه ُودِ جُمُعَةٍ وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا وَلاَ إلَى جَمَاعَةٍ غَيْرِهَا فِي لَيْلٍ أَوْ نَهَارٍ وَلاَ إلَى مَسْجِدِ قُبَاءَ فَقَدْ كَانَ النَّبِيُّ يَأْتِيهِ رَاكِبًا وَمَاشِيًا وَلاَ إلَى غَيْرِهِ مِنْ الْمَسَاجِدِ وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَحْرَصُ وَبِهِ أَعْلَمُ مِنْ غَيْرِهِنَّ وَأَنَّ النَّبِيَّ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ بِمَا يَجِبُ عَلَيْهِنَّ وَعَلَيْهِ فِيهِنَّ وَمَا لَهُنَّ فِيهِ مِنْ الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ كَمَا أَمَرَهُنَّ بِالصَّدَقَاتِ وَالسُّنَنِ وَأَمَرَ أَزْوَاجَهُ بِالْحِجَابِ

നബിയോടൊപ്പം അവിടുത്തെ ഭാര്യമാരും , പെന്‍ മക്കളും , വേലക്കാരും , ഭാര്യമാരുടെ വേലക്കാരും തുടങ്ങി ധാരാളം സ്ത്രീകളുണ്ടായിരുന്നു ... അവരില്‍ ആരെങ്കിലും ഏതെങ്കിലും ജുമു യ്ക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല -- ജുമു അ മറ്റുള്ള നിര്ബ്ബന്ധ നിസ്ക്കാരങ്ങളെക്കാളും പുരുഷന്മാര്ക്ക്ു വാജിബാണ്‌ --- ജുമുയ ക്കെന്നു മാത്രമല്ല ജമാ അതിനും -- അത് രാത്രിയും പകലുംഒരു സമയത്തും കുബാ പള്ളിയിലോ വേറെ ഏതെങ്കിലും പള്ളികളിലോ അവരാരും പങ്കെടുത്തിരുന്നില്ല .. നബി സ നടന്നും വാഹനം ഉപയോഗിച്ചും കുബാ പള്ളിയില്‍ നിസ്ക്കാരത്തിന് പലപ്പോഴും വരാറുണ്ടായിരുന്നു .. സ്ഥാനം കൊണ്ട് നബി സ യുമായി ഏറ്റവും അടുത്ത അവര്‍ നന്മയുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവരായിരുന്നു എന്നതിലും മറ്റുള്ള വനിതകലെകാള്‍ നമയെ കൂടുതല്‍ അറിയുന്നവരായിരുന്നു എന്നതിലും എനിക്ക് ഒരു സംശയവുമില്ല. ... നബി സ തീര്ച്ചെയായും അവര്ക്കു ള്ള നന്മയെ കല്പ്പിനക്കാതെ ഒരിക്കലും വിട്ടു കളയുകയില്ല .. അത് പോലെ എന്തൊക്കെയാണ് അവരില്‍ നിന്ന് നബിക്ക് കിട്റെണ്ടാതെന്നും എന്തൊക്കെയാണ് നബിയില്‍ നിന്ന് അവര്ക്ക്ട കിട്ടെണ്ടതെന്നും നന്മ ഏതൊക്കെയാണെന്നും ഒരിക്കലും നബി സ അവരോടു പറയാതിരിക്കില്ല .. ദാന ധര്മങ്ങളും സുന്നത്തായ മറ്റു കാര്യങ്ങളുമൊക്കെ നബി സ അവര്ക്ക് പടിപ്പിചിട്ടുണ്ടല്ലോ

جُمُعَةٍ وَلاَ جَمَاعَةٍ مِنْ لَيْلٍ وَلاَ نَهَارٍ وَلَوْ كَانَ لَهُنَّ فِي ذَلِكَ فَضْلٌ أَمَرُوهُنَّ ب ِهِ وَأَذِنُوا لَهُنَّ إلَيْهِ بَلْ قَدْ رُوِيَ، وَاَللَّهُ أَعْلَمُ عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ {صَلاَةُ الْمَرْأَةِ فِي بَيْتِهَا خَيْرٌ مِنْ صَلاَتِهَا فِي حُجْرَتِهَا وَصَلاَتُهَا فِي حُجْرَتِهَا خَيْرٌ مِنْ صَلاَتِهَا فِي الْمَسْجِدِ أَوْ الْمَسَاجِدِ}.


മുസ്ലിം കളിലെ സലഫുകളായ ആരും അവരുടെ സ്ത്രീകളെ ജുമു അക്കോ ജമാ അതിനോ , രാത്രിയിലോ , പകലിലോ പോകാന്‍ നിര്ദ്ദേ ശിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.. അതിലൊക്കെ വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു.

إمام - كتب الأمة 1/175 قال الشافعي ) : وهكذا أحب لمن حضر الجمعة من عبد وصبي وغيره إلا النساء فإني أحب لهن النظافة بما يقطع الريح المتغيرة وأكره لهن الطيب وما يشهرن به من الثياب بياض ، أو غيره فإن تطيبن وفعلن ما كرهت لهن لم يكن عليهن إعادة صلاة وأحب للإمام من حسن الهيئة ما أحب للناس وأكثر منه ، وأحب أن يعتم فإنه كان يقال إن النبي صلى الله عليه وسلم كان يعتم


ജുമുഅക്ക് വരുന്ന കുട്ടികള്‍ അടിമകള്‍ തുടങ്ങിയവര്‍ സുഖന്ധം ഉപയോഗിക്കണം .. എന്നാല്‍ (ഞങ്ങള്‍ മുജാഹിദ് വനിതകളാണ് .. കൂലി ഞങ്ങള്‍ക്ക് പ്രശ്നമല്ല .. ആണുങ്ങളെ പോലെ പുറത്തു വരുന്നതാണ് ഞങ്ങള്‍ക്കിഷ്ടം എന്ന് ചിന്തിച്ചു വാശിയുള്ള) പെണ്ണുങ്ങള്‍ പള്ളിയിലേക്ക് വരികയാണെങ്കില്‍ അവര്‍ ഒരിക്കലും സുഖന്ധം ഉപയോഗിക്കരുത് .. വ്ര്‍ത്തി ഉണ്ടാകണം എന്നേ ഉള്ളൂ .. വെളുത്ത വസ്ത്രം ആണ് അവള്‍ ധരിക്കേണ്ടതും .. അവള്‍ പള്ളികളിലേക്ക്‌ വരേണ്ടതില്ല എന്ന് ഇമാം ഷാഫി തെളിവുകലുദ്ധരിച്ചു നേരത്തെ പറഞ്ഞിട്ടുണ്ട് .. മാത്രമല്ല ഹജ്ജും ഉംറയും ഉള്ളതിനാല്‍ രണ്ടു ഹരമുകളിലേക്കും അവള്‍ക്കു വരാവുന്നതാണെന്നും , സ്ത്രീകളെ തടയരുതെന്ന് പറഞ്ഞത് ആ ഒരു തലത്തിലാനെന്നും ഇമാം ഷാഫി വ്യക്തമായി പറഞ്ഞിട്ടുണ്ട് .. അപ്പോള്‍ പിന്നെ ഈ സുഖന്ധം ഉപയോഗിക്കാതെ പങ്കെടുക്കുന്നവര്‍ എന്ന് പരനജത് ഈ രണ്ടു ഹരമുകളിലേക്കും ബാധകമാക്കണം .. അതും ഇമാം ഷാഫി പറഞ്ഞിട്ടുണ്ട്.

...لا يتوقف في منعهن إلا غبي جاهل قليل البضاعة في معرفة أسرار الشريعة قد تمسك بظاهر دليل حملا على ظاهره دون فهم معناه مع إهمالهم فهم عائشة ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوى به اهـ .(كفاية الاخيار: ١٩٥/١)

ഇമാം തഖ്‌യുദ്ദീനുദ്ദിമഷ്ഖി(ര) എഴുതുന്നു:
"സ്ത്രീകളെ തടയണമെന്ന കാര്യത്തിൽ ലക്ഷ്യങ്ങളുടെ ബാഹ്യാർത്ഥം മാത്രമുൾകൊള്ളുന്നവരും ശരീഹത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമാല്ലാതെ സംശയിക്കില്ല. അതിനാല ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗപ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത് വ നൽകലുമാണ്." (കിഫായത്തുൽ അഖ്‌യാർ, 1/195)

 فالصواب : الجزم بالتحريم والفتوى به (فتاوي اكبري: ٢٠٣/١)

ഇബ്നു ഹജർ(റ) എഴുതുന്നു: "ഇക്കാലത്ത് സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത് വ കൊടുക്കലും നിർബന്ധമാകുന്നു."    (ഫതാവൽ കുബ്റാ: 1/203)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....